Tag: #t p senkumar

പിണറായി സര്‍ക്കാരിനെതിരെ വീണ്ടും നിയമനടപടിക്ക് ഒരുങ്ങി ടി.പി.സെന്‍കുമാര്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ വീണ്ടും നിയമനടപടിക്ക് ഒരുങ്ങുന്നു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് നടപടി. ചാരക്കേസില്‍ നമ്പി നാരായണനെ ഉപദ്രവിച്ചതില്‍ സെന്‍കുമാറിനും പങ്കുണ്ടെന്നു കാണിച്ചു സത്യവാങ് മൂലം നല്‍കിയതിനെയാണ് എതിര്‍ക്കുന്നത്. തനിക്കെതിരായി ചുമത്തിയ കള്ളക്കേസുകളെല്ലാം തള്ളിപ്പോയപ്പോള്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന...

നമ്പി നാരായണനെ പീഡിപ്പിക്കാന്‍ സെന്‍കുമാര്‍ കൂട്ടുനിന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നമ്പി നാരായണനെ പീഡിപ്പിക്കാന്‍ സെന്‍കുമാര്‍ കൂട്ടുനിന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണല്‍ അംഗമാകുന്നതിനു സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നു എന്നാരോപിച്ചു ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഐഎസ്ആര്‍ഒ കേസില്‍ നമ്പി നാരായണനെ പീഡിപ്പിക്കാന്‍ മുന്‍ ഡിജിപി സെന്‍കുമാര്‍ കൂട്ടുനിന്നെന്നും...

മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്ത്; അതിസുരക്ഷ ആപത്ത്!!! ആംബുലന്‍സും ഫയര്‍ഫോഴ്‌സും മുഖ്യമന്ത്രിയ്ക്ക് അകമ്പടി പോകേണ്ട

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനും പോലീസിനും സംഭവിക്കുന്ന വീഴ്ചകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രിക്ക് മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ തുറന്ന് കത്ത്. മുന്‍ ഡിജിപിമാരുടെ യോഗത്തിലാണ് സെന്‍കുമാര്‍ ആഭ്യന്തരവകുപ്പിനും പൊലീസിനും വരുത്തേണ്ട തിരുത്തലുകള്‍ വ്യക്തമാക്കി മുഖ്യമന്ത്രിയ്ക്ക് കത്ത് സമര്‍പിച്ചത്. എസ്ഐ മുതല്‍ ഡിജിപി വരെയുളളവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍...

ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെ; നടപടി ക്രമങ്ങളില്‍ വീഴ്ച പറ്റിയെന്ന് മുന്‍ പോലീസ് മേധാവി

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരത്തില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെയാണെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ശ്രീജിത്തിന് പുറത്ത് നിന്ന് മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യതയില്ല. മര്‍ദ്ദനം നടന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ശ്രീജിത്തിന് ഇത്രയും മര്‍ദ്ദനമേറ്റു എന്നത് അവിശ്വസനീയമാണ്. ശ്രീജിത്ത് പൊലീസിനെ മര്‍ദ്ദിച്ചിട്ടില്ല,...

പൊലീസിലെ ‘ആക്ഷന്‍ ഹീറോ ബിജു’മാരെ പിന്തുണച്ച് സെന്‍കുമാര്‍!!! അവരാണ് മിടുക്കര്‍

പൊലീസിലെ 'ആക്ഷന്‍ ഹീറോ ബിജു'മാര്‍ക്ക് പിന്തുണയുമായി മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഇവരാണ് മിടുക്കര്‍, ജനസ്നേഹികളുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഇത്തരക്കാരെ നിയന്ത്രിക്കണമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടിരുന്നതായും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. അമിത ജോലി പൊലീസുകാരുടെ സമചിത്തത തെറ്റിച്ചുവെന്നും സെന്‍കുമാര്‍ പറഞ്ഞു. ജനമൈത്രിപോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍...
Advertismentspot_img

Most Popular