Tag: Trailer and teaser

രജനികാന്തിന്റെ ത്രസിപ്പിക്കുന്ന സാന്നിധ്യം പേട്ടയിലെ ടീസര്‍ കാണാം

ചെന്നൈ: ആരാധകരും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രം പേട്ടയിലെ ടീസര്‍ പുറത്തുവിട്ടു. ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന തലൈവരുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗം ആയാണ് ഇന്ന് ഈ ടീസര്‍ റിലീസ് ചെയ്തത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ത്രസിപ്പിക്കുന്ന സാന്നിധ്യം തന്നെയാണ് ഈ...

ഞെട്ടിച്ച് ടൊവിനോ : മാരി 2 ട്രെയിലര്‍ പുറത്ത്

ധനുഷ് ചിത്രം മാരി 2 ട്രെയിലര്‍ റിലീസ് ചെയ്തു. ആരാധകരെ ത്രസിപ്പിക്കുന്ന നിമിഷങ്ങളുളള അതിഗംഭീര ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ധനുഷിന്റെ മാരി സ്‌റ്റൈലും ടൊവീനോയുടെ കട്ട വില്ലനിസവും ട്രെയിലറിന്റെ പ്രത്യേകതയാണ്. ബീജ എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായി സായ് പല്ലവി എത്തുന്നു.ബാലാജി...

പവിയേട്ടന്റെ മധുരച്ചൂരല്‍ ട്രെയിലര്‍

ശ്രീനിവാസന്റെ തിരക്കഥയില്‍ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പവിയേട്ടന്റെ മധുരച്ചൂരല്‍ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയിലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ശ്രീനിവാസന്റേത് തന്നെ. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ശ്രീനിവാസന്‍ മുഖ്യ കഥാപാത്രമായി വരുന്ന ചിത്രമാണ് പവിയേട്ടന്റെ മധുരച്ചൂരല്‍ വിജയരാഘവന്‍,...

പേടിയുണ്ടെങ്കില്‍ ഇത് കാണരുത് ‘ലാ ലറോണ’യുടെ ട്രെയ്‌ലര്‍ പുറത്ത്

പേടിയുണ്ടെങ്കില്‍ ഇത് കാണരുത് 'ലാ ലറോണ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കോഞ്ചുറിംഗ് സീരീസിന് ശേഷം മറ്റൊരു പ്രേതകഥയുമായി ജയിംസ് വാന്‍ എത്തുന്നത്. മെക്സിക്കന്‍ നാടോടിക്കഥയിലെ 'ലാ ലറോണ' എന്ന പ്രേതത്തെക്കുറിച്ചാണ് പുതിയ ചിത്രം പറയുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് മനം നൊന്ത് തന്റെ മക്കളെ...

സീറോയുടെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമത്

കഴിഞ്ഞ ദിവസം പുറത്തുവിട്ട സീറോയുടെ ട്രെയിലര്‍ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. 60 മില്ല്യണ്‍ വ്യൂസ് പിന്നിട്ട ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി. കുള്ളന്‍ വേഷത്തിലാണ് ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. ആനന്ദ് എല്‍. റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ്...

2.0 യുടെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

സിനിമ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 2.0. രജനികാന്ത്- ശങ്കര്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന 2.0 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന ട്രിലെര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. നായകനും വില്ലനും തമ്മിലുള്ള പോരാട്ടത്തിന് പ്രാധാന്യം നല്‍കിയാണ്...

തകര്‍പ്പന്‍ ആക്ഷന്‍, വിജയ് നായകനാകുന്ന സര്‍ക്കാരിന്റെ പുതിയ പ്രൊമോ വിഡിയോ എത്തി

ചെന്നൈ: വിജയ് നായകനാകുന്ന സര്‍ക്കാരിന്റെ പുതിയ പ്രൊമോ വിഡിയോ എത്തി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സര്‍ക്കാരിന്റെ പുതിയ പ്രൊമോ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് പുതിയ പ്രൊമോ. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് 'സര്‍ക്കാര്‍'...

നമ്പി നാരായണനായി മാധവന്‍

ചെന്നൈ: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ മാധവന്‍. ''റോക്കട്രി: ദി നമ്പി ഇഫക്ട്'' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നു. മാധവനും ആനന്ദ് മഹാദേവനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായെത്തുന്നത്. മാധവന്റെ ശബ്ദമാണ് ടീസറിലും...
Advertismentspot_img

Most Popular