Tag: transgender
പിണറായി വരുന്നു എന്ന് കരുതി ജനങ്ങൾക്ക് ജീവിക്കണ്ടേ..?
കൊച്ചി: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ കലൂരില്‍ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തടഞ്ഞു. കലൂര്‍ മെട്രോ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയാണ് തടഞ്ഞത്. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന എറണാകുളത്ത്...
കൊറോണ: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ മറക്കാതെ സർക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് ആരോഗ്യ സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സപ്ലെകോ മുഖേന വിവിധ ജില്ലകളിലായി 1000 പേര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ....
ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി!!! ചിത്രങ്ങള്‍ വൈറല്‍
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ട്രാന്‍സ്ജെന്‍ഡര്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തുന്ന സൂപ്പര്‍ ഡീലക്സിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തില്‍ ശില്‍പ എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. ഈ ചിത്രങ്ങള്‍ സേതുപതിയും, ബാലാജി ഗോപാലും...
ട്രാന്‍സ്‌ജെന്‍ഡര്‍ പരാമര്‍ശത്തില്‍ സുഹൃത്തുക്കള്‍ തെറ്റിധരിച്ചതില്‍ വിഷമമുണ്ടെന്ന് അഞ്ജലി അമീര്‍
ട്രാന്‍ഡ്ജെന്‍ഡറുകളെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചതില്‍ ദുഃഖവുമുണ്ടെന്നു നടി അഞ്ജലി അമീര്‍. ബിഗ് ബോസിലൂടെ സമൂഹത്തിന് മുന്നില്‍ താന്‍ ആരാണെന്ന് തെളിയിക്കാന്‍ അവസരം ലഭിച്ചുവെന്ന സംതൃപ്തിയിലാണ് ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഷോയില്‍ നിന്ന് പുറത്ത് പോയിരിക്കുന്ന അഞ്ജലി അമീര്‍.
ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്ജെന്‍ഡറാണെന്ന്...
നിങ്ങളടക്കം മുഖ്യധാരയില്‍ നില്‍ക്കുന്ന പലരുടേയും തുടക്കം സെക്‌സ് വര്‍ക്കിലൂടെയായിരിന്നു; സര്‍ജറി കഴിഞ്ഞ് ഫിലിം സ്റ്റാറായപ്പോഴാണ് ഈ പ്രിവിലേജുകള്‍ ലഭിച്ചത്
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ നടിയും ട്രാന്‍സ്ജെന്‍ഡറുമായ അഞ്ജലി അമീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ച് സൂര്യ ഇഷാന്‍. ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നും സെക്സ് വര്‍ക്കിനെ പിന്തുണയ്ക്കാനാകില്ലെന്നും...
കാഞ്ഞങ്ങാട് അഞ്ചുലക്ഷം രൂപയും 12 പവനുമായി ഫൈനാന്‍സ് ഉടമയുടെ ഭാര്യ നാടുവിട്ടത് ട്രാന്‍സ്‌ജെന്‍ഡറിനൊപ്പം!!!
കാഞ്ഞങ്ങാട്: പത്തു വയസുള്ള മകളെ വീട്ടില്‍ തനിച്ചാക്കി സ്വര്‍ണ്ണവും പണവുമായി ഫൈന്‍സ് ഉടമയുടെ ഭാര്യ നാടുവിട്ടത് ട്രാന്‍സ്ജെന്ററിന്റെ കൂടെയെന്ന് റിപ്പോര്‍ട്ട്. കാഞ്ഞങ്ങാട് തമ്പുരാട്ടി ഫൈനാന്‍സ് ഉടമയുടെ ഭാര്യ യോഗിതയാണ് (34) കഴിഞ്ഞ ദിവസം ഉച്ചയോടെ വീടു വിട്ടു പോയത്. പത്തു വയസുള്ള മകളെ...
പട്ടിണി കിടന്ന് മടുത്തു… മരിക്കാന്‍ അനുവദിക്കണം!!! ട്രാന്‍സ്‌ജെന്‍ഡര്‍ കളക്ടര്‍ക്കെഴുതിയ കത്ത് ചര്‍ച്ചയാകുന്നു
തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍നിന്നും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ തൃപ്രയാര്‍ എടമുട്ടം സ്വദേശി സുജി (സുജിത്കുമാര്‍) ജീവിക്കാന്‍ മാര്‍ഗമില്ലാതെ അലയുന്നു. ഈ വിവരം കാണിച്ച് തൃശൂര്‍ കലക്ടര്‍ക്ക് സുജി എഴുതിയ കത്ത് ചര്‍ച്ചയാകുന്നു.
'സര്‍, ഇനിയും അവഗണനയോടെ ജീവിക്കുന്നതില്‍ അര്‍ഥമില്ല. അന്തസ്സോടെ...
സൂര്യയും ഇഷാനും ഒന്നായി!!! ചരിത്ര മുഹൂര്‍ത്തത്തിന് വേദിയായി തിരുവനന്തപുരം, രാജ്യത്തിന് തന്നെ മാതൃക
തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ നിയമവിധേയമായ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് കേരളം സാക്ഷിയായി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതതാളം തേടിയ സൂര്യയും ഇഷാനും വിവാഹിതരായി. എല്ലാവരും തുല്യരാണെന്നോര്‍മ്മിപ്പിച്ച് ഇഷാന്‍ സൂര്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.
തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ സജ്ജീകരിച്ച പന്തലില്‍...