Tag: thodupuzha
കസ്റ്റഡി മരണം; നിലപാട് മാറ്റി സിപിഎം
തൊടുപുഴ: കസ്റ്റഡി മരണക്കേസിലെ നിലപാടില്‍ മാറ്റം വരുത്തി സിപിഎം ഇടുക്കി ജില്ലാ നേതൃത്വം. ഇടുക്കി എസ്പിയെ മാറ്റി നിര്‍ത്തി മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടി ആവശ്യപ്പെടുന്ന പത്രക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇറക്കിയിരുന്നു. എന്നാല്‍ ആ വാര്‍ത്താക്കുറിപ്പ് പഴയതാണെന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം...
ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
മര്‍മ്മ ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഐ.എന്‍.ടി.യു.സി ഇടുക്കി യുവജന വിഭാഗം നേതാവ് കൂടിയായ ഷമീര്‍ ആണ് പിടിയിലായത്. ഇയാളടക്കം കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരുന്നു. കോതമംഗലത്തെ ഒരു വീട് കേന്ദ്രീകരിച്ചാണ് ഷമീറും സംഘവും പെണ്‍വാണിഭ കേന്ദ്രം...
അമ്മയുടെ സുഹൃത്തില്‍നിന്ന് ക്രൂരമായി മര്‍ദ്ദനമേറ്റ ഏഴുവയസുകാരന്‍ മരിച്ചു
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരവസ്ഥയില്‍ കഴിഞ്ഞിരുന്ന ഏഴുവയസുകാരന്‍ മരിച്ചു. തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. മര്‍ദ്ദനത്തെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു....
കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ഏഴുവയസുകാരനെതിരേ ലൈംഗികാതിക്രമവും; പ്രതിക്കെതിരേ പോക്‌സോ പ്രകാരം കേസെടുത്തു
തൊടുപുഴ: തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിക്കെതിരേ പോക്സോ നിയമ പ്രകാരം കേസെടുത്തു. ഏഴ് വയസ്സുകാരനെതിരേ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. അതേ സമയം കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിട്ടില്ലെന്നും രണ്ട് ദിവസം കൂടി കുട്ടി വെന്റിലേറ്ററില്‍ തുടരുമെന്നും കോട്ടയത്തു നിന്നെത്തിയ വിദഗ്ധ...
ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; തെളിവെടുപ്പിനെത്തിച്ച പ്രതിക്കു നേരെ ആക്രോശത്തോടെ പാഞ്ഞടുത്ത് നാട്ടുകാര്‍
തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമായി ആക്രമിച്ച അരുണ്‍ ആനന്ദിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ നാട്ടുകാരുടെ രോഷപ്രകടനം. അരുണ്‍ ആനന്ദിനെ തൊടുപുഴയിലെ വീട്ടില്‍ എത്തിച്ചപ്പോഴാണ് ആക്രോശവുമായി നാട്ടുകാര്‍ ഓടിയടുത്തത്. ആക്രമണത്തിനിരയായ ഏഴുവയുകാരന്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഇയാളെ തെളിവെടുപ്പിന് കുമാരമംഗലത്തെ വീട്ടില്‍ എത്തിച്ചത്. അരുണ്‍...
മര്‍ദനമേറ്റ ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍
തൊടുപുഴ: രണ്ടാനച്ഛന്റെ മര്‍ദനമേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. പള്‍സ് നിലനില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. വെന്റിലേറ്റര്‍ മാറ്റുന്നത് സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു.
ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല....
ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; പ്രതി അറസ്റ്റില്‍; കുട്ടിയുടെ നില അതീവ ഗുരുതരം
തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അരുണ്‍ ആനന്ദിന്റ അറസ്റ്റ് രേഖപ്പെടുത്തി. ഏഴ് വയസ്സുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് വിശദമാക്കിയിരുന്നു. ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിച്ചു. ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും...
കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് നേരെ കരിങ്കൊടി
തൊടുപുഴ: തൊടുപുഴയില്‍ ബാങ്കേഴ്സ് സമിതി യോഗത്തിന് എത്തിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍...