Tag: sree reddy

സച്ചിന്‍ ചാര്‍മിയുമായി റൊമാന്‍സിലേര്‍പ്പെട്ടെന്ന് ശ്രീ റെഡ്ഡി!!! താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളി ആരാധകര്‍

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുള്‍ക്കറിനെതിരെ ആരോപണമുന്നയിച്ച ശ്രീറെഡ്ഡിയുടെ ഫെയ്സ്ബുക്ക് പേജില്‍ പൊങ്കാല. നടി ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായില്ല, പ്രത്യേകിച്ച് മലയാളികള്‍ക്ക്. അതുകൊണ്ടു തന്നെ നടിയെ ചീത്തവിളിക്കുന്ന കമന്റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. സച്ചിനെയും തെന്നിന്ത്യന്‍ നടി ചാര്‍മിയെയും ബന്ധപ്പെടുത്തി ശ്രീറെഡ്ഡി ഫെയ്സ്ബുക്കില്‍ ഒരു...

‘നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു’ ലൈംഗികാരോപണം ഉന്നയിച്ച ശ്രീറെഡ്ഡിയ്ക്ക് മറുപടിയുമായി ലോറന്‍സ്

ലൈംഗികാരോപണം ഉന്നയിച്ച തെലുങ്ക് നടി ശ്രീറെഡ്ഡിക്ക് മറുപടിയുമായി നടന്‍ ലോറന്‍സ്. നടിയുടെ ആരോപണങ്ങളെല്ലാം കള്ളമാണെന്നും നടിയുടെ ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നുമായിരുന്നു ലോറന്‍സിന്റെ മറുപടി. സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ അഭിനയിക്കാന്‍ അവസരം ലഭിക്കണമെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചുവെന്നായിരുന്നു ശ്രീറെഡ്ഡി പറഞ്ഞത്. ശ്രീറെഡ്ഡി ആരോപണമുന്നയിച്ച പ്രമുഖരില്‍...

എന്നെ വേശ്യയായി ചിത്രീകരിക്കന്‍ ശ്രമം; ഏറ്റവും മോശമായി പീഡിപ്പിച്ചത് തെലുങ്ക് താരം

കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകള്‍ കൊണ്ട് തമിഴ്, തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രികളെ ഞെട്ടിച്ചിരിക്കുകയാണ് നടി ശ്രീ റെഡ്ഡി. പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യേണ്ടിവരുമെന്ന് ശ്രീ റെഡ്ഡി പറയുന്നു. തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രീ റെഡ്ഡി പറഞ്ഞു. കേരളത്തില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇരയോടോപ്പം നില്‍ക്കുകയാണ്...

ശ്രീ റെഡ്ഡിയുടെ അടുത്ത ഉന്നം മലയാള സിനിമ…!!! ആരൊക്കെ കുടുങ്ങുമെന്ന് കണ്ടറിയാം..

തെലുങ്കിനും തമിഴിനും പിന്നാലെ നടി ശ്രീ റെഡ്ഡിയുടെ അടുത്ത ഇര മലയാള സിനിമയാണെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തെലുങ്കില്‍ നടന്‍ നാനി ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച ശ്രീ റെഡ്ഡി കോളിവുഡിനെയും വിറപ്പിച്ചിരിക്കുകയാണ്. തമിഴിലെ പ്രമുഖ സംവിധായകനായ മുരുഗദോസ്, നടന്‍ ശ്രീകാന്ത്,...

ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ? സംവിധായകനെതിരെ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി

ഹൈദരാബാദ്: തെലുങ്ക് സിനിമ ലോകത്തിലെ ലൈംഗിക ചൂഷണങ്ങളെ തുറന്നുകാട്ടിയ ശ്രീ റെഡ്ഡിയുടെ അടുത്ത ഉന്നം തമിഴ് സിനിമ രംഗം. പ്രമുഖ സംവിധായകനെതിരെ ആരോപണങ്ങളുമായി എത്തുമെന്ന് ശ്രീ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിസ്ഥാനത്ത് ആരാകുമെന്ന ആശയക്കുഴപ്പം നിലനിന്നിരിന്നു. തമിഴ് സൂപ്പര്‍ സംവിധായകന്‍ എ.ആര്‍ മുരുകദോസിനെതിരെയാണ് ശ്രീയുടെ ആരോപണം. ഹൈദരാബാദിലെ...

അവര്‍ എന്നെയും പെണ്‍വാണിഭ സംഘത്തിലേക്ക് ക്ഷണിച്ചിരിന്നു!!! വാഗ്ദാനം ചെയ്തത് 10000 ഡോളര്‍; തുറന്നു പറച്ചിലുമായി നടി

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച നടിയാണ് ശ്രീറെഡ്ഡി. ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും പലരും തങ്ങള്‍ക്കുണ്ടായ പീഡനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തു വരുന്നതിന് കാരണക്കാരിയായി. കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ പെണ്‍വാണിഭം നടത്തുന്നതില്‍ പിടിയിലായിരുന്നു. ഇവര്‍...

താനുമായി നാനി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് ആണയിടാൻ വെല്ലവിളിയുമായി ശ്രീ റെഡ്ഡി

കൊച്ചി:ശ്രീ റെഡ്ഡിക്കെതിരെ മാനനഷ്ടകേസില്‍ നിയമ നടപടിക്കൊരുങ്ങുന്നതായി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ച തെലുങ്ക് യുവനടനും നിര്‍മാതാവുമായ നാനിയോട് താനുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് ആണയിടാന്‍ ആവശ്യപ്പെട്ട് ശ്രീ റെഡ്ഡി. നടി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് തീര്‍ത്തും സഭ്യമല്ലാത്ത ഭാഷയിലുള്ള ഈ പ്രതികരണം. നിയമപരമായി തന്നെ...

‘ഞാനും നാനിയും ഒരുമിച്ചുള്ള ഡേര്‍ട്ടി പിക്ച്ചര്‍ താമസിക്കാതെ എത്തും, നടന്‍ നാനിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടി

തെലുഗ് യുവതാരം നാനിക്കെതിരെ വീണ്ടും നടി ശ്രീ റെഢി രംഗത്ത് . നാനിയും താനും ഒരുമിച്ചുള്ള ഡേര്‍ട്ടി പിക്ച്ചര്‍ താമസിക്കാതെ തന്നെ എത്തുമെന്നാണ് ഇത്തവണ ഫെയ്സ്ബുക് പോസ്റ്റിലൂടെ നടി അറിയിച്ചിരിക്കുന്നത്. അതേസമയം നാനി അവതാരകനായെത്തുന്ന തെലുങ്ക് ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ഈ മാസം...
Advertismentspot_img

Most Popular