Tag: #sonam kapoor
വിരാട് കോഹ്‌ലിയാകാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരുങ്ങുന്നു ..!!! നായികയായെത്തുന്നത് …
കര്‍വാന്‍ എന്ന ചിത്രത്തിന് ശേഷം ബോളിവുഡില്‍ ചുവടുറപ്പിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ അടുത്ത ബോളിവുഡ് ചിത്രം അഭിഷേക് ശര്‍മ്മയുടെ സോയ ഫാക്ടര്‍ ആണ്. അനുജ ചൗഹാന്‍ 2008ല്‍ ഇതേപേരില്‍ എഴുതിയ നോവലിനെ അധികരിച്ച് സിനിമ നിര്‍മ്മിക്കുന്നത് സോനം കപൂറാണ്. നായികയും അവര്‍ തന്നെ.
ഫസ്റ്റ്...
കരീന-സോനം കപൂര്‍ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്!!! അതീവ സന്തോഷത്തില്‍ അണിയറ പ്രവര്‍ത്തകര്‍, കാരണം
സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നതെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെ കുറ്റം പറയുന്നവരാണ് മിക്കവാറും സംവിധായകരും നിര്‍മ്മാതാക്കളും. എന്നാല്‍ നേരെ മറിച്ച് കരീന, സോനം, സ്വരാ ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവര്‍ നായികമാരാകുന്ന ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റാണ് ലഭിക്കാന്‍ പോകുന്നതെന്നറിഞ്ഞതോടെ അതീവ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍....
ദുല്‍ഖര്‍ സല്‍മാന്‍ ക്യൂട്ടാണ്… ദുല്‍ഖറിന്റെ ഒ കെ കണ്മണി കണ്ടു, വളരെ നന്നായിരിന്നുവെന്ന് സോനം
ദി സോയാ ഫാക്ടര്‍ എന്ന തന്റെ അടുത്ത ചിത്രത്തിലെ നായകനായ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണെന്നും ക്യൂട്ട് ആണെന്നും ബോളിവുഡ് താരം സോനം കപൂര്‍. സോനം അഭിനേതാവും നിര്‍മ്മാതാവുമായ വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സോനം കപൂര്‍...
കാര്യം പറഞ്ഞാല്‍ മോഡേണ്‍ വസ്ത്രധാരണവും വലിയ ഡയലോഗും; പക്ഷേ ചില കാര്യത്തില്‍ ഒടുക്കത്തെ അന്ധവിശ്വാസവും: നടി സോനം കപൂറിനെ കളിയാക്കി തസ്ലീമ നസ്രിന്‍
കൊച്ചി:വിവാഹ ശേഷം ഭര്‍ത്താവിന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്ത സോനം കപൂറിനെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നസ്രിന്‍ രംഗത്ത്. ആനന്ദ് അഹൂജയെ വിവാഹം ചെയ്ത ശേഷം സോനം കപൂര്‍ തന്റെ പേര് സോനം കപൂര്‍ അഹൂജ എന്ന് മാറ്റി, എന്നാല്‍ ആനന്ദ് അഹൂജ തന്റെ...
സോനത്തിന്റെ വിവാഹം പുതിയ വിവാദത്തിലേക്ക്
സോനം കപൂര്‍-ആനന്ദ് അഹൂജ വിവാഹം വിവാദത്തിലേക്ക്. വിവാഹച്ചടങ്ങുകള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടം സിഖ് മതവിശ്വാസികള്‍. മെയ് എട്ടിന് മുംബൈയില്‍ സോനത്തിന്റെ ആന്റിയുടെ ബംഗ്ലാവില്‍ വച്ച് പരമ്പരാഗത സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.
വിവാഹ ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ആനന്ദ് തലപ്പാവില്‍...
ഐശ്വര്യ റായിയും ശില്‍പ ഷെട്ടിയും ഒന്നും ഒന്നുമല്ല…! വിവാഹത്തിന് സോനം കപൂര്‍ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!!
ബോളിവുഡ് ആഘോഷിച്ച വിവാഹമായിരിന്നു നടി സോനം കപൂറിന്റേത്. തങ്ങളുടെ പ്രൗഢി പുറം ലോകത്തെ അറിയിക്കാന്‍ ലഭിച്ച ഒരവസരമായും ബോളിവുഡ് താരങ്ങള്‍ സോനത്തിന്റെ വിവാഹത്തെ വരവേറ്റത്. വിലപിടിപ്പുള്ള പുത്തന്‍ ഡിസൈന്‍ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് താരങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നിരിന്നു. അമിതാഭ് ബച്ചന്‍, റാണി മുഖര്‍ജി,...
തിരക്കിനിടയില്‍ ചെരുപ്പ് മാറ്റാന്‍ മറന്നോ…? അതോ സോനത്തിനെ കാണാനുള്ള ആക്രാന്തം കൊണ്ട് ഉപേക്ഷിച്ച് വന്നതാണോ? സ്‌പോര്‍ട്‌സ് ഷൂ ധരിച്ചെത്തിയ ആനന്ദ് അഹൂജയെ ട്രോളി സോഷ്യല്‍ മീഡിയ
ബോളിവുഡില്‍ ഈ അടുത്തയിടെ എങ്ങും ഇത്തരമൊരു വിവാഹം നടന്നിട്ടില്ല. നടി സോനം കപൂറിന്റെയും ആനന്ദ് അഹുജയുടെയും വിവാഹം ബോളിവുഡ് വന്‍ ആഘോഷമാക്കിയിരിന്നു. പുതിയ ഡിസൈനുകളില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് റിസപ്ഷന്‍ ചടങ്ങിന് താരങ്ങള്‍ എത്തിയത്. ചുരുക്കിപ്പറഞ്ഞാല്‍ മുംബൈ ലീല പാലസില്‍ നടന്നത്...
മദ്യപിച്ച് ലക്കുകെട്ട് അര്‍ധരാത്രി ലൈവില്‍ വന്ന് രണ്‍വീര്‍ സിംഗ്…!!! വൈറല്‍ വീഡിയോ കാണാം
ബോളിവുഡ് ആഘോഷമാക്കിയ വിവാഹമായിരിന്നു സോനം കപൂറിന്റേത്. ഷാരൂഖ് ഖാനും, അനില്‍ കപൂറും,അര്‍ജുന്‍ കപൂറുമൊക്കെ നിറസാന്നിദ്ധ്യമായിരുന്നെങ്കിലും പക്ഷേ ഏറ്റവും ഊര്‍ജ്ജസ്വലന്‍ രണ്‍വീര്‍ സിംഗ് ആയിരുന്നു. മദ്യം കഴിച്ച് ഉന്മത്തനായി ശെരിക്കും വല്ലാത്തൊരു അവസ്ഥയിലായിരുന്നു രണ്‍വീര്‍.
മിക്ക താരങ്ങളും രാത്രി രണ്ട് മണിയോടെ കളംവിട്ടെങ്കിലും രണ്‍വീര്‍ പക്ഷേ...