Tag: #sonam kapoor

പിണക്കം മറന്ന് സോനം കപൂറിന്റെ വിവാഹ സല്‍ക്കാരത്തിന് അഭിഷേകിന്റെ കൈ പിടിച്ച് ഐശ്വര്യയെത്തി

പിണക്കം മറന്ന് ബോളിവുഡ് സുന്ദരി സോനം കപൂറിന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ ഐശ്വര്യ റായ് എത്തി. വിവാഹ ചടങ്ങില്‍ അമിതാഭ് ബച്ചനും ശ്വേത ബച്ചനും അഭിഷേക് ബച്ചനും എത്തിയിരുന്നെങ്കിലും ഐശ്വര്യ പങ്കെടുത്തിരുന്നില്ല. സല്‍ക്കാര ചടങ്ങില്‍ അതിമനോഹരിയായാണ് അഭിഷേകിന്റെ കൈപിടിച്ച് ഐശ്വര്യയെത്തിയത്. കുറച്ചുവര്‍ഷങ്ങളായി ഐശ്വര്യ റായിയും...

ബോളിവുഡ് താരസുന്ദരി സോനം കപൂറിന്റെ വിവാഹം മെയ് എട്ടിന്, വിവാഹത്തിന് എത്തുന്നവര്‍ കല്യാണക്കുറി വായിക്കാതെ പോകരുത് !!

കൊച്ചി:മെയ് എട്ടിന് നടക്കാനിരിക്കുന്ന സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹക്കുറി വ്യത്യസ്തമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മെഹന്ദി ചടങ്ങിനും, വിവാഹത്തിനും തുടര്‍ന്നുള്ള വിരുന്നു സല്‍ക്കാരത്തിനും പ്രത്യേകം പ്രത്യേകം ക്ഷണക്കത്തുകളാണ്. മെയ് 7 ന് മെഹന്ദി ചടങ്ങിന്റെ ആഘോഷങ്ങള്‍ തുടങ്ങും. വിവാഹചടങ്ങിന് ക്ഷണിക്കപ്പെട്ടവര്‍ വെളുത്ത നിറത്തിലുള്ള വസ്ത്രം ആയിരിക്കും...

സോനം കപൂറിന്റെ വിവാഹം മെയ് രണ്ടിന് തന്നെ, ആഘോഷങ്ങള്‍ തുടങ്ങി

ബോളിവുഡ് സൂപ്പര്‍താരം സോനം കപൂറിന്റെ വീട്ടില്‍ കല്യാണമേളം തുടങ്ങി. അടുത്ത സുഹൃത്തായ ആനന്ദ് അഹൂജയുമായുള്ള വര്‍ഷങ്ങളായുള്ള പ്രണയമാണ് സാഫല്യമടയുന്നത്. വിവാഹ തീയതിയോ വിവാഹത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളോ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വിവാഹം മെയ് രണ്ടിന് ഉണ്ടാകുമെന്നാണ് സോനത്തിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.

സോനം കപൂറിന്റെയും കാമുകന്‍ ആനന്ദ് അഹൂജയുടെയും ചിത്രം വൈറലാകുന്നു

സോനം കപൂറിന്റെയും കാമുകന്‍ ആനന്ദ് അഹൂജയുടെയും ചിത്രം വൈറലാകുന്നു. അനുഷ്‌ക- വിരാട് വിവാഹത്തിന് ശേഷം ബോളിവുഡ് കാത്തിരിക്കുന്ന വിവാഹമാണ് സോനം കപൂറിന്റേത്. പ്രമുഖ വ്യവസായിയായ ആനന്ദ് അഹുജയാണ് വരന്‍. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം ഇരുവരെയും ഒരുമിച്ച്...
Advertismentspot_img

Most Popular