Tag: rohit

പരമ്പര ജയിച്ചെങ്കിലും കോഹ്ലിയെയും രോഹിത്തിനെയും ബുമ്രയെയും തോല്‍പ്പിക്കാന്‍ ഓസിസിനായില്ല

ഐസിസി ഏകദിന ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും. ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംമ്രയും ഒന്നാം റാങ്ക് നിലനിര്‍ത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര 32 ന് നഷ്ടമായിട്ടും റാങ്ക് പട്ടികയില്‍ മുന്‍ സ്ഥാനങ്ങള്‍ ഇന്ത്യന്‍...

സച്ചിനേയും ധോണിയേയും പിന്നിലാക്കി രോഹിത്

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ എണ്ണായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മ്മ. ഓസ്ട്രേലിയക്കെതിരായ ദില്ലി ഏകദിനത്തിലാണ് രോഹിത്തിന്റെ നേട്ടം. ഇരുന്നൂറാം ഇന്നിംഗ്സില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത്, സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിന് ഒപ്പമാണിപ്പോള്‍. എം എസ് ധോണിയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയുമാണ് രോഹിത്...

ഓസിസിന്‌ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

മൊഹാലി: ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ പുറത്തായ രോഹിത് ശര്‍മയുടെയും മികവില്‍ മൊഹാലി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 358 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും ഓപ്പണര്‍മാര്‍ പോയതോടെ...

നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് നഷ്ടമായി; ധവാന് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍..!!!; രോഹിത്തിന് 95; സ്‌കോര്‍ 300 കടന്നു

മൊഹാലി: ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ പുറത്തായ രോഹിത് ശര്‍മയുടെയും മികവില്‍ മൊഹാലി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. എന്നാല്‍ ഓപ്പണര്‍മാര്‍ പോയതോടെ പിന്നാലെ വിക്കറ്റുകള്‍ വീഴുകയാണ്. ഇപ്പോള്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് നഷ്ടമായി. ഒടുവില്‍ റിപ്പോര്‍ട്ടുമ്പോള്‍...

രോഹിത്തിനെ കടത്തിവെട്ടി ധോണിയുടെ കുതിപ്പ്…!!!!

ഓസ്‌ട്രേലിയക്കെതിരായി ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പുതിയ റെക്കോഡിട്ട് എം.എസ് ധോനി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ധോനി സ്വന്തമാക്കിയത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 38ാം ഓവറില്‍ ഓസീസ് പേസര്‍ കോള്‍ട്ടര്‍ നില്ലിനെ അതിര്‍ത്തി കടത്തി ധോനി 216ാം സിക്‌സിലെത്തി. മത്സരം...

രോഹിത് അടിച്ചെടുത്ത് വെറും 50 അല്ല; നിരവധി റെക്കോര്‍ഡുകളും കൂടിയാണ്..!!

രണ്ടാം ട്വന്റി 20യില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യന്‍ വിജയത്തിന് മുതല്‍ക്കൂട്ടായി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ രോഹിത് ശര്‍മ ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി. രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറിയതാണ് അതില്‍ പ്രധാനം. 92 മല്‍സരങ്ങളിലായി 84 ഇന്നിങ്‌സുകളില്‍നിന്ന് 2288...

രോഹിത്തിന്റെ സെഞ്ചുറി പാഴായി; ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു 34 റണ്‍സ് തോല്‍വി

സിഡ്‌നി: രോഹിത് ശര്‍മയുടെ സെഞ്ചുറിക്കും എം.എസ് ധോനിയുടെ ചെറുത്തുനില്‍പ്പിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു 34 റണ്‍സ് തോല്‍വി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 254 റണ്‍സെടുക്കാനേ...

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍; ധോണിയെ പുറത്താക്കാന്‍ കോഹ്ലിയുടെയും രോഹിത്തിന്റെയും അനുമതി

മഹേന്ദ്രസിംഗ് ധോണിയെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് പുറത്താക്കിയത് നായകന്‍ വിരാട് കോഹ്ലിയുടേയും, രോഹിത് ശര്‍മ്മയുടേയും അനുമതിയോടെയാണെന്ന് പേരുവെളിപ്പെടുത്താത്ത ബിസിസിഐ ഉന്നതന്‍. ടൈംസ് നൗവിനോട് സംസാരിക്കവെയാണ് ബിസിസിഐ ഉന്നതന്റെ ഈ വെളിപ്പെടുത്തല്‍. ധോണി അടുത്ത ലോക ടി20യില്‍ കളിക്കാനുണ്ടാകില്ലെന്നും അത് കൊണ്ട് തന്നെ ധോണിയെ ടി20...
Advertismentspot_img

Most Popular