Tag: specials

കിണറ്റിൽ അകപ്പെട്ട ആനയെ രക്ഷിച്ചത് ആർക്കിമെഡിസ് തത്വം

കിണറിനുള്ളിൽ അകപ്പെട്ട ആനയെ രക്ഷപെടുത്തിയത് ആർക്കിമെഡിസ് തത്വം ഉപയോഗിച്ച്. ജാർഖണ്ഡിലെ ഗുൽമ ജില്ലയിലുള്ള ആമ്‌ലിയ ടോലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് കാട്ടാനയെ കിണറിനുള്ളിൽ വീണ നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. ഇവർ ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻതന്നെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. രാവിലെ...

ഇത് സിനിമാക്കഥയല്ല..!! കേരള പോലീസ് സൂപ്പറാണ്…!!!

മോഷണം നടക്കുന്ന വീടുകളില്‍ നിന്നുള്ള വിവരങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൊലീസ് സ്റ്റേഷനിലെത്തുന്നു. ഇത് സിനിമാക്കഥയോ വിദേശ രാജ്യങ്ങളിലെ സംഭവങ്ങളോ അല്ല. നമ്മുടെ കേരളവും ഇനി സൂപ്പറാകും. വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ എന്നുവേണ്ട എവിടെയെങ്കിലും ആരെങ്കിലും അതിക്രമിച്ചു കയറിയാല്‍ ഏഴു സെക്കന്‍ഡിനുള്ളില്‍ പൊലീസിനെ വിവരം അറിയിക്കുന്ന സെന്‍ട്രല്‍...

നഗ്‌നനാരീപൂജയും ദുര്‍മന്ത്രവാദവും..! ഇതും നമുക്ക് ചുറ്റും നടക്കുന്നുണ്ട്..!!

സ്‌കൂള്‍ അധ്യാപികയുടെ കൊലപാതകത്തിനു പിന്നില്‍ ദുര്‍മന്ത്രവാദവും നഗ്‌നനാരീപൂജയുമെന്നു സംശയം. കേസില്‍ മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാധ്യാപകനും സഹായി മിയാപദവ് സ്വദേശിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കര്‍ണാടക കഴിഞ്ഞ ദിവസം നിരോധിച്ച നഗ്‌നനാരീപൂജ കാസര്‍ഗോഡ് അതിര്‍ത്തി മേഖലയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ...

ഓണക്കാല തിരക്ക് : റെയില്‍വേ അധിക സര്‍വീസുകള്‍ നടത്തും

മംഗളൂരു: ഓണക്കാലത്ത് റെയില്‍വേ അധിക സര്‍വീസുകള്‍ നടത്തും. തിരക്കു പരിഗണിച്ചാണ് റെയ്ല്‍വേയുടെ നടപടി. ഈ ട്രെയിനുകളില്‍ ടിക്കറ്റ് റിസര്‍വേഷനും ആരംഭിച്ചു. തിരുവനന്തപുരം-മംഗളൂരു റൂട്ടിലും ചെന്നൈ സെന്‍ട്രലില്‍ നിന്ന് കൊച്ചുവേളി, എറണാകുളം ജംക്ഷന്‍ എന്നീ റൂട്ടുകളിലുമാണ് സര്‍വീസ്. തിരുവനന്തപുരം-മംഗളൂരു ജംക്ഷന്‍-തിരുവനന്തപുരം തിരുവനന്തപുരത്തു നിന്ന് 9, 11...

പെണ്‍ സുഹൃത്തിന്റെ വീട്ടിലെത്തിയതിന് യുവാവിനെയും യുവതിയെയും നാട്ടുകാര്‍ പിടികൂടി മൊട്ടയടിച്ചു

രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെയും യുവാവിനെയും പിടികൂടി തല മൊട്ടയടിച്ചു. ഒഡീഷയിലെ മയൂര്‍ബഞ്ജിലെ മാണ്ഡുവ ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെത്തിയ സമയത്താണ് യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. യുവതിയും യുവാവും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നും ഇവര്‍ പ്രണയത്തിലാണെന്നും ആരോപിച്ചായിരുന്നു ഒരുകൂട്ടം ആള്‍ക്കാരുടെ ആക്രമണം. തുടര്‍ന്ന് ഇരുവരെയും പിടികൂടി...

ചേച്ചിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അനിയന്‍..!!! സ്‌കൂട്ടര്‍ വാങ്ങാന്‍ 13കാരന്‍ സ്വരുക്കൂട്ടിയത് 62,000 രൂപ..!!! നാണയത്തുട്ടുകളുമായി ഷോപ്പില്‍, എണ്ണിത്തീര്‍ത്തത് മണിക്കൂറുകളെടുത്ത്..!!!

ചേച്ചിയും അനിയനും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്ന സംഭവമാണ് ജയ്പൂരിലുണ്ടായത്..!!! ചേച്ചിയുടെ സ്വപ്നം നിറവേറ്റാന്‍ 13 വയസുകാരന്‍ സമ്പാദിച്ചത് 62,000 രൂപ..!!! അതും നാണയത്തുട്ടുകളായി..!!! പക്ഷെ ഇതെല്ലാം ചില്ലറ തുട്ടുകളായാണ് അവന്‍ ശേഖരിച്ചത്. ഇരു ചക്രവാഹനം സ്വന്തമാക്കണമെന്നായിരുന്നു യാഷ് എന്ന പതിമൂന്നു വയസുകാരന്റെ ചേച്ചിയുടെ...

പുതിയ കാര്‍ സ്വന്തമാക്കി ദിലീപ് ..!!

കൊച്ചി: ആഡംബരവാഹനമായ ബിഎംഡബ്യൂ 7 സീരീസ് നടന്‍ ദിലീപ് സ്വന്തമാക്കി. ദിലീപും അമ്മയും ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. ഫ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ദിലീപ് ഇപ്പോള്‍. ഉടന്‍ തീയറ്ററിലെത്തുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍. ബി. ഉണ്ണികൃഷ്ണനും...

വരന്‍ വിവാഹത്തിന് എത്തിയില്ല; അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം കഴിയുന്ന വരനെ..!!!!

പത്തനാപുരം: വിവാഹത്തിന് വരന്‍ എത്താത്തതിനെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം കഴിയുന്ന വരനെയാണ് ഇവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. സംഭവം നടന്നത് നമ്മുടെ കേരളത്തില്‍ തന്നെ. വിവാഹം നിശ്ചയിച്ച വരനും വധുവും കഴിഞ്ഞ സെപ്റ്റംബറിലാണ് കല്യാണം...
Advertismentspot_img

Most Popular