Tag: cinema

ടൊവിനോ നായകനാകുന്ന പുതിയ ചിത്രം കല്‍ക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ നായകനാകുന്നു. 'കല്‍ക്കി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോലീസ് വേഷത്തിലാണ് ടൊവിനോ കല്‍ക്കിയില്‍ പ്രത്യക്ഷപ്പെടുക എന്നാണ് സൂചനകള്‍. പൃഥ്വിരാജ് ചിത്രം 'എസ്ര'യ്ക്ക് ശേഷം ടൊവിനോ പോലീസ് വേഷത്തില്‍ എത്തുന്ന...

സിഗരറ്റ് വലിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നും; ടൊവീനോയെകുറിച്ച് തീവണ്ടിയിലെ മനു പിള്ളയുടെ വെളിപ്പെടുത്തല്‍

ടൊവീനോയുടെ പുതിയ ചിത്രമായ തീവണ്ടി കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തീയേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ്. ചിത്രത്തില്‍ ടൊവീനോയ്‌ക്കൊപ്പം ശ്വാനന്‍ എന്ന കഥാപാത്രത്തെ ശ്രദ്ധേയമാക്കിയ മനു പിള്ള ടൊവീനോക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മനു തന്റെ അുഭവം...

സിനിമയില്‍ നിന്ന് ചാന്‍സ് നഷ്ടപ്പെടുമെന്ന ഭയംകൊണ്ടാണ് പല നടികളും വിവാഹിതരാകാത്തതെന്ന് സാമന്ത

വിവാഹം കഴിയുന്നതോടെ നടിമാരെ അമ്മ, അമ്മായിയമ്മ വേഷങ്ങളിലേക്ക് ഒതുക്കുന്ന പ്രവണത സിനിമയിലുണ്ടെന്ന് തെന്നിന്ത്യന്‍ താരസുന്ദരി സമന്ത. നടിമാരുടേതുപോലുള്ള ദുര്‍വിധി നടന്മാര്‍ക്കില്ലെന്നാണ് സാമന്തയുടെ പക്ഷം. അവര്‍ക്ക് എത്ര പ്രായമായാലും നായകന്മാരായി തന്നെ തുടരാന്‍ സാധിക്കുന്നു. ഇതിന് ഉദാഹരണമാണ് അമിതാഭ് ബച്ചനും ഋഷി കപൂറുമൊക്കെയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു....

വടിവേലുവിന് തമിഴ് സിനിമയില്‍ വിലക്ക്

ചെന്നൈ: നഷ്ടപരിഹാര തുക നല്‍കിയില്ലെന്ന കാരണത്താല്‍ തമിഴ് ഹാസ്യതാരം വടിവേലുവിന് തമിഴ് സിനിമയില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്. ഇംസെയ് അരസന്‍ 24ാം പുലികേശി എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് വിലക്ക്. സെയ് അരസന്‍ 24ാം പുലികേശി എന്ന സിനിമയില്‍ നിന്ന് ചില പ്രശ്നങ്ങളെ തുടര്‍ന്ന് വടിവേലു...

മോഹന്‍ലാലിനെ പോത്തിനോട് ഉപമിച്ച് രശ്മി ആര്‍ നായര്‍; സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

കൊച്ചി: കന്യാസ്ത്രീ സമരത്തെ അവഹേളിച്ച നടന്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയ. കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചൊക്കെ ആ സിനിമാ നടന്‍ മോഹന്‍ലാലിനോട് പോയി ചോദിച്ചവരെ വേണം അടിക്കാന്‍. പോത്തിനോട് ആരെങ്കിലും ഏത്തവാഴയ്ക്ക് തടം വെട്ടുന്നതിനെ കുറിച്ച് അഭിപ്രായം ചോദിക്കുമോ?. എന്നു പറഞ്ഞാണ് രശ്മി ആര്‍ നായര്‍...

കക്ഷി, അമ്മിണിപിള്ള; ചിത്രീകരണം ആരംഭിച്ചു

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം കക്ഷി: അമ്മിണിപിള്ളയുടെ ചിത്രീകരണം തലശേരിയില്‍ ആരംഭിച്ചു. ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് ആസിഫ് എത്തുന്നത്. സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം...

മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ വിമര്‍ശിച്ച യുവാവിന് ഉണ്ണിമുകുന്ദന്റെ മറുപടി

മമ്മൂട്ടിചിത്രത്തെ വിമര്‍ശിച്ച യുവാവിന് ഉണ്ണിമുകുന്ദന്റെ മറുപടി. മമ്മൂട്ടിയുടെ പുതിയ ചിത്രം കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തെ വിമര്‍ശിക്കാനെത്തിയ യുവാവിനാണ് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ എത്തിയത്..ചിത്രത്തെ പ്രശംസിച്ച് ഉണ്ണി എഴുതിയ കുറിപ്പിന് താഴെയാണ് വിമര്‍ശകന്‍ തന്റെ പ്രതിഷേധമറിയിച്ചത്. ഉണ്ണിച്ചേട്ടാ, നിങ്ങള്‍ ഒരു നടന്‍...

നിങ്ങളുടെ പെരുമാറ്റം ചിലര്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കും; സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് ഭൂമിക

സിനിമയില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ രംഗത്തും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് തെന്നിന്ത്യന്‍ താരം ഭൂമിക ചാവ്ല. എന്നാല്‍ തനിക്കിതുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല, ദൈവം വളരെ കരുണയുള്ളവനാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭൂമിക പറഞ്ഞു. ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത് വര്‍ഷത്തോളമായി. എനിക്കിവിടെ ധാരാളം...
Advertismentspot_img

Most Popular

G-8R01BE49R7