Tag: rahul gandhi
2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും രാഹുല്‍ ഗാന്ധിയ്ക്ക് ജീവിതപങ്കാളിയെ കിട്ടട്ടെയെന്ന് സാധ്വി പ്രാചി
ലക്നൗ: 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി തീവ്രഹിന്ദുത്വ നേതാവായ സാധ്വി പ്രാചി. ഗോരഖ്പൂരിലെ പ്രസിദ്ധമായ ഗോരഖ്‌നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാണ് സാധ്വി പ്രാചിയുടെ പ്രസ്താവന. താന്‍ ഈ ക്ഷേത്ര സന്ദര്ശനത്തിനെത്തിയതിന് പിന്നിലെ ഉദ്ദേശമാണ്...
താന്‍ കെട്ടിപ്പിടിക്കുമോയെന്ന ആശങ്കയില്‍ ബി.ജെ.പി എം.പിമാര്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുകയാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: താന്‍ കെട്ടിപ്പിടിക്കുമോ എന്ന ആശങ്കയില്‍ ബിജെപി എംപിമാര്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ എതിരാളികളോട് വെറുപ്പ് അവശ്യമില്ലെന്നു പറഞ്ഞ രാഹുല്‍ വ്യക്തികളെയല്ല അവരുടെ രാഷ്ട്രീയത്തെയാണ് താന്‍ എതിര്‍ക്കുന്നതെന്നും പറഞ്ഞു. കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ്...
മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചത് രാഷ്ട്രീയ നാടകം; തന്നെ കെട്ടിപ്പിടിക്കുന്നതിന് മുമ്പ് പത്തുതവണയെങ്കിലും രാഹുല്‍ ചിന്തിക്കേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ്
ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ലോക്സഭയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച നടപടി രാഷ്ട്രീയ നാടകമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനെയൊന്നും തനിക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ കെട്ടിപ്പിടിക്കുന്നതിനു മുമ്പ് രാഹുല്‍ പത്തുതവണയെങ്കിലും ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാഹുലിന്റെ പെരുമാറ്റം...
രാഹുല്‍ ഗാന്ധി വിദ്വേഷത്തിന്റെ കച്ചവടക്കാരന്‍ ,വിമര്‍ശനവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിദ്വേഷത്തിന്റെ കച്ചവടക്കാരനെന്ന് വിളിച്ച് ആക്ടിങ് ധനമന്ത്രി പിയൂഷ് ഗോയല്‍. അല്‍വാറിലെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ധനമന്ത്രി അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
'മോദിയുടെ ക്രൂരമായ പുതിയ ഇന്ത്യയെ വിദ്വേഷം ഭരിക്കുകയും ജനങ്ങളെ അടിച്ചമര്‍ത്തുകയും മരിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്യുന്നു.'...
കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമാകണം,ബിജെപിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ചുമതലയാണെന്ന രാഹുല്‍ ഗാന്ധി
ന്യുഡല്‍ഹി: ദളിത് ന്യുനപക്ഷവിഭാഗങ്ങളുള്‍പ്പെടെയുളളവര്‍ക്ക് രാജ്യത്ത് നിലനില്‍പ്പില്ലാതെയാവുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമായി മാറണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആ ചുമതല നിറവേറ്റാന്‍ പ്രവര്‍ത്തകര്‍ ഓരോരുത്തരായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്തതിനു ശേഷമുള്ള ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
‘തന്നെ കെട്ടിപ്പിടിക്കാന്‍ ഒരു വിഡ്ഡിയെ മോദി ഒരിക്കലും അനുവദിക്കരുതായിരുന്നു’ രാഹുലിന്റെ ആലിംഗനത്തെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബി.ജെ.പിയുടെ രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. മോദിയെ കെട്ടിപ്പിടിച്ച സന്ദര്‍ഭത്തില്‍ രാഹുല്‍ സൂചി വഴിയോ മറ്റോ മോദിയുടെ ശരീരത്തിലേക്ക് വിഷം കുത്തിവെച്ചേക്കാമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ...
അധികാരമുള്ളവന് മുന്നില്‍ ഞാന്‍ വണങ്ങും; അധികാരം നിലനിര്‍ത്താന്‍ ഞാന്‍ എന്തും ചെയ്യും… ഞാന്‍ ആരാണെന്ന് പറയാമോ? വീണ്ടും മോദിയെ ടോളി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സ്വാമി അഗ്‌നിവേശിനെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ജാര്‍ഖണ്ഡില്‍ വെച്ച് ആക്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറയാതെ പറഞ്ഞായിരുന്നു ഇത്തവണ രാഹുലിന്റെ ട്വീറ്റ്. പോപ്പ് ക്വിസ് എന്ന പേരില്‍ ചില ടിപ്സുകള്‍ നല്‍കിയായിരുന്നു...
മോദിയ്ക്കും രാഹുലിനും ട്രംപിനും വന്‍ തിരിച്ചടി; ‘വ്യാജന്മാരെ’ പുറത്താക്കി ട്വിറ്റര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് വന്‍ തിരിച്ചടിയായി വ്യാജന്മാരെയും നിഷ്‌ക്രിയ അക്കൗണ്ടുകളെയും പുറത്താക്കാനുള്ള ട്വിറ്ററിന്റെ തീരുമാനം. മോദിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരില്‍ മാത്രം 2.84 ലക്ഷം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. 1.40 ലക്ഷം പേരുടെ കുറവാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടില്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...