Tag: relatives

കമല്‍നാഥിന്റെ അടുത്ത ബന്ധുക്കള്‍ കൊല്ലപ്പെട്ടു

ലക്നൗ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ ഉറ്റ ബന്ധുവിനെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നരേന്ദ്രനാഥ് (70), ഭാര്യ സുമന്‍ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെയാണ് രണ്ടുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ...

ലിഗ ഇനി തിരിച്ച് വരില്ല… തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശ വനിതയുടേത് തന്നെ!!! കൊലപാതകമെന്ന് സംശയം, ബന്ധുക്കള്‍ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്തു കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒരു മാസം മുമ്പ് കാണാതായ വിദേശ വനിതയുടേതെന്ന് ബന്ധുക്കള്‍. ലിഗയുടെ ബന്ധുക്കള്‍ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു. മൃതദേഹം വിദേശ വനിതയുടേത് ആകാമെന്ന് പൊലീസും വ്യക്തമാക്കി. ഡിഎന്‍എ പരിശോധന നടത്തും. തല വേര്‍പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുകൊണ്ടുതന്നെ...

തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പാക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തു; യുവതിയും കാമുകനും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഉത്തര്‍പ്രദേശ്: തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതോടെ യുവതിയും കാമുകനും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് ദാരുണസംഭവം. ബിരുദ വിദ്യാര്‍ഥിയായ 21 വയസ്സുകാരി കാജല്‍ പാണ്ഡ്യയും 19 വയസ്സുകാരനായ ഓജസ് തിവാരിയുമാണ് വീട്ടുകാര്‍ പ്രണയം എതിര്‍ത്തതിന്...

ബന്ധുവായ യുവതിക്കൊപ്പം മൂന്നുകുട്ടികളുടെ പിതാവ് ഒളിച്ചോടി; പ്രകോപിതരായ ബന്ധുക്കള്‍ യുവാവിനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ബന്ധുവായ യുവതിയുമായി ഒളിച്ചോടിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു. ന്യൂ അശോക് നഗറില്‍ വെള്ളിയാഴ്ചയാണ് അരുംകൊല അരങ്ങേറിയത്. മുപ്പത് വയസുകാരനായ ദിനേശ് നാലു ദിവസം മുന്‍പാണ് 23 വയസ്സുള്ള ബന്ധുവായ യുവതിക്കൊപ്പം ഒളിച്ചോടിയത്. ഇരുവരും തമ്മില്‍ നാളുകളായി അടുപ്പത്തിലായിരിന്നു. മൂന്നു കുട്ടികളുടെ പിതാവാണ്...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...