Tag: #surya
സൂര്യ ചിത്രം ‘ സൂരറൈ പോട്രു’ വിന് ‘ യു ‘ സര്‍ട്ടിഫിക്കറ്റ്
സൂര്യ ചിത്രം ' സൂരറൈ പോട്രു' വിന് ' യു ' സര്‍ട്ടിഫിക്കറ്റ് കിട്ടിയതായി നിര്‍മാതാക്കള്‍ അറിയിച്ചു. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. സിനിമ തിയ്യറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ...
മോഹന്‍ലാലിനെ കുറിച്ച് തമിഴ് നടന്‍ സൂര്യ പറഞ്ഞ വാക്കുകള്‍………..
മോഹന്‍ലാലിനെ കുറിച്ച് തമിഴ് നടന്‍ സൂര്യ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. സ്‌ക്രീനില്‍ ലാല്‍ സാറിന്റെ അഭിനയം കണ്ട് വിസ്മയിച്ച ഒരാളാണ് താനും. പക്ഷേ മോഹന്‍ലാല്‍ എന്ന വ്യക്തിയെ അടുത്തറിഞ്ഞപ്പോഴാണ് ആ സ്വാഭാവിക അഭിനയത്തിന്റെ രഹസ്യം മനസിലായത്. ജീവിതത്തില്‍ ഇത്രയധികം പോസിറ്റീവായ അധികം പേരെ...
പത്തൊന്‍പതുകാരനായി സൂര്യ … ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്
പത്തൊന്‍പതുകാരനായി സൂര്യ എത്തുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്. ഇരുതി സുട്രു' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധ കൊങ്ങര അണിയിച്ചൊരുക്കുന്ന ചിത്രമാണ് സൂരരൈ പോട്ര്. സൂര്യ നായകനാകുന്ന ചിത്രത്തില്‍ അപര്‍ണാ ബാലമുരളിയാണ് നായിക. 44കാരനായ സൂര്യ പത്തൊന്‍പതുകാരന്റെ വേഷത്തില്‍ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ...
സിങ്കം സീരീസിന് ശേഷം സംവിധായകന്‍ ഹരിയും സൂര്യയും വീണ്ടും ഒന്നിക്കുന്നു
സിങ്കം സീരീസിന് ശേഷം സംവിധായകന്‍ ഹരിയും സൂര്യയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ 39ാമത്തെ ചിത്രമാണിത്. 'അരുവാ' എന്നാണ് ചിത്രത്തിന്റെ പേര്. ഈ വര്‍ഷം ദീപാവലിക്കാണ് ചിത്രമെത്തുക. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആറാമത്തെ ചിത്രമാണിത്.
ചിത്രത്തിനായി...
സൂര്യയ്‌ക്കൊപ്പം അപര്‍ണ ബാലമുരളി ചിത്രം വൈറല്‍
സൂര്യയ്‌ക്കൊപ്പം അപര്‍ണ ബാലമുരളി ചിത്രം വൈറലാകുന്നു. മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അപര്‍ണ ബാലമുരളി. നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
തമിഴിലെ ഒരു പുതിയ സിനിമയുടെ പൂജാവേളയിലെടുത്ത ചിത്രമാണ് അപര്‍ണ പങ്കു...
മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കാപ്പാന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ ഒരു രാഷ്!ട്രീയക്കാരനായിട്ടായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയായിരിക്കും ചിത്രത്തില്‍ മോഹന്‍ലാലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു....
എന്‍ജികെയുടെ പുതിയ പോസ്റ്റര്‍ പുറത്ത്
ചെന്നൈ: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം എന്‍ജികെയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുന്നതായി പിന്നീട് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ആരാധകര്‍ എന്‍ജികെയുടെ പുതിയ പോസ്റ്റര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ഒരു...
സൂര്യ ജ്യോതിക വിവാഹത്തിലെ ആ വലിയ രഹസ്യം വെളിപ്പെടുത്തി ജ്യോതിക
തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ക്ക് ആഘോഷമാണ്. സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്നു തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ജ്യോതിക വെളിപ്പെടുത്തി. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്....