Tag: rajasthan

രാജസ്ഥാന്റെ ഒരു താരത്തിന് പോലും 30 റണ്‍സ് എടുക്കാനായില്ല; ചെന്നൈയ്ക്ക് 152 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 152 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍ നിശ്ചിത ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. ഒരുതാരത്തിനും 30 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ലെന്നുള്ളതാണ് രാജസ്ഥാന്‍ ഇന്നിങ്സിലെ പ്രത്യേകത. ബെന്‍...

രാജസ്ഥാനെയും തോല്‍പ്പിച്ച്‌ കൊല്‍ക്കത്തയുടെ പടയോട്ടം

രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ട് വിക്കറ്റിന്റെ ജയം. രാജസ്ഥാന്‍ ബൗളര്‍മാര്‍ അടിവാങ്ങിയപ്പോള്‍ 140 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. ലിന്‍ 50 റണ്‍സെടുത്തും നരൈയ്ന്‍ 47 എടുത്തും പുറത്തായി. മറുപടി ബാറ്റിംഗില്‍ മിന്നല്‍ തുടക്കമാണ് ലിന്നും നരൈയ്നും കൊല്‍ക്കത്തയ്ക്ക്...

റസ്സലിനെ പൂട്ടാന്‍ തന്ത്രങ്ങളുമായി രാജസ്ഥാന്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിരിക്കെ കൊല്‍ക്കത്ത ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിനെ വീഴ്ത്താനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്ന് രാജസ്ഥാന്‍ ബൗളര്‍ കെ.ഗൗതം പറഞ്ഞു. റസല്‍ മികച്ച ഫോമിലാണ്. കൊല്‍ക്കത്തക്കായി കുറേ സിക്‌സറുകള്‍ അടിച്ചുകൂട്ടുന്നുമുണ്ട്. എന്നാല്‍ റസലിനെ പൂട്ടാനുള്ള തന്ത്രങ്ങള്‍...

ബംഗളൂരുവിന് നാലാം തോല്‍വി; രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ഇതോടെ സീസണില്‍ കളിച്ച നാല് മത്സരങ്ങളിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി...

ഇന്ത്യന്‍ ടീമിനെ വിറപ്പിച്ച വെടിക്കെട്ട് വീരന്‍ എത്തി; രാജസ്ഥാനെ ജയിപ്പിക്കാന്‍ ഇന്നിറങ്ങും

ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുന്‍പ് രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസ വാര്‍ത്ത. ഓസ്ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ആഷ്ടണ്‍ ടര്‍ണര്‍ രാജസ്ഥാന്‍ ക്യാമ്പിനൊപ്പം ചേര്‍ന്നു. ഇന്ത്യക്കെതിരെ മൊഹാലി ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ കയറിപ്പറ്റിയ താരമാണ് ടര്‍ണര്‍. ഇന്ത്യയുടെ 359 റണ്‍സ് പിന്തുടരുമ്പോള്‍ രണ്ടാം...

ചെന്നൈയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി

ചെന്നൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടിയിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ബോളിങ്ങില്‍ മികച്ച തുടക്കം. മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഫീല്‍ഡിങ് തെരഞ്ഞടുത്ത രാജസ്ഥാന്‍ ചെന്നൈയെ വിറപ്പിച്ചുകൊണ്ട് തുടക്കത്തില്‍തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് ഓവര്‍ കഴിഞ്ഞപ്പോഴേക്കും ചെന്നൈയുടെ ഒരു വിക്കറ്റ് നഷ്ടമായി. അമ്പട്ടി...

സഞ്ജുവിന് സെഞ്ച്വറി; ഹൈദരാബാദിന് 199 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ 12ാം സീസണിലെ ആദ്യ സെഞ്ചുറിയുമായി സഞ്ജു സാംസണ്‍ നിറഞ്ഞാടിയപ്പോള്‍ രാജസ്ഥാനെതിരെ ഹൈദരാബാദിന് 199 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. സഞ്ജുവിന് (55 പന്തില്‍ 102) പുറമെ അജിന്‍ക്യ...

ഐപിഎല്‍: ഹൈദരാബാദിനെതിരേ രാജസ്ഥാന് ഭേദപ്പെട്ട തുടക്കം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തിട്ടുണ്ട്. അജിന്‍ക്യ രഹാനെ (41), സഞ്ജു സാംസണ്‍ (39) എന്നിവരാണ് ക്രീസില്‍. ജോസ് ബട്‌ലറുടെ വിക്കറ്റാണ്...
Advertismentspot_img

Most Popular