Tag: special
100 രൂപ കൈക്കൂലി നല്‍കിയില്ല; വില്‍ക്കാന്‍വച്ച മുട്ടകളെല്ലാം തട്ടിമറിച്ച് നശിപ്പിച്ചു
14 കാരന്‍ വഴിയോരത്ത് വില്‍ക്കാന്‍ വെച്ച മുട്ടകള്‍ തട്ടിമറിച്ച് അധികൃതര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വില്‍പനകള്‍ക്ക് ചിലയിടങ്ങളില്‍ വിലക്കുമായി വന്ന അധികൃതരാണ് ഈ ദുഷ്പ്രവൃത്തി ചെയ്തത്. ഇൻഡോറിൽ നടന്ന സംഭവം ആരോ വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ ഇട്ടതിനെത്തുടർന്ന് വലിയ ചർച്ചയായിരിക്കുകയാണ്.
മുട്ട വില്‍ക്കാനനുവദിക്കാന്‍ 100 രൂപ...
കരൾ അലിയുന്ന കാഴ്ച; കുഞ്ഞിനെ മറവ് ചെയ്യാനെടുത്തപ്പോള്‍ തെരുവുനായ ചെയ്തത്
വഴിയരികില്‍ ജീവനറ്റു കിടക്കുന്ന തെരുവുനായയുടെ കുഞ്ഞിനെ കുഴിച്ചിടാന്‍ കൊണ്ടുപോയപ്പോഴുള്ള ഈ ദൃശ്യം ആരുടെയും കണ്ണുനനയ്ക്കും. വഴിയരികില്‍ ചത്ത് കിടന്ന കുഞ്ഞിനെ സന്നദ്ധ പ്രവര്‍ത്തകരാണ് കുഴിച്ചിടാന്‍ ഒരുങ്ങിയത്. അന്നേരം മുതല്‍ മറ്റൊരു നായ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു.
മറവ് ചെയ്യാനായി കുഴിയെടുത്ത് അതിലേക്ക് നായക്കുട്ടിയെ ഇട്ടപ്പോള്‍ മറ്റേ നായ...
കോവിഡിനിടെ ഇടുക്കിയില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും; ഭരണ,പ്രതിപക്ഷ, പൊലീസ് പ്രമുഖര്‍ ഉള്‍പ്പെടെ 250 പേര്‍ പങ്കെടുത്തു
കോവിഡ് വ്യാപനത്തിനിടയില്‍ ശാന്തന്‍പാറയ്ക്കു സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചതിന് പൊലീസ് കേസെടുത്തു. 250 ലേറെപ്പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നാണ് വിവരം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതിന് ഉടുമ്പന്‍ചോലയിലെ റിസോര്‍ട്ട് ഉടമയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ജൂണ്‍ 28 നായിരുന്നു ഉടുമ്പന്‍ചോലയില്‍ ശാന്തന്‍പാറയ്ക്കു...
ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ മുന്‍ മേധാവിയ്ക്ക് 89-ാം വയസ്സില്‍ വീണ്ടും മകന്‍ പിറന്നു, മുത്തമകള്‍ക്ക് 65 വയസ്
ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ മുന്‍ മേധാവി ബെര്‍ണി എക്ലസ്‌റ്റോണ്‍ 89–ാം വയസ്സില്‍ വീണ്ടും പിതാവായി. ബെര്‍ണിയുടെ ഭാര്യ നാല്‍പത്തിനാലുകാരി ഫാബിയാന ഫ്‌ലോസിയാണ് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് എയ്‌സ് എന്ന് പേരിട്ടതായി എക്ലസ്‌റ്റോണിന്റെ വക്താവ് വ്യക്തമാക്കി. കോടീശ്വരനായ ബെര്‍ണിയുടെ ആദ്യത്തെ...
‘എന്റെ മരണവിവരം അറിയിച്ചുകൊണ്ടുള്ള താങ്കളുടെ കത്ത് ഞാന്‍ തന്നെയാണ് ഒപ്പിട്ടുവാങ്ങിയത്; എന്റെ മരണം അംഗീകരിച്ച താങ്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു’
താന്‍ മരിച്ചതായി മൊഴി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി യുവാവ്. സംഭവം ഇങ്ങനെ.
'ബഹുമാനപ്പെട്ട വിവരാവകാശ കമ്മിഷണര്‍ക്ക്, എന്റെ മരണവിവരം അറിയിച്ചുകൊണ്ടുള്ള താങ്കളുടെ കത്ത് ഇന്നലെ കൈപ്പറ്റി. ഞാന്‍ തന്നെയാണ് ഒപ്പിട്ടുവാങ്ങിയത്. എന്റെ മരണം അംഗീകരിച്ച താങ്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു'–കോഴിക്കോട് എരഞ്ഞിക്കല്‍ ബാപ്പയില്‍...
റേഷൻ പീടിക സ്മരണകൾ…
റേഷൻകാർഡുകൾക്ക് എല്ലാം ഒരേ നിറമുള്ള കാലം
റേഷൻ കടക്കാരനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന കാലം
എല്ലാവരും റേഷനരി തിന്ന് ജീവിച്ച കാലം
മണ്ണെണക്ക് പച്ചവെള്ളത്തിൻ്റെ നിറമുണ്ടായിരുന്ന കാലം
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നല്ലോ എല്ലാവർക്കും .അതേ ഇനി നമുക്ക് കുറച്ച് പിന്നോട്ട് ...
ലൈംഗിക സുഖം ലഭിക്കുന്നതിനായി ജനനേന്ദ്രിയത്തിലൂടെ ചാര്‍ജര്‍ കയറ്റി; പിന്നീട് സംഭവിച്ചത്…
യുവാവിന്റെ മൂത്രാശയത്തില്‍ കുടുങ്ങിയ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കി. 30 വയസ്സുകാരനായ യുവാവ് വയറ്റില്‍ ഹെഡ് ഫോണ്‍ പോയെന്നു പറഞ്ഞാണു സര്‍ജനെ സമീപിച്ചത്. അറിയാതെ വയറ്റില്‍ പോയതായി പരാതിപ്പെട്ടു യുവാവ് ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ സമീപിച്ചതായി സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ...
കിടപ്പുമുറിയിലെ ഏസിക്കുള്ളില്‍ നിന്ന് പുറത്ത് വന്നത് 40 പാമ്ബിന്‍ കുഞ്ഞുങ്ങള്‍
വീടിനുള്ളിലെ കിടപ്പുമുറിയിലെ ഏസിക്കുള്ളില്‍ നിന്ന് പുറത്ത് വന്നത് 40 പാമ്ബിന്‍ കുഞ്ഞുങ്ങള്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി മീററ്റിലെ പാവ്‌ലി ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ ശ്രദ്ധാനന്ദാണ് തന്‍റെ വീടിനുള്ളിലെ അപ്രതീക്ഷിത അതിഥികളെ കണ്ട് ഞെട്ടിയത്.
പതിവ് പോലെ ശ്രദ്ധാനന്ദ് കിടക്കാന്‍ മുറിയിലെത്തിയതായിരുന്നു. അപ്പോഴാണ് കിടക്കയില്‍ മൂന്ന്...