Tag: rajasthan

രാജസ്ഥാനില്‍ വീണ്ടും ട്വിസ്റ്റ്‌

സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വിമത എം‌എൽ‌എമാർക്കെതിരെ രാജസ്ഥാൻ സ്പീക്കർ സി.പി. ജോഷി സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം പുനരാരംഭിക്കാനിരിക്കെ, സ്പീക്കർ ഹർജി പിൻവലിച്ചു. പാർട്ടി നിർദേശങ്ങൾ അവഗണിച്ചു സച്ചിനുൾപ്പെടെയുള്ള എംഎൽഎമാർ പാർട്ടി നിയമസഭാ കക്ഷി യോഗത്തിൽനിന്നു രണ്ടു തവണ വിട്ടുനിന്നു എന്നു കാണിച്ച്...

കേരളത്തിനെതിരേ രാജസ്ഥാന് ലീഡ്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രാജസ്ഥാനെതിരേ 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി കേരളം. ആദ്യ ഇന്നിങ്സില്‍ വെറും 90 റണ്‍സിന് പുറത്തായ കേരളത്തിനെതിരേ രാജസ്ഥാന്‍ 268 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴു റണ്‍സെന്ന...

പന്തിന്റെ വെടിക്കെട്ടില്‍ രാജസ്ഥാന്‍ പുറത്തേക്ക്; പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു

ഡല്‍ഹി ക്യാപിറ്റല്‍സിനോട് അഞ്ചു വിക്കറ്റിന് തോറ്റ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഇനി രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. 116 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 23 പന്ത് ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. നേരത്തെ...

അവസാന ചാന്‍സ് തേടി രാജസ്ഥാന്‍; രണ്ടാം സ്ഥാനത്തേക്ക് കുതിക്കാന്‍ ഡല്‍ഹി

ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് വിജയത്തില്‍ കുറഞ്ഞൊന്നും സ്വപ്നം കാണുന്നില്ല. ഐ പി എല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയത്തില്‍ കുറഞ്ഞൊന്നും രഹാനെയ്ക്കും സംഘത്തിനും മതിയാകില്ല. വൈകിട്ട് നാലിന് തുടങ്ങുന്ന മത്സരത്തോടെ ഇരുടീമുകളുടെയും ലീഗ് റൗണ്ട് പോരാട്ടം അവസാനിക്കും. ജയത്തോടൊപ്പം മറ്റ് ടീമുകളുടെ...

പ്ലേ ഓഫ് പ്രതീക്ഷയോടെ രാജസ്ഥാന്‍ ബംഗളൂരുവിനെതിരേ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് ഏറ്റുമുട്ടും. പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത മാത്രമുള്ള ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. ബാംഗ്ലൂരില്‍ രാത്രി 8 മണിക്കാണ് മത്സരം., പന്ത്രണ്ട് കളിയില്‍ പത്ത് പോയന്റാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സമ്പാദ്യമെങ്കില്‍ എട്ടു പോയന്റാണ് ബാംഗ്ലൂരിനുള്ളത്....

ഹെലികോപ്റ്റര്‍ ഷോട്ടിന് പ്രചോദനമായത് ധോണിയല്ലെന്ന് രാജസ്ഥാന്‍ താരം പരാഗ്

ആര് ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചാലും പറയുക ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് കണ്ടിട്ടാണ് ചെയ്തതെന്നാണ്. ഹെലികോപ്റ്റര്‍ ഷോട്ട് കളിയില്‍ ധോണിയാണ് പ്രചോദനമെന്നും ഈ ഷോട്ട് കളിക്കുന്നവരെല്ലാം പറയാറുമുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം റിയാന്‍ പരാഗ് ഇന്നലെ കളിച്ച ഹെലികോപ്റ്റര്‍ ഷോട്ട് ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം....

തുടര്‍ച്ചയായ ആറാം തോല്‍വി; കൊല്‍ക്കത്തയെ കുടുക്കി രാജസ്ഥാന്‍

ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. നിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മൂന്ന് വിക്കറ്റിനാണ് കൊല്‍ക്കത്ത തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റിംഗ് മികവില്‍ 20...

അവസാന പന്തില്‍ സിക്‌സറിലൂടെ ചെന്നൈക്ക് ജയം; ധോണിക്കും റായിഡുവിനും അര്‍ധ സെഞ്ച്വറി……

അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രാജസ്ഥാനെതിരേ ചെന്നൈയ്ക്ക് ഗംഭീര ജയം. മിച്ചല്‍ സാന്റ്നര്‍ നേടിയ സിക്സറിലൂടെയാണ് ചെന്നൈ ജയം രുചിച്ചത്. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ധോണിയുടെയും സംഘത്തിന്റെയും വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ്...
Advertismentspot_img

Most Popular