Tag: sanjay dutt

സഞ്ജയ് ദത്ത് ഇനി ഒരു പുതിയ പദവി വഹിക്കും…….

സഞ്ജയ് ദത്ത് ഇനി അഞ്ചു സംസ്ഥാനങ്ങളുടെ ലഹരി വിരുദ്ധ അംബാസഡര്‍ ഉത്തരഖണ്ഡ് ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളുടെ ലഹരി വിരുദ്ധ അംബാസഡറായി സഞ്ജയ് ദത്തിനെ തിരഞ്ഞെടുത്തു. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിലുള്‍പ്പെടും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്ത് ആണ് ഈ വിവരം ഔദ്യോഗികമായി...

‘സഞ്ജു’വില്‍ വെളിപ്പെടുത്താത്ത സഞ്ജയ് ദത്തിന്റെ ജീവിത രഹസ്യങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു സിനിമയുമായി രാം ഗോപാല്‍ വര്‍മ്മ

വിവാദ ബോളിവുഡ് നായകന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജു മികച്ച പ്രതികരണവുമായി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ ഈ സിനിമ സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. ഇതിനിടയില്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന മറ്റൊരു ചിത്രം അണിയറയിലൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്....

മയക്കുമരുന്നിന്റെ അടിമയായ സജ്ഞയ് ദത്ത് പെണ്ണുപിടിയനും കുറ്റവാളിയുമാണ്, ദത്തിനെ മഹാനായി ചിത്രീകരിച്ചുവെന്ന ആരോപണങ്ങളുമായി ആര്‍.എസ്.എസ്

മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ മഹാനായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് സഞ്ജു സിനിമയുടെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ആര്‍.എസ്.എസ് രംഗത്തെത്തി. സംഘടനയുടെ മുഖപ്രസംഗമായ പാഞ്ചജന്യത്തിലാണ് സംവിധായകനെതിരെ രൂക്ഷവിമര്‍ശനമുള്ളത്. മയക്കുമരുന്നിന്റെ അടിമയായ സജ്ഞയ് ദത്ത് പെണ്ണുപിടിയനും കുറ്റവാളിയുമാണെന്ന് പാഞ്ചജന്യത്തില്‍ കുറ്റപ്പെടുത്തുന്നു. രാജ്യത്തെ...

സിനിമയില്‍ പറയാത്ത രഹസ്യങ്ങളും തുറന്ന് പറയാനൊരുങ്ങി സഞ്ജയ്ദത്ത്, അറുപതാം ജന്മദിനത്തില്‍ ആത്മകഥ പുറത്തിറങ്ങുന്നു

ന്യൂഡല്‍ഹി: രഹസ്യങ്ങളുടെ കെട്ടഴിച്ച് സഞ്ജയ് ദത്തിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. അടുത്തവര്‍ഷം അറുപതാം ജന്മദിനത്തില്‍ പുസ്തകം പുറത്തിറങ്ങും. സഞ്ജയ് ദത്തിന്റെ ജയില്‍ ജീവിതം, ബോളിവുഡ് രംഗത്തെ അനുവങ്ങള്‍ തുടങ്ങി വായനക്കാരന് അദ്ദേഹത്തെ പറ്റി പൂര്‍ണചിത്രം നല്‍കുന്നതാവും ആത്മകഥയെന്ന് പുസ്തകത്തിന്റെ പ്രസാധകര്‍ അഭിപ്രായപ്പെടുന്നു. അത്യന്തം നാടകീയമായതും തികച്ചും...

സഞ്ജയ് ദത്ത് 308 സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി

ബോളിവുഡ് നായകന്‍ സഞ്ജയ് ദത്ത് നിരവധി സ്ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയ ആളാണെന്നും 308 സ്ത്രീകള്‍ക്കൊപ്പം അദ്ദേഹം ഉറങ്ങിയിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സഞ്ജു എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് ഹിരാനിയുടെ വിവാദ വെളിപ്പെടുത്തല്‍....

‘സഞ്ജയ് സാറിനെ വിളിച്ച് പപ്പ പറഞ്ഞു, എന്റെ മകനെ നശിപ്പിക്കരുത്, അവനെ നിന്നെപ്പോലെയാക്കി തീര്‍ക്കരുത്’: രണ്‍ബീര്‍ കപൂര്‍

ബോളിവുഡ് നടന്‍താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന 'സഞ്ജു' എന്ന രാജ്കുമാര്‍ ഹിറാനി ചിത്രത്തില്‍ യുവനടന്‍ രണ്‍ബീര്‍ കപൂറാണ് നായകന്‍. ചിത്രത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം പുറത്തു വന്നപ്പോള്‍ തന്നെ സഞ്ജയും രണ്‍ബീറും തമ്മിലുള്ള രൂപസാദൃശ്യമായിരുന്നു ബോളിവുഡില്‍ ചര്‍ച്ചാവിഷയം. സഞ്ജുവിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു...

സഞ്ജയ് ദത്തായി രണ്‍ബീറിന്റെ പകര്‍ന്നാട്ടം, സഞ്ജുവിന്റെ ടീസര്‍ പുറത്ത്

സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം 'സഞ്ജു'വിന്റെ ടീസര്‍ പുറത്തിറങ്ങി.രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിന്റെ വേഷം ചെയ്യുന്നത്. ട്രെയിലറില്‍ രണ്‍ബീറിനെ കണ്ടാല്‍ സഞ്ജയ് ദത്ത് ആണെന്നേ പറയൂ. ത്രീ ഇഡിയറ്റ്സ്, പി.കെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരേഷ്...

മാധുരി-സഞ്ജയ് ദത്ത് ബന്ധം കാന്‍സര്‍ രോഗിയായ ഭാര്യ റിച്ചിയെ ഒരുപാട് അലട്ടിയിരിന്നു!!! ഐ ലൗവ് യു പറഞ്ഞ് സഞ്ജയ് മാധുരിയുടെ പിന്നാലെ നടന്നിട്ടുണ്ട്… ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പുസ്തകം

സഞ്ജയ്ദത്ത്-മാധുരി പ്രണയം തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷമായിരിന്നു. മാധുരിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ സഞ്ജയ് ഡിവോഴ്‌സ് ചെയ്യുമെന്നുവരെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരിന്നു. ഇതിനെല്ലാം ഒടുവില്‍ പുതിയ വെളിപ്പെടുത്തലുകളുമയി രംഗത്ത് വന്നിരിക്കുകയാണ് യസീര്‍ ഉസ്മാന്‍ എഴുതിയ 'സഞ്ജയ് ദത്ത് ദ ക്രേസി അണ്‍ടോള്‍ഡ്...
Advertismentspot_img

Most Popular