Tag: ramesh chennithala

മന്ത്രി ശൈലജയ്ക്ക് മീഡിയ മാനിയ; ചെന്നിത്തലയ്ക്ക് മറുപടിയുമായി ഷാന്‍ റഹ്മാന്‍; നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ലെന്ന് അറിയാം,. നിപ്പ വന്നപ്പോള്‍ നിങ്ങള്‍ മാളത്തിലൊളിച്ചില്ലേ…!

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് മീഡിയ മാനിയയാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ ആരോഗ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് ഷാന്‍ റഹ്മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ലോകം മുഴുവന്‍ നമ്മളില്‍...

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഹാരിസണ് വേണ്ടിയുള്ള കള്ളക്കളിയാണ് നടക്കുന്നത്,സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ പരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഹാരിസണ്‍ കേസിലെ പരാജയം സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഹാരിസണ് വേണ്ടിയുള്ള കള്ളക്കളിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ...

കരുണാകരനെതിരെ നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും!!! ടി.എച്ച് മുസ്തഫ വെളിപ്പെടുത്തലുമായി

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ കെ കരുണാകരനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പാണെന്ന വെളിപ്പെടുത്തലുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ. കരുണാകരനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം രമേശ് ചെന്നിത്തലയും കൂട്ടുനിന്നു. എംഎം ഹസ്സന്‍...

ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതം,കേരളത്തില്‍ ഭരണസ്തംഭനമില്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സയ്ക്കു പോയതുകൊണ്ട് കേരളത്തില്‍ ഭരണം സ്തംഭിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ...

മുഖ്യമന്ത്രി പോയതോടെ അനാഥാവസ്ഥ, സംസ്ഥാനത്ത് ഭരണസ്തംഭനം: ജയലളിത ആശുപത്രിയില്‍ ആയപ്പോള്‍ ഉണ്ടായ അതേ അവസ്ഥയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സയ്ക്കു പോയ ശേഷം സംസ്ഥാനത്ത് മന്ത്രിസഭാ യോഗം ചേര്‍ന്നിട്ടില്ലെന്നും ഭരണ സ്തംഭനമാണ് ഇതിന്റെ ഫലമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലാത്തതിനാല്‍ ഭരണഘടനാ പ്രതിസന്ധിയാണ് സംസ്ഥാനത്തുണ്ടായതെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പോയതോടെ സംസ്ഥാനത്ത് അനാഥാവസ്ഥയാണ്. മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിന്...

ഭാരത് ബന്ദ് ദിനത്തില്‍ മകന് വിവാഹ നിശ്ചയം; ചെന്നിത്തലയെത്തിയത് സ്‌കൂട്ടറില്‍!!!

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ദിനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം. അതിഥികള്‍ കാറില്‍ എത്തിയപ്പോള്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം സ്‌കൂട്ടറിലാണ് രമേശ് ചെന്നിത്തല വിവാഹ നിശ്ചയ വേദിയിലെത്തിയത്. രമേശ്...

ബി.ജെ.പിയില്‍ പോകുന്നവരെല്ലാം വിഡ്ഢികളാണോ..? മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ല: ചെന്നിത്തലയുടെ പ്രതികരണം

തിരുവനന്തപുരം: 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ളബ്ബിന്റെ പ്രളയാനന്തരം എന്ന പരിപാടിയില്‍ പങ്കെടുത്ത്...

ചെറുതോണി ഒഴികെ മറ്റൊരിടത്തും സര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ല, റാന്നിയില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയത് രാത്രി ഒരു മണിക്ക്:ചെങ്ങന്നൂരില്‍ ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം : പ്രളയം ഭരണകൂട സൃഷ്ടിയാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അണക്കെട്ട് തുറക്കുന്നതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വീഴ്ച സംഭവിച്ചു. ഇതാണ് വന്‍ പ്രളയക്കെടുതിയിലേക്ക് നയിച്ചത്. ചെറുതോണി ഒഴികെ മറ്റൊരിടത്തും സര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. റാന്നിയില്‍ രാത്രി ഒരു മണിക്ക് മൈക്ക്...
Advertismentspot_img

Most Popular