Tag: siddique

ദിലീപിനെതിരായ നടപടി മരവിപ്പിച്ചത് പൃഥ്വിയും രമ്യയും ഉള്‍പ്പെട്ട കമ്മിറ്റിയെന്ന് നടന്‍ സിദ്ദിഖ്; അന്നൊന്നും അവര്‍ പുറത്തു പറഞ്ഞില്ല

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുവായിരുന്നില്ലെന്ന് എ.എം.എം.എ സെക്രട്ടറി നടന്‍ സിദ്ദിഖ് പ്രതികരിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. അഞ്ചോ ആറോപേര്‍...

എല്ലാം രണ്ട് മിനിറ്റിനുള്ളില്‍ നടന്ന കാര്യങ്ങളാണ്’,ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത തീരുമാനം വെളിപ്പെടുത്തി സിദ്ദിഖ്

കൊച്ചി: നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കുന്ന തീരുമാനം പെട്ടെന്നുണ്ടായതാണെന്ന് 'അമ്മ'യുടെ പുതിയ ജോയിന്റ് സെക്രട്ടറി നടന്‍ സിദ്ദിഖ്. 'സത്യത്തില്‍ ആ വിഷയം പ്രധാന ചര്‍ച്ചയൊന്നും ആയിരുന്നില്ല,അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും എത്തിയിരുന്നു. അപ്പോള്‍ ഊര്‍മ്മിള ' ദിലീപിന്റെ...

‘അങ്കിളേ ഈ ചുണ്ട് എങ്ങനാ വിറപ്പിക്കുന്നേ..’ വിറപ്പിക്കുന്നതല്ല, വിറച്ചുപോയതാണ്; പ്രണവിന്റെ ചോദ്യത്തിന് സിദ്ധിഖിന്റെ മറുപടി ഇങ്ങനെ ആയിരിന്നു

താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം 'ആദി' തീയേറ്ററുകള്‍ കീഴക്കി ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രം ഒരുക്കിയ ജിത്തു ജോസഫിനും പ്രണവിനും മികച്ച പ്രതികരണമാണ് പ്രേഷകരില്‍ നിന്ന് ലഭിക്കുന്നത്. ആഢംബര ജീവിതത്തോട് അകല്‍ച്ച പാലിക്കുന്ന വ്യക്തിയെന്ന രീതിയില്‍ പ്രണവിനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കുന്നുണ്ട്. നിസാര കാര്യങ്ങള്‍ വളരെ...
Advertismentspot_img

Most Popular