Tag: rahul gandhi
രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് സ്വയം അവരോധിച്ച മോദി കള്ളന്‍,കടുത്ത ആരോപണവുമായി രാഹുല്‍ ഗാന്ധി
ഉദയ്പൂര്‍: രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് സ്വയം അവരോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ദുര്‍ഗാര്‍പൂറിലെ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.റാഫേല്‍ സംബന്ധിച്ച വിവാദങ്ങള്‍ക്ക് മോദി മൗനം പാലിക്കുകയാണ്. രാജ്യം തന്നെ നരേന്ദ്രമോദി കള്ളനാണെന്ന് വിളിച്ചു പറയുകയാണ്. ഇതു വരെ ഒരു...
മോദിയെ കണ്ടാല്‍ കെട്ടിപ്പിടിക്കും; ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ കണ്ടാല്‍ ഓടിയൊളിക്കും; രാഹുല്‍ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ഗാന്ധി കെട്ടിപ്പിടിക്കും എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ടാല്‍ രാഹുല്‍ പേടിച്ചോടുമെന്ന് പരിഹസിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. 2011-2012 സാമ്പത്തിക വര്‍ഷത്തെ രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നികുതി റിട്ടേണുകള്‍ പരിശോധിക്കണമെന്ന ദില്ലി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സമൃതി ഇറാനിയുടെ...
പ്രളയക്കെടുതിക്ക് ശേഷം പ്രവര്‍ത്തന സജ്ജമായ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ അപ്രതീക്ഷിത വിഐപി എത്തി
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ട കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ സ്ഥിതിയിലായി. ബുധനാഴ്ച ഉച്ചയ്ക്ക് 2.06ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ (6ഇ 667) വിമാനമാണ് ആദ്യമെത്തിയത്. ഉച്ചയ്ക്ക് 3.25 നുള്ള ബാംഗ്ലൂര്‍ ഇന്‍ഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്. ആദ്യ ടേക് ഓഫിന്...
‘ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം സേനയാണ് മത്സ്യത്തൊഴിലാളികള്‍’, സ്വന്തം വിഷമങ്ങള്‍ മറന്ന് നിങ്ങള്‍ ഇറങ്ങിവന്നുവെന്ന് രാഹുല്‍ ഗാന്ധി
ആലപ്പുഴ: പ്രളയക്കെടുതിയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ വാനോളം പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിന്റെ വിഷമ ഘട്ടത്തില്‍ സ്വന്തം വിഷമങ്ങള്‍ മറന്ന് ഇറങ്ങിവന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ അവസരം ലഭിച്ചത് തനിക്കു ലഭിച്ച ബഹുമതിയാണെന്ന് രാഹുല്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ ആലപ്പുഴ ഡിസിസി...
പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തി; ചെങ്ങന്നൂരിലേക്ക് പുറപ്പെടും
തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തി. അല്‍പ്പസമയത്തിനകം ചെങ്ങന്നൂരിലേക്ക് പുറപ്പെടും. ഇന്നും നാളെയുമാണ് രാഹുല്‍ ഗാന്ധിയുടെ കേരളാ സന്ദര്‍ശനം.
പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും രാഹുല്‍ സന്ദര്‍ശിക്കും. ഹെലികോപ്റ്ററിലാണ് ചെങ്ങന്നൂരിലേക്കാണ് ആദ്യം പോവുക. ഒരു മണിക്കൂറോളം...
ആര്‍.എസ്.എസ് പരിപാടിയിലേക്ക് രാഹുല്‍ ഗാന്ധി എത്തുമോ?,എല്ലാകണ്ണുകളും കോണ്‍ഗ്രസ് അധ്യക്ഷനിലേക്ക്
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ക്ഷണിച്ചേക്കുമെന്ന് സൂചന. സെപ്തംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് കടുത്ത ആര്‍.എസ്.എസ് വിമര്‍ശകന്‍ കൂടിയായ രാഹുല്‍ഗാന്ധിയെ ക്ഷണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത മാസം 17 മുതല്‍ 19 വരെയാണ് ഭാവിയിലെ ഇന്ത്യ എന്ന പരിപാടി....
നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്, കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.'ദയവായി കേരളത്തിലെ വെള്ളപ്പൊക്കം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്''....
‘വിവാഹം എന്നു കഴിക്കും’ ? ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ കിടിലൻ മറുപടി
ഹൈദരാബാദ്: താന്‍ എന്നു വിവാഹം കഴിക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും വധു കോണ്‍ഗ്രസാണെന്നുമാണ് രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
സംവാദത്തിനിടെ, എന്നു വിവാഹം കഴിക്കുമെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഇപ്പോള്‍ തനിക്ക് വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ലെന്നും...