Tag: rahul gandhi
ആര്‍ബിഐ അടക്കമുള്ള സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കം തടയുമെന്ന് രാഹുല്‍ ഗാന്ധി
ഡല്‍ഹി: ആര്‍ബിഐ അടക്കമുള്ള സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കം തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമെടുത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ മാധ്യമങ്ങളെക്കണ്ടത്.
ഊര്‍ജിത് പട്ടേലിന്റെ രാജി ഞെട്ടിക്കുന്നതാണെന്ന് യോഗത്തില്‍ പങ്കെടുത്ത മമത...
ഒരു വാര്‍ത്താസമ്മേളനമെങ്കിലും നടത്തു.. രസകരമാണ് അത് ; മോദിയെ പരിഹസിച്ച് രാഹുല്‍ ഗന്ധി
ന്യൂഡല്‍ഹി: പ്രധാനമനത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. തിരക്കു പിടിച്ച തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിനാല്‍ തന്റെ പാര്‍ട്ട്‌ടൈം ജോലിയായ പ്രധാനമന്ത്രിയുടെ ജോലി ചെയ്യാന്‍ മോദി സമയം കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ബുധനാഴ്ചയാണ് പ്രധാനമന്ത്രിയെ പരിഹസിച്ച്...
രാഹുല്‍ ഗാന്ധി കശ്മീരി ബ്രാഹ്മണന്‍, ഗോത്രം ദത്താത്രേയ ആണെന്നും പൂജാരിയുടെ വെളിപ്പെടുത്തല്‍
ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കശ്മീരി ബ്രാഹ്മണനാണെന്നും, അദ്ദേഹത്തിന്റെ ഗോത്രം ദത്താത്രേയ ആണെന്നും പൂജാരിയുടെ വെളിപ്പെടുത്തല്‍. അടുത്തിടെ രാഹുല്‍ ഗാന്ധിയുടെ ചില ക്ഷേത്രദര്‍ശനങ്ങള്‍ സംബന്ധിച്ച് ബി.ജെ.പി ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു പൂജാരിയുടെ വെളിപ്പെടുത്തല്‍. രാജസ്ഥാനിലെ ക്ഷേത്ര പൂജാരിയായ ദിനനാഥ് കൗളാണ്...
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കേരളവും തമിഴ്‌നാടും ;പുതിയ സര്‍വ്വേ ഫലം പുറത്ത്
ഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കേരളവും തമിഴ്‌നാടും. വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ ഫലം. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേ ഫലമാണ് പുറത്ത് വന്നത്. അടുത്തിടെ ആന്ധ്രാപ്രദേശില്‍ നടത്തിയ...
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ല…? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്…
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി. ചിദംബരം. കോണ്‍ഗ്രസുമായി പ്രാദേശിക പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നത് തടയുന്നതിന് അപകടകരമായ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയെയോ മറ്റേതെങ്കിലും നേതാവിനെയോ ഉയര്‍ത്തിക്കാട്ടില്ല. രാഹുല്‍ ഗാന്ധി...
മോദിയെക്കൊണ്ട് പ്രയോജനം ഉണ്ടായത് 20 ഓളം വ്യവസായികള്‍ക്ക് മാത്രം; ചെറുകിട കച്ചവടക്കാരോട് ചോദിച്ചാല്‍ അറിയാം അവസ്ഥ: രാഹുല്‍ ഗാന്ധി
ജെയ്പുര്‍: രാജസ്ഥാനില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കാര്‍ഷിക കടം ഒരു രൂപപോലും മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയില്ലെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പരാജയപ്പെട്ടുവെന്നും രാഹുല്‍ ആരോപിച്ചു. ഫോണുകളും ടീഷര്‍ട്ടുകളും ചൈനയില്‍നിന്നാണ് എത്തുന്നത്. മോദിയെക്കൊണ്ട് പ്രയോജനമുണ്ടായത് രാജ്യത്തെ 20 ഓളം വ്യവസായികള്‍ക്ക്...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കും? യു.ഡി.എഫ് പ്രതീക്ഷിക്കുന്നത് 15 സീറ്റ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കേരളത്തില്‍നിന്നു മത്സരിപ്പിക്കാന്‍ ആലോചന. വയനാട് സീറ്റില്‍ രാഹുലിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലമാണ് വയനാട്. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ഈ സംസ്ഥാനങ്ങളിലും നേട്ടം ഉണ്ടാക്കാനാകുമെന്ന...
അനില്‍ അംബാനിയുടെ കീശ നിറയ്ക്കാനായി നരേന്ദ്ര മോദി ജവാന്മാരുടെ പണം അപഹരിച്ചു,കടുത്ത ആരോപണവുമായി രാഹുല്‍ ഗാന്ധി
അമേഠി: റാഫേല്‍ കരാരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ മോദിയെ കള്ളനെന്നു വിളിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ പറഞ്ഞു.
അനില്‍ അംബാനിയുടെ കീശ നിറയ്ക്കാനായി നരേന്ദ്ര മോദി ജവാന്മാരുടെ പണം അപഹരിച്ചെന്ന് രാഹുല്‍...