Tag: rajyasabha seat

ജോസ് കെ. മാണിയുടേത് പെമെന്റ് സീറ്റ്!!! ഇതിന്റെ വിവരങ്ങള്‍ പുറത്തുവിടും; പുതിയ ആരോപണങ്ങളുമായി പി.സി ജോര്‍ജ്

കോട്ടയം: ജോസ്.കെ.മാണിയുടേത് പേമെന്റ് സീറ്റാണെന്നും കെ.എം.മാണി മകനു വേണ്ടി പണം നല്‍കി വാങ്ങിയ സീറ്റാണെന്നും പി.സി.ജോര്‍ജ് എം.എല്‍.എ. ഇതന്റെ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. ഇയൊരു സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പരിഗണിക്കാന്‍ കോണ്‍ഗ്രസിന്...

കോണ്‍ഗ്രസിലെ യുത്തന്‍മാര്‍ക്ക് എം.എം. മണിയുടെ കിടിലന്‍ ട്രോള്‍….!; ‘രാജ്യസഭാ സീറ്റൊന്നും പ്രതീക്ഷിക്കണ്ട… വേണേല്‍ ഒരു ഡല്‍ഹി ടൂര്‍ ഒക്കെ പോയിട്ടു വാ.. !

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്ത തീരുമാനത്തില്‍ യു.ഡി.എഫില്‍ കലാപം മൂര്‍ച്ഛിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തിനെതിരെ ദേശീയ നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിലെ യുവ നേതാക്കളെ പരിഹസിച്ച് മന്ത്രി എം.എം.മണി. രാജ്യസഭാ സീറ്റൊന്നും പ്രതീക്ഷിക്കേണ്ട, വേണമെങ്കില്‍ ഒരു ഡല്‍ഹി ടൂര്‍ ഒക്കെ...

രാജ്യസഭാ സീറ്റ് വിവാദം: പാര്‍ട്ടി പറഞ്ഞാല്‍ മാറിനില്‍ക്കാമെന്ന് പി.ജെ. കുര്യന്‍; ചെങ്ങന്നൂരിലേത് വലിയ തോല്‍വി

കൊച്ചി: പാര്‍ട്ടി പറഞ്ഞാല്‍ രാജ്യസഭാ സീറ്റിലേക്കുള്ള മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാമെന്ന് പി.ജെ.കുര്യന്‍. യുവാക്കളുടെ അവസരത്തിന് തടസമല്ല. അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേത് വലിയ തോല്‍വിയാണ്. ഇതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കണമെന്നും കുര്യന്‍ പറഞ്ഞു. രാജ്യസഭാ സീറ്റിലേക്ക് പി.ജെ.കുര്യന്‍ ഇനി മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ...

വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ്

തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ജനതാദള്‍ യു വിന് നല്‍കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ ധാരണ. ഇടതുമുന്നണിയുമായി ജെ.ഡി.യുവിനെ സഹകരിപ്പിക്കാനും തിരുവനന്തപുരത്തു ചേര്‍ന്ന മുന്നണിയോഗം തീരുമാനിച്ചു. യു.ഡി.എഫ് വിട്ട ജെ.ഡി.യു ഇടതുമുന്നണിയില്‍ അംഗത്വം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തു നല്‍കിയിരുന്നു. സി.പി.എമ്മും സി.പി.ഐയും ജെ.ഡി.യുവിന്റെ പ്രവേശനത്തിന് ഒരുക്കമാണെങ്കിലും പൊതു...

തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്

ഡല്‍ഹി:ബിഡിജെഎസ് ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്. ഇതു സംബന്ധിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തുഷാറിനെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. യുപിയില്‍ നിന്നായിരിക്കും തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുക. ഇതിനു വേണ്ടി അടുത്തയാഴ്ച്ച നാമനിര്‍ദേശം പത്രിക നല്‍കുമെന്നാണ് സൂചന. എന്‍ഡിഎയിലും, മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയില്‍ നിന്നും...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...