Tag: thanks
ട്രോളുകളൊക്കെ കാണുന്നുണ്ട്, അടിപൊളി.. സ്പെഷ്യല്‍ നന്ദി!!! തീവണ്ടിയെ ട്രോളിയവരോട് ടൊവീനോ
ടൊവീനോയെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ വിജയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ടൊവീനോ തോമസ്. സിനിമയോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി. പക്ഷെ ആ സിനിമയിലെ ചില രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍...
ട്രോളര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഗായത്രി അരുണ്‍; മറ്റൊരു കഥാപാത്രത്തിനും ഇത്രയും പ്രമോഷന്‍ കിട്ടിയിട്ടില്ല!!!
ഗായത്രി അരുണ്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന 'പരസ്പരം' എന്ന ടെലിവിഷന്‍ പരമ്പര അപ്രതീക്ഷിത ട്വിസ്റ്റില്‍ അവസാനിച്ചതോടെ ട്രോളര്‍മാര്‍ക്ക് ചാകരയായിരിന്നു. ഗായത്രി അവതരിപ്പിച്ചിരുന്ന ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ ഏറ്റെടുത്തു കൊണ്ടാണ് ട്രോളുകളെല്ലാം.'അകാലത്തില്‍ പൊലിഞ്ഞ കര്‍മകുശലയായ ഐ.പി.എസ് രത്നം' എന്നാണ് പലരും ദീപ്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. സീരിയലിന്റെ...
നേവി ഉദ്യോഗസ്ഥര്‍ക്ക് ടെറസില്‍ ‘താങ്ക്‌സ്’ രേഖപ്പെടുത്തിയത് അച്ഛന്റെ മുണ്ട് കീറി
പ്രളയക്കെടുതിയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നേവി രക്ഷാസംഘത്തിന് ടെറസില്‍ 'താങ്ക്‌സ്' രേഖപ്പെടുത്തിയ ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. പക്ഷെ നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് ശര്‍മയ്ക്കും സംഘത്തിനും ടെറസില്‍ ഇംഗ്ലീഷില്‍ താങ്ക്സ് എന്നെഴുതിയ ആളെ ആര്‍ക്കും അറിയില്ലായിരുന്നു. ഒടുക്കം കൊച്ചിയിലെ വീടിന്റെ ടെറസില്‍ താങ്ക്‌സ്...
പ്രളയത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നേതൃത്വം നല്‍കിയ മത്സ്യതൊഴിലാളികളെ ആദരിക്കും; യുവജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ആദരം
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് ആദരം നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ യുവജനങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ യുവത്വം മനുഷ്യത്വത്തിന്റെ പാതയിലാണെന്നാണ് ഇതു കാണിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും...
ചെന്നൈയില്‍നിന്നും വരുന്ന വഴിക്കാണ് അത് സംഭവിച്ചത്; തന്നെയും കുടുംബത്തേയും രക്ഷിച്ചവര്‍ക്ക് നന്ദി അറിയിച്ച് നടന്‍ ജയറാം
പ്രളയത്തെ തുടര്‍ന്ന് കുതിരാനില്‍ പെട്ട് പോയ തന്നെയും കുടുംബത്തിനെയും രക്ഷിച്ച കേരള പോലീസിന് നന്ദി പറഞ്ഞ് നടന്‍ ജയറാം. കേരള പോലീസിന് പുറമെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ജയറാം നന്ദി അറിയിക്കുന്നു. ചെന്നൈയില്‍ നിന്നും വരുന്ന വഴിക്ക് ആണ് മണ്ണിടിച്ചിലില്‍ ജയറാമും കുടുംബവും കുടുങ്ങിയത്. അവിടെ...
ഒരുപാട് നന്ദി ലാലേട്ടാ… പിറന്നാള്‍ ആശംസ നേര്‍ന്ന മോഹന്‍ലാലിന് സുനില്‍ ഛേത്രി നല്‍കിയ മറുപടി
ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി ഏവര്‍ക്കും പ്രിയപ്പെട്ട താരമാണ്. കളിയുടെ മികവുകൊണ്ടു മാത്രമല്ല, പെരുമാറ്റത്തിലെ എളിമകൊണ്ടു കൂടിയാണ് ഛേത്രി ആരാധക ഹൃദയങ്ങള്‍ കീഴടക്കിയത്. കഴിഞ്ഞദിവസം ഛേത്രിയുടെ 34-ാം പിറന്നാളായിരുന്നു. ഇന്ത്യയുടെ നായകന് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ ഉള്‍പ്പെടെയുള്ളവര്‍...
എന്നോടൊപ്പം അഭിനയിച്ചതിന് ആ നടിയ്ക്ക് ഒത്തിരി പരിഹാസം ഏല്‍ക്കേണ്ടി വന്നു!!! എന്നിട്ടും അവര്‍ പിന്മാറിയില്ല; നടിയോടുള്ള കടപ്പാട് തുറന്ന് പറഞ്ഞ് ജഗദീഷ്
മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജഗദീഷ്. നായകനായും പിന്നീട് കോമഡിതാരമായും ഇപ്പോള്‍ ടിവി അവതാരകനായും രാഷ്ട്രീയനേതാവായും മുന്നോട്ട് പോകുകയാണ് ജഗദീഷ്. ഏകദേശം നാല്‍പ്പതിലേറെ സിനിമകളില്‍ ജഗദീഷ് നായകനായി അഭിനയിച്ചിട്ടുണ്ട്. അതില്‍ ജഗദീഷിന്റെ നായികയായി പകുതിയിലേറെ ചിത്രങ്ങളിലും അഭിനയിച്ചത് ഉര്‍വശിയായിരുന്നു. മലയാളത്തിലെ ഭാഗ്യ ജോഡികളായിരുന്നു ഇവര്‍.
ഉര്‍വശി...
‘നിവിന്‍ നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോഴത്തെ നിലയില്‍ ആകില്ലായിരുന്നു’ നിവിന്‍ പോളിക്ക് നന്ദിയറിയിച്ച് ഗൂതുമോഹന്‍ ദാസ്
നിവിന്‍പോളിയെ നായകനാക്കി ഗീതുമോഹന്‍ദാസ് ഒരുക്കുന്ന ചിത്രം മൂത്തോന്റെ ഷൂട്ടിംഗ് അവസാനിച്ചു. ഇതിന്റെ സന്തോഷം പങ്കുവെച്ച് നിവിന് നന്ദിയറിയിച്ചിരിക്കുകയാണ് സംവിധായക. 'നിവിന്‍, മൂത്തോന്‍ നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോഴത്തെ നിലയില്‍ ആകില്ലായിരുന്നു. ടീമിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി നന്ദി. സഖാവേ സല്യൂട്ട്' ദേശീയപുരസ്‌കാര ജേതാവായ ഗീതു...