Tag: THOMAS CHAZHIKADAN
‘ആവേശക്കോട്ടയി’ല്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍
വെയിലാറി മഴയെത്തിയിട്ടും പ്രചാരണത്തിന്റെ ചൂട് ഒരു തരി പോലും കുറയാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. അണികളും നാട്ടുകാരും ഒരു പോലെ ആവേശത്തോടെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുമ്പോള്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയത്തില്‍കുറഞ്ഞതൊന്നും പ്രതീക്ഷിക്കാന്‍ യുഡിഎഫിനും, സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനും സാധിക്കില്ല. അണികളും...
മണ്ഡലം കണ്‍വെന്‍ഷനുകളില്‍ ആവേശത്തിരയിളക്കം; കോട്ടയത്തിന്റെ ഹൃദയമറിഞ്ഞ് ചാഴിക്കാടന്റെ പ്രചാരണം
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണത്തിന് കൊഴുപ്പേകി മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി എംഎല്‍എ തന്നെ നേരിട്ടെത്തിയതോടെയാണ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് ചൂടേറിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം ഉമ്മന്‍ചാണ്ടി സമയം ചിലവഴിക്കുന്നത്....
മോദി ഇന്ത്യയിലെ ജനങ്ങളെ ഒന്നാകെ വഞ്ചിച്ചു; കോട്ടയത്തെ പ്രചാരണം കൊഴുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും
കോട്ടയം: അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഒരു തൊഴിലവസരം പോലും സൃഷ്ടിക്കാതെ ഇന്ത്യയിലെ ആഭ്യസ്തവിദ്യരായ യുവജനങ്ങളെ ഒന്നാകെ വഞ്ചിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും എഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി.
നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിലെ ചെറുകിട...
തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ഇന്ന്; രമേശ് ചെന്നിത്തല എത്തും
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് മൂന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ.എം മാണി എം.എല്‍.എ, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ...
ചാഴിക്കാടനു പിന്നില്‍ ഒറ്റക്കെട്ടായി കേരള കോണ്‍ഗ്രസ്; കോട്ടയത്ത് ഇത്തവണ തീപാറും പോരാട്ടം..!!!
ചരിത്രത്തിലാദ്യമായി ശക്തമായ ത്രികോണ മല്‍സരത്തിനു ഇത്തവണ കോട്ടയം വേദിയാകും. സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എ.യും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ തോമസ് ചാഴിക്കാടനും നേര്‍ക്കുനേര്‍ വരുന്നതോടെ തന്നെ കോട്ടയത്ത് മത്സരം പൊടിപൊടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒപ്പം എന്‍.ഡി.എ സ്ഥാനാര്‍ഥിയായി...
കോട്ടയത്തെ എല്ലാ മണ്ഡലങ്ങളിലും ചാഴികാടനു വേണ്ടി പി.ജെ. ജോസഫ് പ്രചാരണത്തിനിറങ്ങും; ജോസഫുമായി ചാഴികാടന്‍ കൂടിക്കാഴ്ച നടത്തി
കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ പി.ജെ ജോസഫിന്റെ വീട്ടിലെത്തി. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. തോമസ് ചാഴികാടന് വിജയാശംസകള്‍ നേര്‍ന്ന പി ജെ ജോസഫ് താന്‍ പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്ന ഉറപ്പും നല്‍കി. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതാണ് ഇതിലൂടെ പ്രതിഫലിച്ചത്.
പ്രചാരണത്തില്‍ നിന്നു ഗ്രൂപ്പ് നോക്കി...
കെ.എം. മാണിയുടെ അനുഗ്രഹം തേടി തോമസ് ചാഴികാടന്‍
പാലാ: കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി തോമസ ്ചാഴിക്കാടന്‍ പാര്‍ട്ടി നേതാവ് കെ.എം.മാണിയുടെ അനുഗ്രഹം തേടി പാലായിലെ വസതിയിലെത്തി. വൈകിട്ട് ആറോടെ വീട്ടിലെത്തിയ തോമസ് ചാഴികാടനെ പാലാ നഗരസഭാദ്ധ്യക്ഷ ബിജി ജോജോയും നഗരസഭാ കൗണ്‍സിലര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. അരമണിക്കൂറോളം മാണിയുമായി ചര്‍ച്ചകള്‍ നടത്തി....
മാണി ‘തുരുപ്പ് ചീട്ട്’ ഇറക്കിയത് വെറുതെയല്ല..!!!
കോട്ടയം: കോട്ടയം സ്ഥാനാര്‍ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ച് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ മുന്നോട്ട്. പി.ജെ. ജോസഫിന്റെ ആവശ്യം തള്ളി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി, തോമസ് ചാഴിക്കാടന്‍ എന്ന 'തുരുപ്പ് ചീട്ട്' ഇറക്കിയത് വെറുതെയല്ല..!!!...