Tag: raped

‘ഒരു എം.എല്‍.എയാല്‍ ബലാത്സംഗം ചെയ്യപ്പെട്ടവളാണ് ഞാനും’ ഉന്നോവ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രാധനമന്ത്രിയ്ക്ക് തുറന്ന കത്തുമായി യു.പി പെണ്‍കുട്ടി

ലക്നൗ: യു.പിയിലെ ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എയാല്‍ 2011ല്‍ തന്റെ 17ാം വയസില്‍ ബലാത്സംഗത്തിന് ഇരയായ യു.പി സ്വദേശിയായ പെണ്‍കുട്ടി. ഉന്നോവ പെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും യു.പി മുഖ്യമന്ത്രിക്കും പെണ്‍കുട്ടി തുറന്ന കത്തെഴുതി. ബി.എസ്.പി എം.എല്‍.എയായ പുരുഷോത്തം ദ്വിവേദിയ്ക്കെതിരെ ബലാത്സംഗ...

ആ എട്ടുവയസുകാരിക്കായി നിലകൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് ഒരിക്കലും ഒരുമിക്കാന്‍ കഴിയില്ല; കാശ്മിരില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി സാനിയ മിര്‍സ

കശ്മീരില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. രാഷ്ട്രീയ സിനിമാ മേഖലകളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ സംഭവത്തില്‍ പ്രതിഷേധവുമായി ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു. ഇപ്പോള്‍ ഇരക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സയും രംഗത്ത് വന്നിരിക്കുകയാണ്....

നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചു,തുണിയുരിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി നടി

ഹൈദരാബാദ്: കാസ്റ്റിംഗ് കൗച്ചിനെതിരെ പൊതുനിരത്തില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യക്തിയുടെ പേര് പരമാര്‍ശിക്കാതെയാണ് ആരോപണം. അയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് ശ്രീ വ്യക്തമാക്കി....

മാസങ്ങളോളം നടിയെ ലൈംഗികമായി പീഡിപ്പിച്ചു, ബിസിനസുകാരന്‍ അറസ്റ്റില്‍

മുംബൈ: ലൈംഗികാരോപണക്കേസില്‍ നടി സീനത്ത് അമന്‍ നല്‍കിയ പരാതിയില്‍ മുന്‍ കാമുകനായ ബിസിനസുകാരന്‍ അമര്‍ ഖന്ന അറസ്റ്റില്‍.മുംബയ് ജുഹു പൊലീസ് സ്റ്റേഷനില്‍ ജനുവരിയില്‍ സീനത്ത് അമന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി അമര്‍ ഖന്നയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. സീനത്ത് അമന്റെ കുടുംബവുമായി അടുത്ത...

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത്് കൊലപ്പെടുത്തി!! കേസന്വേഷിക്കാന്‍ മുന്നില്‍ നിന്നു, ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുടുങ്ങിയതിങ്ങനെ

ശ്രീനഗര്‍: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആദ്യ ഘട്ടത്തില്‍ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പിടിയില്‍. കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് കേസന്വേഷിക്കാന്‍ ദീപക് ഖുജാരിയ എന്ന സ്പെഷ്യല്‍ പൊലീസ് ഓഫീസറെ നിയമിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും...

ഭര്‍ത്താവിനെയും സഹോദരനേയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്തു!!

ഗുഡ്ഗാവ്: ഭര്‍ത്താവിനെയും സഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം യുവതിയെ ബലാല്‍സംഗം ചെയ്തു. ഹരിയാനയിലെ ഗുഡ്ഗാവില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. കാറില്‍ രാത്രി യാത്ര ചെയ്യുകയായിരുന്നു ഭര്‍ത്താവിനെ തോക്കു ചൂണ്ടിയ ശേഷം കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ബലാല്‍സംഗം...

ഗര്‍ഭിണിയായ യുവതിയെ കൈയ്യും കാലും കൂട്ടി കെട്ടി വായില്‍ തുണി തിരുകി കൂട്ടമാനഭംഗത്തിനിരയാക്കി!!

ലക്നൗ: രാജ്യത്തെ നടുക്കി വീണ്ടുമൊരു കൂട്ടമാനഭംഗം. ഗര്‍ഭിണിയായ യുവതിയെ കൈയ്യും കാലും കൂട്ടി കെട്ടിയ ശേഷം വായില്‍ തുണി തിരുകി കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലാണ് മനുഷ്യമനാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. 32 കാരിയാണ് പീഡനത്തിനിരയായത്. ഇന്നലെ പുലര്‍ച്ചെ നടന്ന സംഭവം ഇന്നാണ് പൊലീസ്...
Advertismentspot_img

Most Popular