Tag: time
സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ചുമണിക്കൂര്‍ വരെ വൈകിഓടുന്നു
കൊച്ചി: സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ചുമണിക്കൂര്‍ വരെ വൈകിഓടുന്നു. തിരുവനന്തപുരം ഡിവിഷനില്‍ സിഗ്‌നല്‍ തകരാറും തുടര്‍ന്ന് ട്രാക്ക് അറ്റകുറ്റപ്പണികള്‍ വൈകിയതും ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. കൊച്ചുവേളിക്കടുത്ത് ശനിയാഴ്ച രാത്രിയാണ് സിഗ്‌നല്‍ തകരാറുണ്ടായത്.
നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്സ്പ്രസ് അഞ്ചുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം- കോഴിക്കോട്...
അമിതഭാരം മൂലം വിഷമിക്കുന്നവരാണോ നിങ്ങള്‍ …? സമയം ഒന്നു മാറ്റി നോക്കു കാണാം വ്യത്യാസം
യുവതലമുറയുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണ് അമിതഭാരം. ശരീരഭാരം മൂലം വിഷമിക്കുന്നവരാണെ നിങ്ങള്‍ എന്നാല്‍ ഇനി വിഷമിക്കണ്ട. അമിതഭാരം കുറയ്ക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ പ്രഭാത ഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം അല്‍പം ഒന്നു മാറ്റിയാല്‍ മതിയെന്ന് പുതിയ പഠനം. സറെ സര്‍വകലാശാലാ ഗവേഷകരാണ് സമയബന്ധിതമായ ഭക്ഷണക്രത്തെക്കുറിച്ചു...
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയത്തില്‍ നാളെ മുതല്‍ മാറ്റം
കൊച്ചി: കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെ മുതല്‍ മാറ്റം വരുന്നു. ചില ട്രെയിനുകളുടെ സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സമയക്രമം. എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സര്‍വീസ് സ്ഥിരമാക്കിയിട്ടുണ്ട്. അതേസമയം എറണാകുളം ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം...
ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി
ന്യൂഡല്‍ഹി: ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമയ പരിധി നീട്ടിയത്.
പുതിയ ഉത്തരവ് അനുസരിച്ച് 2019 മാര്‍ച്ച് 31 ആണ് അവസാന...
ഇടപാടുകാര്‍ക്ക് വന്‍ തിരിച്ചടി!!! എസ്.ബി.ഐ എ.ടി.എം ഇനി രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രം
തിരുവനന്തപുരം: ഇടപാടുകാരെ ആശങ്കയിലാഴ്ത്തി 24 മണിക്കൂര്‍ സേവനം നിര്‍ത്താനൊരുങ്ങി എസ്.ബി.ഐ എ.ടി.എം. എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടാനാണ് തീരുമാനം. രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമെ ഇനി എസ്.ബി.ഐ എടിഎം പ്രവര്‍ത്തിക്കൂ.
അടച്ചിടുവാനുള്ള നടപടികള്‍ ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍...