Tag: cinema

പ്രേമം പലരേയും വട്ടാക്കുമെന്ന് സുഡാനിയിലെ ഉമ്മമാര്‍… ഡാകിനി തകര്‍ക്കും

വ്യത്യസ്ത ഗെറ്റപ്പില്‍ സുഡാനിയിലെ ഉമ്മമാര്‍ എത്തുന്ന ഡാകിനിയുടെ ട്രെയിലര്‍ റിലീസായി. നടന്‍ ഫഹദ് ഫാസിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വ്യത്യസ്തമായ...

റെഡ് ഗ്രീന്‍ ബ്ലൂ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സമകാലിക ഇന്ത്യന്‍ സാഹചര്യം പ്രമേയമാക്കുന്ന മലയാളചിത്രം അണിയറയില്‍ ഒരുങ്ങുന്നു. അഭിപ്രായം തുറന്നുപറയുന്നവര്‍ വേട്ടയാടപ്പെടുന്നതും രാജ്യം കണ്ട സൈബര്‍ ആക്രമണങ്ങളും എഴുത്തിന്റെ പേരിലുള്ള കൊലപാതകങ്ങളുമൊക്കെ കോര്‍ത്തിണക്കിയാണ് ചിത്രമൊരുക്കുന്നത്. നവാഗതനായ രാഹുല്‍ രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ചലച്ചിത്ര ഗവേഷണ വിദ്യാര്‍ഥിയാണ്...

പൊലീസ് വേഷത്തില്‍ വീണ്ടും മമ്മൂട്ടി

മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് പുതിയ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പോലീസ് വേഷങ്ങളില്‍ എല്ലാക്കാലത്തും മിന്നി തിളങ്ങിയിട്ടുള്ള വീണ്ടും പോലീസ് യൂണിഫോം അണിഞ്ഞെത്തുകയാണ്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി...

ഇവര്‍ മോഹന്‍ലാലിനെ കടത്തിവെട്ടി..!!! സിബിസിഐ ബിഷപിനും കന്യാസ്ത്രീക്കും ഒപ്പം നില്‍ക്കും

നടിയെ ആക്രമിച്ച കേസ് വിവാദമായപ്പോള്‍ താര സംഘടന അമ്മ ആര്‍ക്കൊപ്പമെന്ന ചോദ്യത്തിന് പ്രസിഡന്റ് മോഹന്‍ലാല്‍ നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നമ്പോഴും ദിലീപിനുവേണ്ടി പ്രാര്‍ഥിക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. സമാനമായ സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ബിഷപിനും കന്യാസ്ത്രീക്കും ഒപ്പം നിന്നുകൊണ്ടാണ് ഇന്ത്യയിലെ...

വിജയ് ഹോളിവുഡ് താരങ്ങളെ പിന്നിലാക്കി;… ഇനി മികച്ച അന്താരാഷ്ട്ര നടന്മാരുടെ പട്ടികയില്‍

വിജയ്ക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. മികച്ച അന്താരാഷ്ട്ര നടനുള്ള 'അച്ചീവ്‌മെന്റ് റെക്കഗ്‌നിഷന്‍ അവാര്‍ഡാ'ണ് വിജയ് സ്വന്തമാക്കിയത്. അറ്റ്‌ലി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മെര്‍സലിലെ അഭിനയമാണ് താരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മെര്‍സലിലെ പ്രകടനത്തിന് മികച്ച നടന്‍, മികച്ച അന്താരാഷ്ട്ര നടന്‍ എന്നീ വിഭാഗങ്ങളില്‍ വിജയ് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു....

എനിക്ക് ഒരു പേടിയുമില്ല ഇത് പറയാന്‍; അങ്ങനെ സംഭവിച്ചാല്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്താലും ജീവിക്കും: നടി

പ്രേമത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴ്-തെലുങ്ക് ചിത്രങ്ങളില്‍ തിശങ്ങിയ യുവനടിയാണ് മഡോണ സെബാസ്റ്റ്യന്‍. പക്ഷേ കഴിഞ്ഞ കുറച്ചു നാളായി തിരക്കുകളില്‍ നിന്നും മാറി യാത്രകളും കുടുംബവുമായി കഴിയുകയായിരുന്നു താരം. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ സിനിമയേക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് താരം....

പരീക്ഷിക്കാനാണെങ്കില്‍ സ്വയം പണം ചെലവാക്കി എടുക്കണം..!!! പൃഥ്വിരാജിനെതിരേ നിര്‍മാതാവ്

പുതിയ ചിത്രമായ 'രണം' പരാജയമാണെന്ന് പൊതുവേദിയില്‍ പ്രസ്താവന നടത്തിയ നായകന്‍ പൃഥ്വിരാജിനെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് രംഗത്തെത്തി. രണം ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ബിജു ലോസണ്‍. തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം...

സിനിമയില്‍ ചിരിക്കുമ്പോഴും ജീവിതത്തില്‍ കരയുകയായിരിന്നു!!! മനസ് തുറന്ന് കനിഹ

പഴശ്ശിരാജ, സ്പിരിറ്റ്, ഭാഗ്യദേവത തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അന്യഭാഷാ നടിയാണ് കനിഹ. സിനിമയില്‍ വിജയിച്ചു നില്‍ക്കുമ്പോഴും ജീവിതത്തില്‍ വലിയ വിഷമ ഘട്ടങ്ങളിലൂടെ കടന്നു പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കനിഹ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കണ്ണീരു മാത്രമായി...
Advertismentspot_img

Most Popular

G-8R01BE49R7