Tag: tech

ഗൂഗിള്‍ ക്രോം എക്‌സറ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കുക…

ഗൂഗിള്‍ ക്രോമിന്റെ എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഉപയോക്താക്കളുടെ 'സ്വകാര്യ'വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് കണ്ടെത്തിയ 106 എക്സ്റ്റന്‍ഷനുകള്‍ ഗൂഗിള്‍ ക്രോം നീക്കിയ പശ്ചാത്തലത്തിലാണിതെന്ന് ദ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ (സെര്‍ട്ട്ഇന്‍) അറിയിച്ചു. ഗൂഗിള്‍...

ടിക് ടോക്ക് പ്രവര്‍ത്തനം നിലച്ചു..!! ലോഗിന്‍ അസാധ്യം

നിരോധനം വന്നതിന് പിന്നാലെ ടിക് ടോക്ക് രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ഇനി ടിക് ടോക്ക് വീഡിയോകള്‍ കാണാന്‍ സാധിക്കില്ല. നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇനി ടിക് ടോക്കില്‍ ആര്‍ക്കും ലോഗിന്‍...

ഇന്ത്യൻ വെബ്സൈറ്റുകക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തി

ഇന്ത്യൻ വെബ്സൈറ്റുകൾ ചൈനയിൽ ഉപയോഗിക്കാനാവുന്നില്ലെന്ന് റിപ്പോർട്ട്. ഷി ജിൻപിങ് സർക്കാർ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (VPN)തടസ്സപ്പെടുത്തിയതിനാലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ രണ്ടുദിവസമായി ചൈനയിലെ ഐ ഫോണിലും ഡെസ്ക്ടോപ്പുകളിലും എക്‌സ്പ്രസ് വി.പി.എന്‍ പ്രവർത്തിക്കുന്നില്ല. ഐ.പി. ടി.വി. വഴി ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ വീക്ഷിക്കാൻ സാധിക്കുമെന്ന്...

നിരോധിച്ച ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണോ..? ഉപയോഗിച്ചാല്‍ കുഴപ്പമുണ്ടോ..? ഉപയോക്താക്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടി…

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന കാരണം പറഞ്ഞാണ് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതായി ഇന്ത്യ പ്രഖ്യാപിച്ചത്. നിരവധി ഉപഭോക്താക്കളുള്ള ടിക്ടോക്, യുസി ബ്രൗസര്‍, എക്‌സെന്‍ഡര്‍, ഷെയര്‍ഇറ്റ്, ഹെലോ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചത്. ഡേറ്റ സുരക്ഷയും പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്തു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ...

പണി തുടങ്ങി..!!! ടിക് ടോക് പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്തു; ഇനി ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാനാവില്ല

ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ ടിക് ടോക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത തരത്തില്‍ ബ്ലോക്ക് ചെയ്തു. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ഇനി ഇന്ത്യയില്‍ ടിക്ടോക് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. 'നിങ്ങളുടെ രാജ്യത്ത് ഈ ആപ്പ് ലഭ്യമല്ല'...

നിരോധനം എപ്പോള്‍ മുതല്‍, എങ്ങനെ നടപ്പാക്കും…? വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍…

രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ചൈനീസ് കമ്പനികള്‍ തയാറാക്കിയ 59 മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചെങ്കിലും ഇത് നടപ്പിലാക്കുന്നത് എങ്ങിനെയെന്ന് വ്യക്തമാക്കാതെ കേന്ദ്ര സര്‍ക്കാര്‍. പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റോറിലും ലഭ്യമായ മൊബൈല്‍ ആപ്പുകള്‍ക്കാണ് നിലവില്‍ നിരോധനം വന്നിരിക്കുന്നത്. ഗൂഗിളിനു കീഴിലാണ് പ്ലേ സ്‌റ്റോര്‍. ആപ് സ്‌റ്റോറിലെ...

ജനപ്രിയ ആപ്പുകള്‍ നിരോധിക്കുമ്പോള്‍ എന്ത് സംഭവിക്കും…

ചൈനുമായുള്ള പ്രശ്‌നം വഷളായതുമുതല്‍ ഉയര്‍ന്നുവന്നതാണ് ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം. വളരെ വേഗത്തിലാണ് തീരുമാനം ഉണ്ടായി. രാജ്യസുരക്ഷ ഉയര്‍ത്തിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ ജനപ്രീതിയുള്ള ആപ്പുകളും നിരോധിച്ചവയില്‍പെടുന്നു. ഹ്രസ്വ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്ക്, ഹെലോ, യുസി ബ്രൗസര്‍,...

എസി കോച്ചുകള്‍ ഓപ്പറേഷന്‍ തീയേറ്ററിന് സമാനമാക്കുന്നു; വൈറസ് വ്യാപനം തടയല്‍ ലക്ഷ്യം

കൊറോണ വ്യാപനം തടയാന്‍ രാജ്യമെങ്ങും കര്‍ശന നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ എസി ട്രെയിനുകളിലെ കോച്ചുകളില്‍ ഇനി മുതല്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്ക് സമാനമായ രീതിയില്‍ ശുദ്ധവായു ക്രമീകരിക്കാനാകുമെന്ന് റെയില്‍വേ അധികൃതര്‍. എസി കോച്ചുകളിലെ റൂഫ് മൗണ്ട്...
Advertismentspot_img

Most Popular

445428397