Tag: trains
ട്രെയ്‌നുകള്‍ റദ്ദാക്കിയത് 23 വരെ നീട്ടി; പരാതിയുമായി സംഘടനകള്‍ നേരിട്ട് റെയില്‍വേ മന്ത്രിയുടെ അടുത്തേക്ക്
കൊച്ചി: അറ്റകുറ്റപ്പണികള്‍ നടക്കുന്നതുകാരണം പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് റെയില്‍വേ ഈ മാസം 23 വരെ നീട്ടി. എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതിലും മറ്റ് ട്രെയിനുകളുടെ വൈകിയോട്ടത്തിലും പ്രതിഷേധിച്ചു ശക്തമായ സമരത്തിനും നിയമ നടപടികള്‍ക്കുമുളള...
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്ക് നവീകരണത്തെ തുടര്‍ന്ന് ഉന്നു മുതല്‍ ആറ് വരെ റദ്ദാക്കിയ ട്രെയിനുകള്‍ …
എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഒക്ടോബര്‍ ആറു വരെ ചൊവ്വ, ശനി,ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
റദ്ദാക്കിയ ട്രെയിനുകള്‍:
16305 എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി
16306 കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി
56362 കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍
56363 നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍
56370 എറണാകുളം-...
റെയില്‍വെയില്‍ അറ്റകുറ്റപ്പണി; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്
പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ അഞ്ച് ട്രെയിനുകള്‍ പുര്‍ണമായും ഒരു ട്രെയില്‍ ഭാഗികമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകള്‍
പാലക്കാട്- തിരുനല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (16792/16791)
മാംഗലൂര്‍ ജംഗ്ഷന്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ് (16576)
കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ് (16308)
കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (16306)
ഷൊര്‍നൂര്‍-...
റെയില്‍വെ ലൈനില്‍ പുനരുദ്ധാരണം; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്
തിരുവനന്തപുരം: മഴക്കെടുതിയില്‍ താറുമാറായ റെയില്‍വേ ലൈനില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴില്‍ റെയില്‍വേ ലൈനില്‍ ഓടേണ്ട ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകള്‍
എറണാകുളം- കണ്ണൂര്‍ എക്സ്പ്രസ്(16305)
കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ് (16306)
നാഗര്‍കോവില്‍-മാംഗലൂര്‍ എക്സ്പ്രസ് (16606)
കണ്ണൂര്‍-തിരുവനന്തപുരം...
കോട്ടയം വഴി ട്രെയിനുകള്‍ ഭാഗികമായി ഓടിത്തുടങ്ങി
തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് താറുമാറായ സംസ്ഥാനത്തെ ഗതാഗത സംവിധാനം ഇന്ന് മുതല്‍ സാധാരണ നിലയിലായിത്തുടങ്ങും.തിരുവനന്തപുരം -എറണാകുളം റൂട്ടില്‍ കോട്ടയം വഴിയും ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നാളെ മുതല്‍ ചെറു വിമാനങ്ങളുടെ സര്‍വ്വീസ് തുടങ്ങും.
പ്രളയത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം മുങ്ങിയതോടെ കൊച്ചിയിലേക്കുള്ള വിമാനസര്‍വ്വീസ് സ്തംഭിച്ചിരിക്കുകയാണ്....