Tag: search

മണ്ണിരകള്‍ക്ക് പിന്നാലെ ഉറുമ്പുകളും കൂട്ടത്തോടെ ചത്തുവീഴുന്നു!!! ആശങ്കയോടെ ജനങ്ങള്‍

കോഴിക്കോട്: പ്രളയത്തിന് ശേഷം മണ്ണിരകള്‍ കൂട്ടത്തോടെ ചത്തു പൊന്തിയതിന്റെ കാരണം തേടുന്ന ശാസ്ത്രലോകത്തിന് ഇരുട്ടടിയായി ഉറുമ്പുകളും ചത്ത് വീഴുന്നു എന്ന വാര്‍ത്ത. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന സ്ഥലത്താണ് ഈ അപൂര്‍വ്വ പ്രതിഭാസം. പ്രളയശേഷമുണ്ടായ കടുത്ത ചൂട് ആകാം ഉറുമ്പുകള്‍ ചാകുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജരുടെ പ്രാഥമിക...

കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ

ജനീവ: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗിറ്റെരസിന്റെ വക്താവ് അറിയിച്ചു. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാന്‍സിയേവുമായി...

ഗൂഗിളില്‍ ഇഡിയറ്റ് എന്ന് തിരയുമ്പോള്‍ കിട്ടുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം!!!!

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ ആല്‍ഗരിതത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും അപഹസിക്കപ്പെടുന്നു. ഇത്തവണ ഇഡിയറ്റ് എന്ന തിരയുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ചിത്രം വരുന്ന തരത്തിലാണുള്ളത്. ഒരു ഓണ്‍ലൈന്‍ ആക്ടിവിസ്റ്റായ ഒരാള്‍ ഗൂഗിളിന്റെ ആല്‍ഗരിതത്തില്‍ തകരാറ് വരുത്തിയാണ് ഇത്തരത്തില്‍ വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയറ്റ് എന്ന വാക്കിന്...

ജെസ്‌നയ്ക്കായി വനത്തില്‍ തെരച്ചില്‍; തെരച്ചില്‍ നടത്തുന്നത് മൂന്നു ജില്ലകളില്‍ നിന്നുള്ള 400 പോലീസുകാര്‍

കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജയംസിനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നുള്ള 400 പൊലീസുകാരനാണ് തിരച്ചില്‍ സംഘത്തിലുള്ളത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിലാണു തിരച്ചില്‍ പുരോഗമിക്കുന്നത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് തിരച്ചില്‍ നടത്തുന്നത്. എരുമേലിയില്‍നിന്നു...
Advertismentspot_img

Most Popular