Tag: reveals

ലാലേട്ടന്റെ അടുത്ത് തന്നെ ഇരിക്കാന്‍ നോക്കുമെന്ന് കാര്‍ത്തി

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് മലയാള, തമിഴ് സിനിമാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും വലിയ പ്രതീക്ഷകളാണുള്ളത്. ഇരുവരും ബിഗ്സ്‌ക്രീനില്‍ ഒന്നിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സഹോദരനെ പോലെ തന്നെ തനിക്കും മോഹന്‍ലാലുമൊന്നിച്ച് അഭിനയിക്കുക എന്നത്...

അദ്ദേഹം ഏത് പാര്‍ട്ടിയില്‍ നിന്നാലും വോട്ട് ചെയ്ത് വിജയിപ്പിക്കും; തന്റെ രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കി നടി അനുശ്രീ

നടി അനുശ്രീയുടെ രാഷ്ട്രീയം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ധാരാളം ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാലിപ്പോള്‍ തന്റെ രാഷ്ട്രീയ ചായ്‌വ് തുറന്ന് പറഞ്ഞിരിക്കുകയാണ് അനുശ്രീ. താന്‍ സഖാവാണെന്ന് പറയുന്നവരും സംഘിയാണെന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ രാഷ്ട്രീയം തന്നെ എന്തെന്ന് തനിക്ക് വ്യക്തമല്ലെന്ന് താരം പറയുന്നു. ശ്രീകൃഷ്ണ...

ഞാന്‍ സിനിമയില്‍ വരുന്ന സമയത്തും കാസ്റ്റിംഗ് കൗച്ച് നിലനിന്നിരുന്നു; നടി മീന

സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുമായി നടി മീന. തെലുങ്കു സിനിമയിലെ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും സ്ത്രീകള്‍ക്കെതിരായ അതിക്രമം നടക്കുന്നുണ്ടെന്നും ഇത് വളരെ വേദനാജനകമാണെന്നും മീന പ്രതികരിച്ചു. 'എനിക്ക് ഇതുവരെ അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല....

മണിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണം സ്വസ്ഥത നശിപ്പിച്ചു; ഒടുവില്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചുവെന്ന് ജാഫര്‍ ഇടുക്കി

കലാഭവന്‍ മണിയുടെ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മൂലം തന്റെ സ്വസ്ഥ്ത നശിച്ചെന്നും ഒടുവില്‍ സിനിമയില്‍ നിന്ന് സ്വയം മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നടന്‍ ജാഫര്‍ ഇടുക്കി. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മണിയുമായുള്ള സൗഹൃദത്തത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു...

ദിവസം 20,000 രൂപ തരാമെന്ന് പറഞ്ഞു; പക്ഷേ, ആ ഓഫര്‍ നിരസിച്ചു; ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കാതിരുന്നതിന് കാരണം വെളിപ്പെടുത്തി ഷക്കീല

മുഖ്യധാര സിനിമകളില്‍ ഒരു കാലത്ത് തനിക്ക് അപ്രഖ്യാപിത വിലക്ക് നിലനിന്നിരുന്നതായി നടി ഷക്കീല. ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു. അതേതുടര്‍ന്ന് മുഖ്യധാരാ സിനിമകളില്‍ എന്നെ അഭിനയിപ്പിക്കില്ല എന്ന്...

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; ബോബ് മര്‍ലിയെ അമേരിക്കാന്‍ ചാരസംഘടന സി.ഐ.എ കൊലപ്പെടുത്തിയത്!!!

ന്യൂയോര്‍ക്ക്: വിഖ്യാത ജമൈക്കന്‍ റെഗ്ഗേ സംഗീതജ്ഞനും വിപ്ലവ ഗായകനുമായ ബോബ് മര്‍ലിയുടെ മരണം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. അര്‍ബുദം ബാധിച്ച് നാല് വര്‍ഷത്തോളം ചികിത്സയ്ക്ക് വിധേയനായ ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്നാണ് ഇതുവരെയുണ്ടായിരുന്ന നിഗമനം. എന്നാല്‍ ബോബ് മര്‍ലിയെ അമേരിക്കന്‍ ചാര സംഘടനയായ...

തലച്ചോറില്ലാത്തവരാണ് സൗന്ദര്യമത്സരത്തില്‍ ലൈംഗിക ഉപകരണമായി മാറുന്നത്!!! പ്രതികരണവുമായി സൗന്ദര്യ മത്സരത്തിന്റെ സംഘാടകര്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗന്ദര്യമത്സരത്തിലൊന്നാണ് മിസ് ഘാന സൗന്ദര്യ മത്സരം. എന്നാല്‍, മത്സരത്തിനെത്തുന്നവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും പ്രമുഖരുമായും സ്‌പോണ്‍സര്‍മാരുമായും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നതായാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. അതിനിടെ സൗന്ദര്യമത്സരത്തിലെ ചൂഷണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സംഘാടകര്‍. ആദ്യം സംഘാടകര്‍ ഈ...

ഒരു സിനിമയില്‍ തന്നെ നായികയായി കാസ്റ്റ് ചെയ്തു; രാത്രിയായപ്പോള്‍ മെസേജും കോളും വരാന്‍ തുടങ്ങി; കാസ്റ്റിംഗ് അനുഭവം തുറന്ന് പറഞ്ഞ് നടി കനി കുസൃതി

സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി കനി കുസൃതി. ''പേര് പറയേണ്ട എന്നത് എന്റെ എത്തിക്‌സാണ്. ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ് ചെയ്തു. രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. പിന്നെ കോള്‍ വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍...
Advertismentspot_img

Most Popular