സൂര്യയും കാര്‍ത്തിയും ഒന്നിച്ചു പാടി….! ഗാനം ട്രെന്‍ഡിങ് ലിസ്റ്റില്‍

കൊച്ചി: സഹോദര താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്നാലപിച്ച ഗാനം പുറത്തുവിട്ടു. ‘പാര്‍ട്ടി’ എന്ന ചിത്രത്തിലെ ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചിരിക്കുന്നത്. വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാനം ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്‍ നിരയിലാണിപ്പോള്‍.

പാര്‍ത്ഥി ഭാസ്‌കറിന്റെ വരികള്‍ക്ക് പ്രേംജി അമരന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ജയ്, ശിവ, സത്യരാജ്, ജയറാം, രമ്യ കൃഷ്ണന്‍ എന്നിവരാണ് ‘പാര്‍ട്ടി’യില്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അമ്മ ക്രിയേഷന്‍സിന്റെ ബാനറില്‍ ടി ശിവചിത്രം നിര്‍മ്മിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular