Tag: sree

ശബരിമല തന്ത്രി തന്നോട് നിയമോപദേശം തേടുകയായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള

പത്തനംതിട്ട: ശബരിമല തന്ത്രി തന്നോട് നിയമോപദേശം തേടുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ശബരിമലയിലെ പ്രക്ഷോഭ പരിപാടികള്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന പരാമര്‍ശത്തില്‍ ശ്രീധരന്‍പിള്ള വിശദീകരണത്തിന് തയ്യാറായില്ല. കോടതിയലക്ഷ്യക്കേസില്‍ കൂട്ടുപ്രതിയെന്ന നിലയിലാണു തന്ത്രിയുമായി സംസാരിച്ചത്. തന്ത്രിയോട് സംസാരിച്ചതില്‍ തെറ്റില്ല. തന്ത്രി നട അടയ്ക്കുമെന്നു...
Advertismentspot_img

Most Popular