Tag: RAHNA FATHIMA

കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

ന്യുഡല്‍ഹി: കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധമാണെന്നും പ്രചരിപ്പിച്ചത് അശ്ലീലമാണെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. ഭാരത സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ലഭിക്കുകയെന്നും...

വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ച കേസ്: രഹ്ന ഫാത്തിമയ്ക്ക് തടവും പിഴയും

ആലപ്പുഴ: വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് തടവും പിഴയും ശിക്ഷവിധിച്ചു. രണ്ടു ലക്ഷത്തിപ്പതിനായിരം രുപ പിഴയടക്കാനും ഒരു ദിവസത്തെ കോടതി തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടത്. ആലപ്പുഴ സിജെഎം കോടതിയിലാണ് ശിക്ഷാവിധി നടപ്പാക്കിയത്. ആലപ്പുഴയിലെ ആദിത്യ...

അറസ്റ്റ് ചെയ്യരുത്; ജോലിയെ ബാധിക്കും; മുന്‍കൂര്‍ ജാമ്യത്തിനായി രഹന ഫാത്തിമ സുപ്രീംകോടതിയിലേക്ക്

മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് രഹ്ന ഫാത്തിമ സുപ്രീം കോടതിയിലേക്ക്. പൊലീസ് അറസ്റ്റ് ചെയ്താല്‍ ബി.എസ്.എന്‍.എല്ലിലെ ജോലിയെത്തന്നെ ബാധിച്ചേക്കുമെന്നതിനാലാണ് അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കാന്‍ രഹ്ന തയാറെടുക്കുന്നത്. തുലാമാസ പൂജയ്ക്കിടെ പോലീസ് വലയത്തിനുള്ളില്‍ സന്നിധാനത്തു വലിയ നടപ്പന്തല്‍ വരെയെത്തിയ രഹ്നയ്ക്ക് കടുത്ത പ്രതിഷേധം...

രഹന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ ആറ് പേര്‍ക്ക് ജാമ്യം

കൊച്ചി: രഹന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു രഹ്നയ്‌ക്കെതിരെ കേസെടുത്തത്.താന്‍ ഒരു മതവിശ്വാസിയാണ്. അതുകൊണ്ടുതന്നെ തനിക്ക് അവിടെ പോകാനുള്ള അവകാശമുണ്ടായിരുന്നു. താന്‍ ഒരുതരത്തിലും മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രഹ്ന ഹര്‍ജിയില്‍...

രഹ്ന ഫാത്തിമയെ സ്ഥലം മാറ്റി; അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബിഎസ്എന്‍എല്‍

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തി വിവാദത്തിലകപ്പെട്ട ബിഎസ്എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയ്‌ക്കെതിരെ നടപടി തുടങ്ങി. പ്രാഥമിക നടപടിയെന്ന നിലയില്‍ രഹ്നഫാത്തിമയെ സ്ഥലംമാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബിഎസ്എന്‍ എല്ലിന്റെ തീരുമാനം. ബിഎസ്എന്‍എല്‍ കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ...

സുരേന്ദ്രനുമായി രഹ്ന മംഗലാപുരത്ത് കൂടിക്കാഴ്ച നടത്തിയോ…? സെക്‌സ് റാക്കറ്റ് കേസില്‍ രശ്മിക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ആരോപണത്തിനു പിന്നിലെന്ന് രഹ്ന ഫാത്തിമ

കൊച്ചി: ഓണ്‍ലൈന്‍ സെക്‌സ്‌റാക്കറ്റ് കേസിലെ മുഖ്യപ്രതിയും മോഡലുമായ രശ്മി നായരുടെ ആരോപണം നിഷേധിച്ച് രഹ്ന ഫാത്തിമ. സെക്‌സ് റാക്കറ്റ് കേസില്‍ രശ്മിക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ആരോപണത്തിനു പിന്നിലെന്ന് രഹ്ന ഫാത്തിമ. ഇന്നു രാവിലെ ശബരിമലയിലെ നടപ്പന്തല്‍ വരെ എത്തിയെങ്കിലും നടിയും മോഡലുമായ രഹ്നയ്ക്കു...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...