Tag: rahul gandhi

വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ഗള്‍ഫ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ടു ലക്ഷ്യമിട്ടാണ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് പ്രവാസി...

എല്ലാ യോഗ്യതയും ഉണ്ട്..; പ്രധാനമന്ത്രി രാഹുല്‍ തന്നെ..!!!

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച പ്രധാനമന്ത്രിയാവാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്ന് ശശി തരൂര്‍ എം.പി. വ്യക്തിപരമായി രാഹുലുമായി അടുത്തിടപഴകാനുള്ള ഏറെ അവസരങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതിനാല്‍ ഒരു മികച്ച പ്രധാനമന്ത്രിയായി തിളങ്ങാനുള്ള എല്ലാ യോഗ്യതകളും രാഹുലിനുണ്ടെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും ...

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസ്: മിഷേലിന്റെ മൊഴിയില്‍ സോണിയാഗാന്ധിയുടെ പേരും

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടു കേസിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ മൊഴിയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരും. അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റിയന്‍ ചോദ്യം ചെയ്യലിനിടെ മിസ്സിസ്സ് ഗാന്ധി എന്ന പരാമര്‍ശം നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചത്....

നരേന്ദ്ര മോദിക്ക് ഇനി ഉറക്കമില്ലാത്ത നാളുകളാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുംവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാന്‍ ഞങ്ങളനുവദിക്കില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാ്ന്ധി. നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക വായ്പ എഴുതിത്തള്ളുന്നതു കോണ്‍ഗ്രസ് മുഖ്യ പ്രചാരണ വിഷയമാക്കും. കര്‍ഷകര്‍ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കും. കര്‍ഷകരെ കൈവിട്ട് ഏതാനും വ്യവസായികളുടെ...

ആരാകണം മുഖ്യമന്ത്രി.. ? രാഹുല്‍ ഗാന്ധി വിളിച്ചത് താഴേക്കിടയിലുള്ള 7.3 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ

ന്യൂഡല്‍ഹി: ആദ്യമായാവും ഇങ്ങനെ ഒരു മുഖ്യമന്ത്രിയെ കണ്ടെത്താന്‍ പോകുന്നത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിര്‍ണയിക്കാന്‍ ഫോണിലൂടെ വോട്ടെടുപ്പ് നടത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശരിയായ പള്‍സറിയാന്‍ വേണ്ടിയാണ് താഴേക്കിടയിലേക്ക് ഇറങ്ങി ചെന്നു കൊണ്ട് ഇത്തരമൊരു കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ...

എല്ലാം പഠിപ്പിച്ചു തന്നത് മോദിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മൂന്നു സംസ്ഥാനങ്ങളിലെ ഉജ്ജ്വലവിജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്തൊക്കെ ചെയ്യരുതെന്ന് തന്നെ പഠിപ്പിച്ചതു മോദിയാണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. വമ്പന്‍ അവസരമാണ് ജനങ്ങള്‍ മോദിക്കു നല്‍കിയത്. എന്നാല്‍ രാജ്യത്തിന്റെ ഹൃദയമിടിപ്പിനു ചെവി കൊടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു....

ഇതു കര്‍ഷകരുടെയും സാധാരണക്കാരുടെയും വിജയമെന്ന് രാഹുല്‍; യോഗിയുടെ പ്രചരണത്തില്‍ അടിപതറി ബിജെപി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതു കര്‍ഷകരുടെയും സാധാരണക്കാരുടെയും വിജയമാണ്. യുവജനങ്ങളും കര്‍ഷകരും ചെറുകിട വ്യാപാരികളുമാണ് കോണ്‍ഗ്രസിന്റെ വിജയത്തിനു പിന്നില്‍. പാര്‍ട്ടിക്കു വോട്ടു ചെയ്ത എല്ലാവര്‍ക്കും നന്ദി. ഏല്‍പ്പിച്ച ഉത്തരവാദിത്തം...

അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ട് ഇന്നേയ്ക്ക് ഒരുവര്‍ഷം: വിജയ കൊടുമുടിയില്‍ രാഹുല്‍

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധിക്ക് വജ്രത്തിന്റെ തിളക്കം. കോണ്‍ഗ്രസിന്റെ തലപ്പത്തെത്തി ഒരു വര്‍ഷം തികയുന്ന ഇന്ന് ബിജെപിയുടെ അപ്രമാദിത്വത്തെ തകര്‍ത്ത് പാര്‍ട്ടിയെ വിജയത്തിന്റെ കൊടുമുടിയില്‍ എത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്കു സാധിച്ചിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനല്‍ എന്നറിയപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രാഹുലിന്റെ തന്ത്രങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7