Tag: #tovino thomas

ടോവിനോ തോമസ് ചിത്രത്തിൻറെ സെറ്റിൽ വൻ തീപിടുത്തം

ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിലെത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തീപ്പിടിത്തം. കാസർകോട് ചീമേനിയിലെ ലൊക്കേഷനിലാണ് അ​ഗ്നിബാധയുണ്ടായത്. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപിടുത്തിലൂടെ നശിച്ചതിനാൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ വ്യക്തമാക്കി. അപ്രതീക്ഷിതമായി...

ചിത്രീകരണത്തിനിടെ വയറിൽ പരുക്ക്; ടൊവിനോ ആശുപത്രിയിൽ

നടൻ ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ വയറിൽ പരുക്കേറ്റു. കള എന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്ന ഇടയിലാണ് പരുക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി...

‘ആ എക്സ്ട്രാ മസിൽ പേസ് മേക്കറാണ്’; ഫിറ്റ്നസിൽ ടൊവീനോയെ വെട്ടി അച്ഛൻ

ഫിറ്റ്നസിൽ ടൊവീനോയെ കടത്തിവെട്ടി താരത്തിന്റെ അച്ഛൻ. തന്നേക്കാൾ ഫിറ്റ്നസിൽ ശ്രദ്ധിക്കുന്ന തന്റെ അച്ഛൻ അഡ്വ: ഇ ടി തോമസിനൊപ്പം ജിമ്മിൽ നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. മസിൽ പെരുപ്പിച്ച് നിൽക്കുന്ന ടൊവിനോയ്ക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന അച്ഛന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ‘അച്ഛൻ,മാർ​ഗദർശി,...

ടൊവീനോയ്ക്ക് വീണ്ടും കുഞ്ഞ് പിറന്നു

രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന്‍ ‍ടൊവീനോ. സമൂഹമാധ്യമങ്ങളിലൂടെയാണ് ആൺകുഞ്ഞ് ജനിച്ച വിവരം താരം ആരാധകരെ അറിയിച്ചത്. ആരാധകരുെ സെലിബ്രിറ്റികളുമുൾപ്പെടെ നിരവധി പേർ അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്. നാലു വയസുകാരി ഇസയാണ് ടൊവീനോ–ലി‍ഡിയ ദമ്പതികളുടെ മൂത്ത മകൾ. ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് സഹപാഠി കൂടിയായിരുന്ന...

ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി നല്‍കുന്ന ടൊവീനോ.. ചിത്രം വൈറല്‍

ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി നല്‍കുന്ന നടന്‍ ടൊവീനോ തോമസിന്റെ ചിത്രം വൈറല്‍. കേരളാ പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന നടന്റെ ചിത്രമാണ് വൈറലാവുന്നത്. കൊറോണ വൈറസിനെ തുരത്താന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബുദ്ധിമുട്ടിലാഴ്ന്ന സാധാരണക്കാരുടെ വിശപ്പകറ്റാനാണ് താരവും സന്നദ്ധപ്രവര്‍ത്തകനായി രംഗത്ത് ഇറങ്ങിയത്. കേരള പോലീസ് സംഘടിപ്പിക്കുന്ന...

അച്ചായന്‍ ഇങ്ങനാണ്…!!! കൊറോണ സന്നദ്ധ സേനയില്‍ അംഗമായി ടോവിനോ

കൊറോണ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് രാജ്യം തന്നെ സ്തംഭിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി സിനിമാ താരങ്ങള്‍ അടക്കം മുന്നോട്ടുവരുന്നുണ്ട്. സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്ത് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. താനുള്‍പ്പെടെയുള്ള...

വിദ്യാര്‍ഥിയെ കൂവിപ്പിച്ച സംഭവം; ടൊവിനോ മാപ്പ് പറയണം

വയനാട്ടിലെ മേരിമാതാ കോളജിലെ ചടങ്ങില്‍ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ ഒരു കോളജ് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കൂവിപ്പിച്ച ചലചിത്ര താരം ടൊവിനോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എ. താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്. അതില്‍ ഒരു വ്യക്തിയെ ആണ്...

ഞെട്ടിച്ച് ടൊവിനോ : മാരി 2 ട്രെയിലര്‍ പുറത്ത്

ധനുഷ് ചിത്രം മാരി 2 ട്രെയിലര്‍ റിലീസ് ചെയ്തു. ആരാധകരെ ത്രസിപ്പിക്കുന്ന നിമിഷങ്ങളുളള അതിഗംഭീര ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ധനുഷിന്റെ മാരി സ്‌റ്റൈലും ടൊവീനോയുടെ കട്ട വില്ലനിസവും ട്രെയിലറിന്റെ പ്രത്യേകതയാണ്. ബീജ എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായി സായ് പല്ലവി എത്തുന്നു.ബാലാജി...
Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...