Tag: specials

ഫോട്ടോ എടുക്കാന്‍ ശ്രമിച്ച കൊച്ചുകുട്ടിയെ ആട്ടിയോടിച്ച് അനുഷ്‌ക ( വീഡിയോ കാണാം..)

ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുഷ്‌ക ശര്‍മ. കോഹ്ലിയുമായുള്ള വിവാഹവും ഗോസിപ്പുകളുമൊക്കെയായി എപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന അനുഷ്‌കയുടെ പുതിയ വീഡിയോ വൈറലാകുന്നു. തന്റെ ഫോട്ടോയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കൊച്ചു കുട്ടിയെ ആട്ടിയോടിക്കുന്ന അനുഷ്‌കയെയാണ് ഇതില്‍ കാണാന്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന്...

ആദ്യം സ്വന്തം ഫോണ്‍ ഉപേക്ഷിക്കുന്നത് കാണട്ടെ; മൊബൈല്‍ ഫോണിന് നിയന്ത്രണമേര്‍പ്പെടുത്താനാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ആളോട് കോടതി പറഞ്ഞത്…

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് ജനങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ ആളോട് ആദ്യം സ്വന്തം ഫോണുപയോഗം നിയന്ത്രിക്കാന്‍ നിര്‍ദേശം. മൊബൈല്‍ ഫോണ്‍ ഉപയോഗം കൊണ്ടുള്ള ഹാനികരമായ സാധ്യതകളെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ച രാജേന്ദ്ര ദിവാനാനോടാണ്...

പ്രളയത്തില്‍ രക്ഷപ്പെടാന്‍ സ്വന്തം പുറം ചവിട്ടു പടിയാക്കിയ ജെയ്‌സലിന് കിടിലന്‍ സമ്മാനം

കോഴിക്കോട്: പ്രളയത്തില്‍ കുടുങ്ങിയ ഗര്‍ഭിണി അടക്കമുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ സ്വന്തം പുറം ചവിട്ടു പടിയാക്കിയ മലപ്പുറം സ്വദേശി കെ.പി ജെയ്‌സലിന് മഹീന്ദ്രയുടെ പുതിയ എംപിവി മരാസോ പാരിതോഷികമായി നല്‍കി. കോഴിക്കോട് ഇറാം മോട്ടേഴ്‌സ് ആണ് ജെയ്‌സലിന് മരാസോ സമ്മാനിച്ച് ആദരിച്ചത്. ജെയ്‌സലിന്റെ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍...

അപകടസാധ്യത തിരിച്ചറിഞ്ഞ് വാഹനം സ്വയം നിയന്ത്രിക്കുന്ന സംവിധാനം വരുന്നു; വികസിത രാജ്യങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ ഇന്ത്യയും

വികസിത രാജ്യങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന സാങ്കേതിക വിദ്യയുമായി ഇന്ത്യയും. സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങ പുറത്തിറക്കിയാണ് ഇന്ത്യ വമ്പന്‍രാജ്യങ്ങളോട് കിടപിടിക്കുന്നത്. റോഡില്‍ അപകടസാധ്യത കണ്ടാല്‍ ബ്രേക്കിട്ട് വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണ് (എഐ) അണിയറയിലൊരുങ്ങുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നാണു സാങ്കേതികനാമം....

തീപിടിക്കാന്‍ സാധ്യത; ടൊയോട്ട 10 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

വാഹനത്തിന് തീപിടിക്കാന്‍വരെ സാധ്യത ഉള്ളതിനാല്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു. സുരക്ഷാ പരിശോധനകള്‍ക്കായി ഏകദേശം 10,03,000 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് ടൊയോട്ട അറിയിച്ചു. 2015 ജൂണിനും 2018 മെയ് മാസത്തിനുമിടയില്‍ നിര്‍മ്മിച്ച ഹൈബ്രിഡ് കാറുകളാണ് ഇവ. പ്രിയസ്, പ്രിയസ്...

ഓറല്‍ സെക്‌സ് ക്യാന്‍സറിന് കാരണമായേക്കാം…! ലക്ഷണങ്ങള്‍ …

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ ചിലര്‍ ഓറല്‍ സെക്‌സിനോട് കൂടുതല്‍ താല്‍പ്പര്യം കാണിച്ചേക്കും. പങ്കാളിയെ തൃപ്തിപ്പെടുത്തുക, മാനസിക അടുപ്പം കൂട്ടുക, ലൈഗികബന്ധത്തിനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുക... തുടങ്ങി നിരവധി ഗുണഫലങ്ങള്‍ ഓറല്‍ സെക്‌സിനുണ്ട്. എന്നാല്‍ ഓറല്‍സെക്‌സിന് ദോഷവശങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിക്കേണ്ടതുമാണ്. ലൈംഗികതയിലൂടെ പകരുന്ന ബാക്ടീരിയല്‍ അണുബാധയായ ക്ലെമൈഡിയ...

ക്യാപ്റ്റന്‍ രാജ്കുമാര്‍ വീണ്ടും താരമായി; വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കി; 26 പേരെ രക്ഷപെടുത്തി

ന്യൂഡല്‍ഹി: നാടിനെ നടുക്കിയ പ്രളയക്കെടുതില്‍ അകപ്പെട്ട 26പേരെ അതിസാഹസികമായി രക്ഷിച്ച് രക്ഷാ ദൗത്യത്തില്‍ വീണ്ടും രാജ്യത്തിന് അഭിമാനമായി ക്യാപ്ടന്‍ പി രാജ്കുമാര്‍. വീടിന്റെ ടെറസിനു മുകളില്‍ ഹെലികോപ്ടര്‍ ഇറക്കി വൃദ്ധരും കുട്ടികളും സ്ത്രീകളും അടക്കമുള്ള സംഘത്തെ അതിസാഹസികമായി രക്ഷിച്ചാണ് രാജ്കുമാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം...

പ്രളയത്തില്‍പെട്ടവരോട് മഞ്ജുവാര്യര്‍…

പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തെ രക്ഷപ്പെടുത്താന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ് ജനങ്ങള്‍. കേരളം നേരിടുന്ന ഈ ദുരിതത്തെ നമുക്ക് ഒന്നിച്ച് നേരിടാം എന്ന ആഹ്വാനവുമായി രംഗത്തുവന്നിരിക്കുകയാണ് സിനിമാ താരം മഞ്ജു വാര്യര്‍. സിനിമാ താരങ്ങള്‍ നിരവധിയാളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയാവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. കേരളം ഇന്നുവരെ...
Advertismentspot_img

Most Popular