Tag: railway station

കോഴിക്കോട് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. സ്‌ഫോടക വസ്തുകളോടൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രികയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സ്‌ഫോടക വസ്തുകള്‍ കണ്ടെടുത്തത്. 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍,...

റെയിൽവേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ നിർത്തലാക്കുന്നു , കാരണം…

ഗൂഗിൾ സൗജന്യ വൈഫൈ പ്രോഗ്രാം നിർത്തലാക്കുന്നു. ഇന്ത്യയിലെ 400 റെയിൽവേ സ്റ്റേഷനുകളടക്കം ആയിരക്കണക്കിന് പൊതുയിടങ്ങളിലെ സൗജന്യ വൈഫൈയാണ് ഇതോടെ നിലയ്ക്കുക. ‘ഡേറ്റ ഉപയോഗത്തെ കുറിച്ച് ആശങ്കയില്ലാതെ കോടിക്കണക്കിന് ഉപഭോക്താക്കളാണ് ഗൂഗിളിന്റെ ഈ പദ്ധതിയോടെ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നത്. എന്നാൽ മൊബൈൽ ഡേറ്റ നിരക്കുകൾ കുറഞ്ഞതോടെ ഗൂഗിൾ സ്റ്റേഷന്റെ...

14 ട്രെയ്‌നുകള്‍ ഇനി ഷൊറണൂരില്‍ എത്തില്ല; യാത്രക്കാര്‍ക്ക് തിരച്ചടി

ഷൊറണൂര്‍: മലബാറിലെ യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്ന തരത്തില്‍ വീണ്ടും റെയില്‍വേയുടെ പരിഷ്‌കാര നടപടികള്‍. ഏപ്രില്‍ ഒന്നു മുതല്‍ 14 തീവണ്ടികള്‍ ഷൊറണൂര്‍ സ്റ്റേഷനിലെത്താതെ വഴി തിരിച്ചു വിടാനാണ് റെയില്‍വേയുടെ തീരുമാനം. സമയനഷ്ടം ചൂണ്ടിക്കാണിച്ചാണ് ഇതെങ്കിലും തീവണ്ടികളുടെ യാത്രാസമയം റെയില്‍വേ കുറച്ചിട്ടില്ല. ഷൊറണൂരില്‍ നിന്ന് തമിഴ്‌നാട് വഴി മഹാരാഷ്ട്ര,...

ട്രെയിന്‍ കയറുന്നതിനിടെ അക്രമി വാളുമായി എത്തി; നടന്‍ കുഞ്ചാക്കോ ബോബനു നേരെ വധശ്രമം

കൊച്ചി: റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധശ്രമം. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. കുഞ്ചാക്കോ ബോബന്‍ ഷൂട്ടിംഗിന് വേണ്ടി കണ്ണൂരിലേക്ക് പോകുന്നതിനാണ് ...

തന്റെ മുമ്പിലിരുന്ന് സ്വയംഭോഗം ചെയ്ത മധ്യവയസ്‌കന് പെണ്‍കുട്ടി കൊടുത്തത് എട്ടിന്റെ പണി

കൊല്‍ക്കത്ത: തന്റെ മുന്‍പിലിരുന്ന് സ്വയംഭോഗം ചെയ്തയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു. ട്രെയിനിലിരുന്ന പെണ്‍കുട്ടിയുടെ നേരേ റെയില്‍വെ സ്‌റ്റേഷനില്‍ ഇരുന്ന മധ്യവയസ്‌കന്‍ അശ്ലീല ആംഗ്യങ്ങളും പ്രവര്‍ത്തികളും കാണിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫോണിലൂടെ ഇയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി പ്രചരിപ്പിച്ചു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ...

റെയില്‍വെ സ്‌റ്റേഷനുകളില്‍ സെല്‍ഫി എടുക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി ഇന്ത്യന്‍ റെയില്‍വെ

വിവാഹ വീടെന്നോ മരണവീടെന്നോ വ്യത്യാസമില്ലാതെ ആളുകൂടുന്ന ഏതു ചടങ്ങിനും സെല്‍ഫിയെടുക്കുന്നത് ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ സെല്‍ഫി എടുക്കുന്നതിനിടയില്‍ നിരവധി പേര്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ സെല്‍ഫിയും അതിനെ ചുറ്റിപ്പറ്റിയുള്ള അപകടങ്ങളും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി സെല്‍ഫി വേണ്ടെന്ന...

റെയില്‍വെ സ്‌റ്റേഷനില്‍ യുവതിയെ കടന്നു പിടിച്ച പോലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു (വീഡിയോ)

മുബൈ: റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കടന്നുപിടിച്ച് പോലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത്. ബുധനാഴ്ച രാത്രി മുംബൈ കല്യാണ്‍ സ്റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് തൊട്ടടുത്തിരിക്കുകയായിരുന്ന രാജേഷ് ജഹാംഗിര്‍ എന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അപമര്യാദയായി പെരുമാറിയത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ യുവതിയുടെ പിറകില്‍ കൈകൊണ്ട്...

ഈ റെയില്‍വെ സ്‌റ്റേഷനുകളിലും ഇനി സൗജന്യ വൈ-ഫൈ..!!! സംസ്ഥാനത്തെ 16 റെയില്‍വെ സ്‌റ്റേഷനില്‍ കൂടി സൗജന്യ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 16 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടി സൗജന്യ വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനം എര്‍പ്പെടുത്തുന്നു. കണ്ണൂര്‍, കോട്ടയം, പാലക്കാട്, തലശ്ശേരി, തിരൂര്‍, ആലപ്പുഴ, കായംകുളം, ഷൊര്‍ണൂര്‍, തിരുവല്ല, വടകര, എറണാകുളം ടൗണ്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, പയ്യന്നൂര്‍, ആലുവ, ചെങ്ങന്നൂര്‍ സ്‌റ്റേഷനുകളിലാണ് സൗജന്യ വൈ-ഫൈ...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...