Tag: sathyan anthikadu

സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കുഴഞ്ഞ് വീണ നടന്‍ മരിച്ചു

തൃശൂര്‍: സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിനിടെ കുഴഞ്ഞ് വീണ നടന്‍ കുഞ്ഞുമുഹമ്മദ്(കുഞ്ഞിക്ക-68) അന്തരിച്ചു. സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ എറണാകുളത്തുവച്ചായിരുന്നു സംഭവം. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച...

സത്യന്‍ അന്തിക്കാട്- ഫഹദ് ചിത്രത്തിന് പേരിട്ടു; ‘ഞാന്‍ പ്രകാശന്‍’ ഫഹദ് എത്തുന്നത് ടിപ്പിക്കല്‍ ടച്ചുള്ള മലയാളി യുവാവായി

സത്യന്‍ അന്തിക്കാട്- ഫഹദ് ഫാസില്‍ ചിത്രത്തിന് ഞാന്‍ പ്രകാശന്‍ എന്ന് പേരിട്ടു. സത്യന്‍ അന്തിക്കാട് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഞാന്‍ പ്രകാശന്‍ എന്ന നാടന്‍ ടച്ചുള്ള പേര് പ്രഖ്യാപിച്ചത്. നമുക്ക് ചുറ്റും നമ്മള്‍ കാണുന്ന ഒരു ടിപ്പിക്കല്‍ ടച്ചുള്ള മലയാളി യുവാവ് എന്നാണ് സത്യന്‍...

സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു

കൊച്ചി:ജൂലൈ ഒന്നിന് സത്യന്‍ അന്തിക്കാടിന്റെ ഫഹദ്ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം രണ്ടുപേരും കൂടി ഒന്നിക്കുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കി കാണുന്നത്. കോതമംഗലത്ത് 10 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരിക്കും. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ്...
Advertismentspot_img

Most Popular