Tag: sbi

എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം ബാങ്കില്‍ കയറി ആക്രമണം നടത്തിയ എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തു. ബാങ്ക് ആക്രമണ കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ട് പേര്‍ക്കെതിരെയാണ് നടപടി. ട്രഷറി ഡയക്ടറ്റേറ്റിലെ സീനിയര്‍ അക്കൗണ്ടന്റ് അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റന്‍ഡര്‍ ഹരിലാല്‍ എന്നിവരെയാണ്...

ദേശീയ പണിമുടക്ക്: എസ്ബിഐ ട്രഷറി ഓഫീസ് ആക്രമിച്ച എന്‍ജിഒ യൂണിയന്‍ നേതാക്കളെ 24 വരെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: എസ്ബിഐ ട്രഷറി ഓഫീസ് ആക്രമിച്ച കേസില്‍ ജില്ലയിലെ എന്‍ജിഒ യൂണിയന്‍ നേതാളെ റിമാന്റ് ചെയ്തു. അശോകന്‍, ഹരിലാല്‍ എന്നിവരെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തത്. ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അശോകന്‍, ഹരിലാല്‍...

പണിമുടക്ക് ആക്രമണം: എന്‍ജിഒ യൂണിയന്റെ രണ്ട് പ്രമുഖ നേതാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ജില്ലയിലെ എന്‍ജിഒ യൂണിയന്റെ രണ്ട് പ്രമുഖ നേതാക്കളാണ് അറസ്റ്റിലായത്. അശോകന്‍, ഹരിലാല്‍ എന്നിവരാണ് അറസ്റ്റിലായത്. എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം...

വിപ്ലവം സൃഷ്ടിക്കാന്‍ വീണ്ടും ജിയോ; വന്‍ ഓഫറുകളുമായി ജിയോ പെയ്‌മെന്റ് ബാങ്ക് തുടങ്ങുന്നു; സഹകരിക്കാന്‍ എസ്ബിഐയും

മുംബൈ: രാജ്യത്ത് ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് എത്തിയ റിലയന്‍സ് ജിയോ പുതിയ ചുവടുവയ്പ്പിലേക്ക്. ജിയോ പ്രവര്‍ത്തനം തുടങ്ങിയതുപോലെ തന്നെ വന്‍ഓഫറുകളുമായി ജിയോ പേയ്മെന്റ് ബാങ്ക് അവതരിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചായിരിക്കും പേയ്മെന്റ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ...

വായ്പയെടുത്തവര്‍ക്ക് തിരിച്ചടി; എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ലെന്റിങ് റേറ്റില്‍ 0.2ശതമാനമാണ് വര്‍ധന വരുത്തിയത്. ഭവന, വാഹന വായ്പകളിലും വ്യക്തിഗത വായ്പകള്‍ ഉള്‍പ്പടെയുള്ളവയിലും വര്‍ധന ബാധകമാകും. ഇതോടെ മൂന്നുവര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 8.45ശതമാനത്തില്‍നിന്ന് 8.65...

അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയില്‍ ഉണ്ടായത് 7 ലക്ഷം കോടി രൂപയുടെ വര്‍ധന..!!!

തിരുവന്തപുരം: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയില്‍ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് ഏഴ് ലക്ഷം കോടി രൂപയുടെ വര്‍ധന. 2014 മാര്‍ച്ച് 31ന് രണ്ട് ലക്ഷം കോടി രൂപയായിരുന്നു നിഷ്‌ക്രിയ ആസ്തി 2018 മാര്‍ച്ച് 31ന് ഒന്‍പതു ലക്ഷം കോടിയായി ഉയര്‍ന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍...

പെട്രോള്‍ വില 5.75 രൂപയും ഡീസലിന് 3.75 രൂപയും കുറയ്ക്കാം… ഈ വരുമാനം വേണ്ടെന്നുവെച്ചാല്‍ ..!!!

തിരുവനന്തപുരം: തുടരെത്തുടരെയുള്ള ഇന്ധന വില വര്‍ധനവ് നിയന്ത്രിക്കാന്‍ അധികവരുമാനം വേണ്ടെന്ന് വച്ചാല്‍ മതിയെന്ന് എസ്.ബി.ഐ റിസര്‍ച്ച് പഠനം. ക്രൂഡോയില്‍ വിലവര്‍ദ്ധന, ജി.എസ്.ടി എന്നിവയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് 37,596 കോടി രൂപയാണ് അധിക വരുമാനം ലഭിച്ചത്. ജി.എസ്.ടിയിലൂടെ 18,868 കോടി രൂപയും ക്രൂഡോയില്‍ വര്‍ദ്ധനയിലൂടെ...

എടിഎമ്മില്‍ പണമില്ലാത്തതിന് കാരണം ജനങ്ങള്‍ തന്നെ…

ന്യൂഡല്‍ഹി: വെള്ളിയാഴ്ചയോടെ രാജ്യത്തെ എടിഎമ്മുകളിലെ കറന്‍സിക്ഷാമം പരിഹരിക്കപ്പെടുമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍. കറന്‍സിക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്ക് കറന്‍സി എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങള്‍ പണം കൈയില്‍ സൂക്ഷിക്കുകയാണെങ്കില്‍ ബാങ്കിന് അവ എങ്ങനെ വിതരണം ചെയ്യാനാകും. രാജ്യത്തിന് ഇത് ഒട്ടും യോജിച്ചതല്ലെന്നും കറന്‍സിയുടെ പുനചംക്രമണം അനിവാര്യമാണെന്നും...
Advertismentspot_img

Most Popular