Tag: priya varrier

ലിപ് ലോക്കുമായി പ്രിയ വാര്യര്‍..!!! ഡിസ് ലൈക്ക് പ്രവാഹം ഇതിനും ..!!!

പ്രിയ വാര്യരുടെയും റോഷന്റെയും ലിപ്ലോക്ക് സീനോടെ ഒരു അഡാര്‍ ലവിന്റെ ടീസര്‍ പുറത്ത്. ഒരു മിനിട്ടോളം മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തരംഗമായിക്കഴിഞ്ഞു. യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്ന ടീസറിനു ലൈക്കുകളേക്കാള്‍ ഡിസ്ലൈക്കുകള്‍ ആണ് ലഭിക്കുന്നുണ്ട്. ലൈക്ക് ലഭിച്ചതിനേക്കാള്‍ ഇരട്ടി ഡിസ്ലൈക്ക് ആണ് കിട്ടിയിരിക്കുന്നത്....

പ്രിയ പ്രകാശ് വാര്യര്‍ രണ്‍വീര്‍ സിങ്ങിനൊപ്പം; ചിത്രം വൈറലാവുന്നു

പ്രിയ പ്രകാശ് വാര്യര്‍ രണ്‍വീര്‍ സിങ്ങിനൊപ്പം ചിത്രം വൈറലാവുന്നു. ആദ്യ ചിത്രം റിലീസ് ആകും മുമ്പേ പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. 'ശ്രീദേവി ബംഗ്ലാവ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി...

ട്രോളര്‍മാര്‍ പ്രിയ വാര്യരുടെ പിന്നാലെ; തെലുങ്ക് പരസ്യത്തിനും ട്രോള്‍

പ്രിയ വാര്യരുടെ തെലുങ്ക് പരസ്യത്തിനും ട്രോള്‍. ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് തരംഗമായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ലോകമേറ്റെടുത്ത ഗാനത്തിലെ കണ്ണിറുക്കലിലൂടെ പ്രിയ വാര്യര്‍ താരമായി മാറുകയയാരുന്നു. മലയാളികളേക്കാള്‍ പ്രിയയെ നെഞ്ചിലേറ്റിയത് മറ്റു സംസ്ഥാനക്കാരാണ്. എന്നാല്‍...

‘നസ്രിയയെ കാണുമ്പോഴാ പ്രിയ വാര്യരെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്..!’ നസ്രിയയെ സന്തോഷിപ്പിക്കുന്നതിന് എന്നെ ആക്രമിക്കണോ…? പ്രിയ വാര്യര്‍ ട്രോളര്‍മാരോട്

'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന് തുടങ്ങുന്ന ഗാനരംഗം വന്നതോട് വന്‍ പ്രശസ്തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ടാണ് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ പ്രിയ വാര്യര്‍ സ്റ്റാര്‍ ആയത്. പ്രിയയുടെ കണ്ണിറുക്കല്‍...
Advertismentspot_img

Most Popular