Tag: sub collector

തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ്. റദ്ദാക്കാന്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിന്റെ കത്ത്

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടറുടെ ഐ.എ.എസ്. റദ്ദാക്കാന്‍ ശുപാര്‍ശ. സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ്. പദവി റദ്ദാക്കാനാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ആസിഫ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഐ.എ.എസ്. നേടിയെന്ന പരാതിക്കു പിന്നാലെയാണ് നടപടി. ആസിഫിന്റെ ഒ.ബി.സി....

കൊല്ലം സബ് കലക്ടറുടെ വിശദീകരണം കേട്ട് കണ്ണുതള്ളിപ്പോയി..!!! ഉടന്‍ കിട്ടി സസ്‌പെന്‍ഷന്‍…

കൊറോണ നിരീക്ഷണത്തില്‍നിന്ന് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയ്ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് കേസെടുത്തതിനു പിന്നാലെയാണു നടപടി. സബ്കലക്ടറുടെ നിയമലംഘനം സംബന്ധിച്ച റിപ്പോര്‍ട്ടിനൊപ്പം വകുപ്പുതല നടപടിക്ക് കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഹോം ക്വാറന്റീനെന്നാല്‍ 'സ്വന്തം വീട്ടില്‍ പോവുക' എന്നാണു കരുതിയെന്നാണ്...

രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് തിരിച്ചടി; മൂന്നാറിലെ അനധികൃത നിര്‍മാണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മൂന്നാറിലെ അനധികൃത നിര്‍മാണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ അടക്കം അഞ്ചുപേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍, കോണ്‍ട്രാക്ടര്‍ ചിക്കു, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍...

രേണുരാജിനെതിരേ ഫേസ്ബുക്ക് പോസ്റ്റ്; പരിഹാസവുമായി എത്തിയത് മന്ത്രി തോമസ് ഐസകിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി

തൊടുപുഴ: ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരെ ധനമന്ത്രി തോമസ് ഐസകിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം ഗോപകുമാര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇദ്ദേഹം സബ് കളക്ടര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കാര്‍ക്കശ്യമായി നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലെ സാധാരണ ജനങ്ങളെ...

രേണു രാജിന്റെ കസേര തെറിക്കുന്നു…? എട്ടു വര്‍ഷത്തിനിടെ ദേവികുളത്ത് വന്നുപോയത് 14 സബ് കലക്ടര്‍മാര്‍..!!!

മൂന്നാര്‍: എസ്. രാജേന്ദ്രന്‍ എംഎല്‍എയുമായി വാക്കുതര്‍ക്കം ഉണ്ടായ ദേവികുളം സബ് കലക്റ്റര്‍ രേണു രാജിനെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ദേവികുളത്ത് 14 സബ് കലക്ടര്‍മാരാണു വന്നുപോയത്. രേണുരാജിനെയും ദേവികുളത്തുനിന്നും മാറ്റാനുള്ള മാറ്റാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂമി കയ്യേറ്റങ്ങള്‍...

ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിയ്ക്ക് പതിച്ച് നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെ; റിപ്പോര്‍ട്ട് ഉടന്‍ കളക്ടര്‍ക്ക് കൈമാറും

തിരുവനന്തപുരം: മുന്‍ തിരുവനന്തപുരം സബ് കലക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് സര്‍വേ വകുപ്പ്. ജില്ലാ സര്‍വേ സൂപ്രണ്ടാണ് ദിവ്യ കൈമാറിയത് പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട്...

സര്‍ക്കാര്‍ ഭൂമി സ്വാര്യ വ്യക്തിക്ക് വിട്ടു നല്‍കിയ സബ് കലക്റ്ററുടെ ഉത്തരവിന് സ്‌റ്റേ

തിരുവനന്തപുരം: വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വാര്യ വ്യക്തിക്ക് വിട്ടു നല്‍കിയ തിരുവനന്തപുരം സബ് കളക്ടറുടെ ഉത്തരവിന് സ്‌റ്റേ. വി. ജോയ് എംഎല്‍എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ പരാതിയിലാണ് സ്‌റ്റേ ഉത്തരവ്. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം...

ഇതില്‍ ആനന്ദം ലഭിക്കുന്നുണ്ടെങ്കില്‍ തെറ്റിപ്പോയി; ഭൂമി വിവാദത്തില്‍ വ്യക്തമായ മറുപടിയുമായി എംഎല്‍എ

സ്വന്തം ലേഖകന്‍ കൊച്ചി: വര്‍ക്കലയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കും ഭര്‍ത്താവ് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയ്ക്കും എതിരായ റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെതിരേ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശബരീനാഥന്‍ എംഎല്‍എ. തന്നെയും ഭാര്യയെയും ഉന്നമിട്ടുള്ള വാര്‍ത്തകളിലും പരാതികളിലും യാതൊരു...
Advertismentspot_img

Most Popular