Tag: rajnath singh
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് രണ്ടാം വാര്‍ഷികം
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് രണ്ടാം വാര്‍ഷികം. 2019 ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തെ ഭീകരര്‍ ആക്രമിച്ചത്. രണ്ടാം വാര്‍ഷിക ദിനത്തില്‍ പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് രാജ്യം ആദരവ് അര്‍പ്പിച്ചു.
പുല്‍വാമയില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര രക്തസാക്ഷികളെ നമിക്കുന്നു. സൈനികരുടെ അസാധാരണ ധൈര്യവും അതുല്യമായ...
പാങ്‌ഗോങ്ങില്‍ സമാധാനത്തിന് ധാരണ: രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് വിരാമമിട്ട് പാങ്‌ഗോങ്ങില്‍ സൈനിക പിന്മാറ്റം നടപ്പാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍ അറിയിച്ചു. മേഖലയില്‍ ഏപ്രിലിനുശേഷം നടത്തിയ നിര്‍മാണങ്ങള്‍ ഇരു രാജ്യങ്ങളും പൊളിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാങ്‌ഗോങ് തടാകത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളില്‍ നിന്ന് സൈനിക പിന്മാറ്റം നടത്തും. ഇരു...
ഇന്ത്യയുടെ അഖണ്ഡതയ്‌ക്കെതിരായ നീക്കങ്ങളെ ചെറുക്കും: രാജ്‌നാഥ് സിംഗ്
ബംഗളൂരു: ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കാന്‍ ഉന്നമിട്ടുള്ള ഏതു നീക്കത്തെയും പരാജയപ്പെടുത്തുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിനുള്ള ശക്തി രാജ്യത്തിനുണ്ടെന്നും രാജ്‌നാഥ് വ്യക്തമാക്കി.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ഏതു നീക്കത്തെയും വിഫലമാക്കും. അതിനുള്ള കരുത്തുണ്ട് ഇന്ത്യയ്ക്ക്. ഏതു വിപത്തിനെ നേരിടാനും ജനങ്ങളെ സംരക്ഷിക്കാനും അതിര്‍ത്തി...
എയ്റോ ഇന്ത്യ ഷോയ്ക്ക് തിരശീല ഉയര്‍ന്നു
ബംഗളൂരു: രാജ്യത്തെ വ്യോമയാന, പ്രതിരോധ മേഖലകള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ വേദിയൊരുക്കുന്ന എയ്റോ ഇന്ത്യ 2021ന് തുടക്കം. ബംഗളൂരുവിലെ യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷന്‍ വേദിയൊരുക്കുന്ന വ്യോമ പ്രദര്‍ശനം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി അഞ്ച് വരെ എയ്‌റോ ഇന്ത്യ ഷോ...
ചൈന സേന സന്നാഹം ശക്തമാക്കി; രാജ്നാഥ് സിങ് ലഡാക്കിലേക്ക്
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വെള്ളിയാഴ്ച ലഡാക്കിലേക്കു പോകും. അതിർത്തിയിലെ സ്ഥിതിഗതികൾ പരിശോധിക്കാനാണ് അദ്ദേഹം ലഡാക്കിലെത്തുന്നത്. ഗൽവാൻ ഏറ്റുമുട്ടലിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സേനാംഗങ്ങളെയും സന്ദർശിക്കും. ഉന്നത സൈനിക വൃത്തങ്ങളുമായി ചർച്ച നടത്തും.
അതിനിടെ കിഴക്കൻ ലഡാക്കിനു പുറമേ അരുണാചൽ അതിർത്തിക്കു സമീപവും ചൈന...
പ്രളയക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി; ഹെലികോപ്ടറില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു
കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാജ്നാഥ് സിങ്ങ് പിന്നീട് അവിടെ നിന്നും ചെറുതോണി, ഇടുക്കി അണക്കെട്ടും പരിസരപ്രദേശങ്ങളും സന്ദര്‍ശിക്കും ഇതിന് പുറമെ ദുരന്തം വിതച്ച തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍...
മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച കൊച്ചിയില്‍
കൊച്ചി: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച്ച കൊച്ചിയിലെത്തും. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിന്നു. മഴ ദുരിതം വിതച്ച കേരളത്തിനായി അഞ്ചു കോടി രൂപ നല്‍കുമെന്ന് തമിഴ്നാട്...
വേണ്ടിവന്നാല്‍ അതിര്‍ത്തികടന്നും പൊട്ടിക്കും, സൂചനയുമായി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭൂപ്രദേശം സംരക്ഷിക്കാന്‍ ആവശ്യമായിവന്നാല്‍ അതിര്‍ത്തികടന്നും സൈന്യം ആക്രമണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കാഷ്മീര്‍ വിഷയത്തില്‍ ശാശ്വത പരിഹാരമാണ് തേടുന്നതെന്നും ചര്‍ച്ചയ്ക്കു തയാറാവുന്ന ആരുമായും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം ഒരുക്കമാണെന്നും അദ്ദേഹം...