Tag: rekha sharma

സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാകമ്മിഷന്‍

ന്യൂഡല്‍ഹി: സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ. സംസ്ഥാന വനിതാ കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ചാണെന്ന് രേഖാ ശര്‍മ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തിനനുസരിച്ചല്ല കമ്മിഷന്‍ പ്രവര്‍ത്തിക്കേണ്ടത്. വനിതാകമ്മിഷന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും രേഖാശര്‍മ പറഞ്ഞു. പീഡനത്തിന് ഇരയായ...

പി സി ജോര്‍ജിന് മുപടിയുമായി വനിതാ കമ്മീഷന്‍; പണമില്ലെന്ന് എഴുതി നല്‍കിയാല്‍ യാത്രാച്ചെലവ് നല്‍കാം

ന്യൂഡല്‍ഹി: വനിതാ കമ്മീഷനു മുന്നില്‍ ഹാജരാകാനായി ഡല്‍ഹിയിലേയ്ക്ക് എത്താന്‍ കമ്മീഷന്‍ പണം നല്‍കണമെന്ന പി സി ജോര്‍ജ് എംഎല്‍എയ്ക്ക് മറുപടിയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. യാത്രാച്ചെലവിന് പണമില്ലെന്ന് എഴുതി നല്‍കിയാല്‍ യാത്രാ ബത്ത നല്‍കാമെന്ന് രേഖ ശര്‍മ പറഞ്ഞു. പീഡനത്തിന് ഇരയായ...

പി.കെ ശശി രാജിവെച്ച് അന്വേഷണം നേരിടണം, എം.എല്‍.എ സ്ഥാനത്ത് തുടര്‍ന്നാല്‍ അത് കേരളാ പോലീസിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: പീഡന ആരോപണ വിധേയനായ പി.കെ. ശശി എം.എല്‍.എ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ആരോപണ വിധേയനായിരിക്കെ എം.എല്‍.എ സ്ഥാനത്ത് തുടര്‍ന്നാല്‍ അത് കേരളാ പോലീസിന് സമ്മര്‍ദ്ദമുണ്ടാക്കും. അതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് പി.കെ. ശശി...

പി.കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; നടപടി മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി. എംഎല്‍എയ്ക്കതിരെ സിപിഐഎമ്മിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ആദ്യം പാര്‍ട്ടി രഹസ്യമായി സൂക്ഷിച്ച വിവരം വാര്‍ത്തയായി...
Advertismentspot_img

Most Popular