Tag: sanghi

സര്‍ക്കാരിനെയോ സി പി എമ്മിനെയോ എതിര്‍ത്താലുടന്‍ സംഘിയാക്കല്ലേ……അതെനിക്കപമാനമാ; ശാരദക്കുട്ടി

കൊച്ചി: ഇടതുപക്ഷത്തെയോ സര്‍ക്കാരിനെയോ ആശയപരമായി എതിര്‍ത്താല്‍ ഉടന്‍ സംഘിയാക്കരുതെന്ന അഭ്യര്‍ഥനയുമായി എഴുത്തുകാരി ശാരദക്കുട്ടി. സംഘിയായി ചത്രീകരിക്കുന്നതിലും വലിയ അപമാനം മറ്റൊന്നുമില്ലെന്നാണ് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.സംഘിയായി ചിത്രീകരിക്കുന്നതിലും നല്ലത് വല്ല കല്ലും കെട്ടി കയത്തില്‍ തള്ളുന്നതാണ്. പരസ്യമായി കല്ലെറിഞ്ഞ് കൊന്നാലും സംഘിയെന്ന് വിളിക്കരുതെന്നാണ്...
Advertismentspot_img

Most Popular