Tag: strike
രാജ്യത്തെ ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും
നാല് ദിവസത്തിനു ശേഷം രാജ്യത്തെ ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും.
രണ്ടാം ശനി, ഞായർ, രണ്ടു ദിവസത്തെ പണിമുടക്ക് എന്നിവയ്ക്ക് ശേഷമാണ് ബാങ്കുകൾ ഇന്ന് തുറക്കുന്നത്.
ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരേ ആയിരുന്നു രാജ്യവ്യാപക ബാങ്ക് പണിമുടക്ക്. പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്കുകളിൽ മിക്കവയും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച്...
പണിമുടക്ക്: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക് മാറ്റമില്ല
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക് മാറ്റമില്ല
മാർച്ച് രണ്ടിന് വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക് മാറ്റമില്ലെന്ന് വ്യാവസായിക പരിശീലന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എല്ലാ ട്രെയിനികളും നിശ്ചിത സമയത്ത് അവര്‍ക്ക് അനുവദിച്ചിട്ടുള്ള...
ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കില്ല
ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല.
രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഭാരത് ബന്ദില്‍ പങ്കെടുക്കുന്നില്ലെന്ന്...
മണിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ പണിമുടക്കുന്നു
ഇംഫാല്‍: പ്രാദേശിക ദിനപത്രത്തിന്റെ ഓഫീസിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പ്രതിഷേധിച്ച് മണിപ്പൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. ഞായറാഴ്ച പത്രങ്ങള്‍ അച്ചടിച്ചില്ല. ചാനലുകള്‍ വാര്‍ത്ത സംപ്രേക്ഷണം നിര്‍ത്തിവച്ചു.
പ്രാദേശിക ഭാഷാ ദിനപത്രമായ പൊക്‌നാഫമിന്റെ ഓഫീസിനു നേരെയാണ് ശനിയാഴ്ച വൈകിട്ട് ആക്രമണം നടന്നത്....
മാര്‍ച്ച് മധ്യത്തില്‍ ബാങ്ക് സേവനം തുടര്‍ച്ചയായി മുടങ്ങും
ന്യൂഡല്‍ഹി: ബാങ്കുകളുടെ സ്വകാര്യവത്കരണത്തില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതോടെ മാര്‍ച്ചില്‍ തുടര്‍ച്ചയായ നാലു ദിവസം സേവനം മുടങ്ങും. കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് യൂണിയനുകളുടെ യോഗത്തിലാണ് സമരം പ്രഖ്യാപിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെ മാര്‍ച്ച് 15, 16 തിയതികളിലാണ് ബാങ്ക്...
സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്…
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ അധിക ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് അടിയന്തിരമായി പരിഹരിക്കുക, തുടര്‍ച്ചയായ കോവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന ഏഴ് ദിവസത്തെ നിരീക്ഷണ അവധി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം....
നടുറോഡിൽ ബസ് നിർത്തിയിട്ടു മിന്നൽ പണിമുടക്ക്; 50 ബസ്സുകളിലെ ജീവനക്കാർക്ക് എട്ടിന്റെ പണി…!!!
തിരുവനന്തപുരം: ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൂട്ടനടപടി. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. ഇവരുടെ പട്ടിക പൊലീസ് ഗതാഗത കമ്മിഷണര്‍ക്ക് കൈമാറി. 50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണു കണ്ടെത്തല്‍. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടിയുണ്ടാകും.
പൊലീസിന്‍റെ ഭാഗത്തു...
ബിഎസ്എന്‍എല്‍ സമരത്തില്‍
ന്യൂഡല്‍ഹി: ബി.എസ്.എന്‍.എലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരഹാര സമരം നടത്തുന്നു. ബിഎസ്എന്‍എല്ലിലെ എല്ലാ യൂണിയനുകളും അസോസിയേഷനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് രാജ്യവ്യാപക സമരമെന്ന് ജീവനക്കാരുടെ സംഘടനയായ ഓള്‍ യൂണിയന്‍സ് ആന്‍ഡ്...