Tag: tech

ഗൂഗിള്‍ ക്രോം ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം; ഹാക്കിംഗ് മുന്നറിയിപ്പ്

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിര്‍ദേശം നല്‍കി ഇന്ത്യയുടെ സൈബര്‍ സുരക്ഷ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഗൂഗിള്‍ ക്രോം വേര്‍ഷനില്‍ ഒന്നിലധികം സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട്...

വാട്‌സാപ് പണിമുടക്കുന്നത് പതിവാകുന്നു; മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും കഴിയാതെ ഉപയോക്താക്കള്‍

ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്‌സാപ് പണിമുടക്കുന്നത് പതിവായിരിക്കുകയാണ്. ബുധനാഴ്ച രാവിലെയും ഇന്ത്യയിലെയും മറ്റു ചില രാജ്യങ്ങളിലെയും കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും കഴിയാതെ വന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വാട്‌സാപ് തകരാര്‍ ആരംഭിച്ചതെന്ന് ഡൗണ്‍ടെക്റ്റര്‍ പറയുന്നു. പുലര്‍ച്ചെ 3...

ടിക് ടോക്ക് ഇന്ത്യില്‍ തിരിച്ചെത്തിയോ? ടിക് ടോക്ക് പ്രോ ഇന്ത്യയില്‍ കെണിയില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

ടിക് ടോക്കും മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകളും ഇന്ത്യയില്‍ നിരോധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം, ആപ്ലിക്കേഷന്‍ രാജ്യത്ത് തിരിച്ചെത്തിയെന്ന് അവകാശപ്പെടുന്ന ഒരു വാട്‌സാപ് സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ ഇന്റര്‍നെറ്റില്‍ വായിക്കുന്നതെല്ലാം ശരിയല്ല, ഇത് തീര്‍ച്ചയായും അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ മെസേജും. ടിക് ടോക്ക്...

ഇന്ത്യയുടെ വഴിയേ അമേരിക്കയും; ചൈനയ്ക്ക് എട്ടിന്റെ പണി കിട്ടും; ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു

ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഡേറ്റ സുരക്ഷ മുൻനിർത്തിയാണ് അമേരിക്കയും ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നത്. ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചതിനു പിന്നാലെയാണ് അമേരിക്കയും ഇക്കാര്യം പരിഗണിക്കുന്നത്. നേരത്തെ...

ഇന്ത്യയിലെ ഫോണുകള്‍ ചൈനീസ് ആക്രമണ ഭീക്ഷണിയില്‍

ചൈനയിലെ സൈബര്‍ ക്രിമിനലുകള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ഫോണുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയേക്കുമെന്ന് വാര്‍ത്തകള്‍. ഫെയ്ക്‌സ്‌പൈ (FakeSpy) എന്ന മാല്‍വെയര്‍ എസ്എംഎസ് ആയി അയച്ചാണ് ഡേറ്റാ കവരാന്‍ ശ്രമിക്കുക എന്നു പറയുന്നു. വാട്‌സാപിനു ബദലാകാന്‍ ഇന്ത്യന്‍ സൂപ്പര്‍ ആപ് ടിക് ടോക്ക് അടക്കം 59 ചൈനീസ്...

വിവരങ്ങള്‍ ചോര്‍ത്താന്‍ മാല്‍വേര്‍; ടിക് ടോക് ആഗോളതലത്തില്‍ത്തന്നെ നിരോധിക്കണമെന്ന് ആവശ്യം

മുംബൈ: ടിക് ടോക് ആഗോളതലത്തില്‍ത്തന്നെ നിരോധിക്കണമെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാവുന്നു. ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കാന്‍ ടിക് ടോക്കില്‍ മാല്‍വേര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി പ്രമുഖമായ ഹാക്കര്‍ ഗ്രൂപ്പായ അനോനിമസ് ആരോപിച്ചു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി ടിക് ടോക് ചാരപ്രവര്‍ത്തനം നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം. ആപ്പിള്‍ഫോണിന്റെ...

പബ്ജി ഇന്ത്യയില്‍ നിരോധിക്കാത്തതിന് കാരണം ഇതാണ്..

ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സ്മാര്‍ട്ഫോണ്‍ ഗെയിമുകളാണ് പബ്ജി ( പ്ലേയേഴ്സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രണ്ട് ) മൊബൈലും കോള്‍ ഓഫ് ഡ്യൂട്ടി മൊബൈലും. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് ശേഷം പലരുടെയും സംശയമാണ് പബ്ജിയും...

ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തി പുതിയ കമ്പനി തുടങ്ങി; ഇന്‍ഫോ പാര്‍ക്കിലെ ഐടി കമ്പനി മാനേജര്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

ഡേറ്റ മോഷണക്കേസില്‍ ഇന്‍ഫോ പാര്‍ക്കിലെ ഐടി കമ്പനിയുടെ മാനേജര്‍ ഉള്‍പ്പെടെ 3 മുന്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുകെയിലെ എച്ച്ആര്‍ കണ്‍സല്‍റ്റന്‍സിയുടെ ഔട്‌സോഴ്‌സിങ് സ്ഥാപനത്തില്‍ മാനേജരായിരുന്ന കോട്ടയം കൈപ്പുഴ സ്വദേശി സിറിള്‍ റോയ് (30), ജീവനക്കാരായ പറവൂര്‍ കെടാമംഗലം സ്വദേശി എം.ജി. ജയ്ശങ്കര്‍...
Advertismentspot_img

Most Popular

445428397