Tag: #tovino thomas

എന്നു നിന്റെ മൊയ്തീന്‍ വിജയിച്ചപ്പോള്‍ അടുത്ത ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പൃഥ്വിരാജ് പറഞ്ഞു: ടൊവിനോ

സഹനടനടെയും വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പിന്നീട് നായകനായി മാറി മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രമാണ് ടൊവിനോയ്ക്ക് സിനിമ ജീവിതത്തിലെ വഴിത്തിരിവായത്. സിനിമ ഹിറ്റായപ്പോള്‍ അടുത്ത ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍...

‘താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല’, ടൊവിനോ

കൊച്ചി:മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു കൂട്ടായ്മയുടെ ആവശ്യമുണ്ടോയെന്ന് നടന്‍ ടൊവിനോ തോമസ് ചോദിക്കുന്നു. സിനിമാ മേഖലയില്‍ അടിച്ചമര്‍ത്തലുകള്‍ ഉള്ളതായി തോന്നിയിട്ടില്ലെന്നും ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറയുന്നു.സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ടൊവിനോ സംസാരിച്ചു. വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്നമാണിതെന്നാണ് ടൊവിനോ...

മറഡോണയായി ടൊവിനോ, ട്രെയിലര്‍ പുറത്ത്

കൊച്ചി:ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നീ സംവിധായകരുടെ കൂടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിഷ്ണുവിന്റെ ആദ്യ സംവിധാന സംരഭമാണ് മറഡോണ. ചിത്രത്തിന്റെ ട്രെയിലര്‍ ടൊവിനോ പുറത്തുവിട്ടു. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു...

പ്രണയാര്‍ദ്രമായി ടോവിനോ…! പ്രണയം വളരെ പവര്‍ഫുള്ളാണ്… ജീവിതത്തെ പോലും മാറ്റിമറിക്കാന്‍ പ്രണയത്തിന് കഴിയുമെന്ന് താരം

മനുഷ്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ വികാരങ്ങളില്‍ ഒന്നാണ് പ്രണയമെന്ന് നടന്‍ ടൊവീനോ തോമസ്. പ്രണയം വളരെ പവര്‍ഫുള്ളായ വികാരമാണ്. പ്രണയത്തിന് ജീവിതത്തെ പോലും മാറ്റിമറയ്ക്കുന്നതിന് സാധിക്കുമെന്നും ടൊവിനോ പറയുന്നു. ദീപക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഞാന്‍ അഭിനയിച്ച മിക്ക സിനിമകളിലും...

ഫാന്‍സ് അസോസിയേഷനെ കുറിച്ച ടൊവീനോയുടെ അഭിപ്രായം

യുവതാരങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലലൂടെ മുന്നേറി കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്. ഈ അടുത്ത് താരത്തിന്റെതായി ഇറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായമാണ് നേടിയെടുത്തത്. ഇനി വാരാനിരിക്കുന്ന ചിത്രം തീവണ്ടിയും മഡോണയും ആണ്. ചിത്രങ്ങളെ കുറിച്ച് ടൊവിനോ മനേരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്. ട്രെയിന്‍ ഇല്ലാത്ത...

ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ’ തീവണ്ടിയിലെ പാട്ട് സൂപ്പര്‍ ഹിറ്റ് … ശ്രേയയുടെ പ്രവചനം സത്യമായി

ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ' തീവണ്ടിയിലെ പാട്ട് സൂപ്പര്‍ ഹിറ്റ് ...ഈ പാട്ട് ഭാഷാഭേദങ്ങള്‍ മറികടക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതിഷ്ടമാകും. ഞാനുറപ്പു തരുന്നു.' പാട്ട് പാടിയ ശേഷം ഗായിക ശ്രേയാ ഘോഷാല്‍ പറഞ്ഞ വാക്കുകളാണിത്. പുറത്തിറങ്ങി നാലു ദിവസങ്ങള്‍ ആയതേ ഉള്ളുവെങ്കിലും ശ്രേയയുടെ...

ആദ്യം വലി നിര്‍ത്ത്.., എന്നിട്ടു മതി ഉമ്മ..! ടോവിനോയോട് കാമുകി

ടൊവിനോ തോമസിന്റെ പുതിയ സിനിമ തീവണ്ടി ആരാധകരുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പാട്ടിനിടിലെ ഡയലോഗ് ആണ് ഇപ്പോള്‍ തരംഗമാകുന്നത്. 'ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ' തീവണ്ടിയിലെ നായിക ടൊവീനോയുടെ കഥാപാത്രത്തോട് പറയുന്ന ഡയലോഗാണിത്. 'ജീവാംശമായി താനേ നീയെന്നില്‍' എന്ന പാട്ടിനിടയിലാണ് ഈ...

വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവന്‍ കൊടും കുറ്റവാളി, കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നുവെന്ന് ടൊവീനോ

കൊച്ചി: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച് നടന്‍ ടൊവീനോ തോമസ്.. ഞാനും നിങ്ങളും എല്ലാ പാര്‍ട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടല്‍ സിസ്റ്റവും ഒക്കെ കണക്കാ.ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ല...
Advertismentspot_img

Most Popular