Tag: swetha menon
മകള്‍ക്കൊരു കൂട്ടുവേണ്ടേയെന്ന ചോദ്യത്തിന് ശ്വേതയുടെ മറുപടി
മകളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നടി ശ്വേത മേനോന്‍.
'' വികാരവിക്ഷോഭങ്ങള്‍ അടക്കാന്‍ പഠിച്ചത് മകളുടെ വരവോടെയായിരുന്നു. ദേഷ്യവും സങ്കടവും അവളുടെ മുന്നില്‍ പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായവര്‍ എന്ന് കുട്ടികള്‍ക്ക് തോന്നണം. അവരുടെ ഏത് പ്രശ്നത്തിനും മാതാപിതാക്കളില്‍...
ആദ്യ പ്രണയം മലയാളത്തിലെ സൂപ്പര്‍ താരത്തോടെന്ന് ശ്വേതാ മേനോന്‍!!! രഞ്ജിനിയുടെ ആദ്യപ്രണയം ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഒടുവില്‍ കാമുകന്‍
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ തങ്ങളുടെ ജീവിതത്തിലെ ആദ്യ പ്രണയത്തെക്കുറിച്ച് മത്സരാര്‍ഥികള്‍ മനസ് തുറന്നു. രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍, ശ്വേത മേനോന്‍ തുടങ്ങിയ നിരവധിപ്പേരാണ് ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞ് വികാരഭരിതരായത്.
സാബുവായിരുന്നു ആദ്യം ആദ്യ പ്രണയത്തെ കുറിച്ച് സംസാരിച്ചത്. രജിസ്റ്റര്‍ വിവാഹം...
അരിസ്‌റ്റോ സുരേഷ് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ അനുയോജ്യനല്ലെന്ന് ശ്വേത
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് തുടക്കത്തിലേ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചലചിത്ര സീരിയല്‍ മേഖലയില്‍ നിന്ന് മാത്രമല്ല വിവിധ മേഖകളില്‍ പ്രശസ്തരായ 16 പേരെ ഒരു വീട്ടില്‍ 100 ദിവസത്തോളം താമസിപ്പിച്ചാണ് പരിപാടി നടത്തുന്നത്. ആദ്യ ദിനം പുലര്‍ച്ചെ വരെ നീണ്ട...
വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ കുറിച്ച് അറിയില്ല; അമ്മ പുരുഷകേന്ദ്രീകൃത സംഘടനയല്ലെന്ന് ശ്വേത മോനോന്‍
മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് നടി ശ്വേത മേനോന്‍. അമ്മ പുരുഷകേന്ദ്രീകൃതസംഘടനയല്ലെന്നും സ്ത്രീപക്ഷം പുരുഷപക്ഷം എന്നിങ്ങനെ വേര്‍തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ശ്വേതയുടെ പ്രതികരണം. 'വ്യക്തിപരമായി നിരവധി പ്രശ്നങ്ങള്‍...
നിങ്ങളെ ഇല്ലാതാക്കും; ‘അമ്മയുടെ ഭാരവാഹിയാകുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി
കൊച്ചി: താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു വരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടി ശ്വേത മേനോനു ഫോണിലൂടെ ഭീഷണി. 'നിങ്ങളുടെ മേഖലയിലുള്ളവര്‍ നിങ്ങളെ ഇല്ലാതാക്കും' എന്നായിരുന്നു ഫോണിലൂടെ ഭീഷണി. ശ്വേത ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചു. ആളെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു പൊലീസ് വിളിച്ചു...
‘അമ്മ’യില്‍ വനിതാ പ്രാതിനിധ്യം വര്‍ധിച്ചു; ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍
കൊച്ചി: താരസംഘടനയായ അമ്മയില്‍ ഇത്തവണ വനിതാ പ്രാതിനിധ്യം വര്‍ദ്ധിച്ചു. വുമണ്‍ ഇന്‍ സിനിമ കലക്ടീവ് തുടങ്ങിയതിന് പിന്നാലെയാണ് താരസംഘടനയിലെ വനിതാ പ്രാതിനിധ്യവും വര്‍ദ്ധിപ്പിച്ചത്. അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ഇത്തവണ നടിമാരില്‍ നാലുപേരെ ഉള്‍പ്പെടുത്തും.
ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാകും...