Tag: prediction

പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന തോല്‍ക്കും!!! ഫ്രാന്‍സ് കപ്പ് സ്വന്തമാക്കും; പ്രവചനവുമായി എന്‍.എസ് മാധവന്‍

ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കാനിരിക്കെ പ്രവചനവുമായി പ്രമുഖ സാഹിത്യകാരന്‍ എന്‍എസ് മാധവന്‍. ഫ്രാന്‍സിനെതിരെ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീന പരാജയപ്പെടും. വിജയി ഫ്രഞ്ചുകാരായിരിക്കുമെന്നാണ് എന്‍എസ് മാധവന്റെ പ്രവചനം. ലോകകപ്പും ഫ്രാന്‍സ് സ്വന്തമാക്കുമെന്നാണ് മാധവന്‍ പ്രവചിക്കുന്നത്. മലയാള മനോരമയ്ക്ക് വേണ്ടിയാണ് എന്‍ എസ് മാധവന്‍ കളി...

‘അക്കിലസ് പൂച്ചേടെ വാലില്‍ പിടിച്ച് ഭിത്തിയിലടിക്കാന്‍ ആരുമില്ലേ’ സോഷ്യല്‍ മീഡിയയില്‍ താരമായി സുലൈമാന്‍ കോഴി

മണിക്കൂറുകള്‍ക്ക് മുമ്പ് വരെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്ഥാനത്തായിരിന്നു. എന്നാല്‍ മിശിഹാ ഉയര്‍ന്നപ്പോള്‍ അര്‍ജന്റീനിയന്‍ പ്രതീക്ഷകളും വര്‍ധിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നൈജിരയെ നീലപ്പട കെട്ടുകെട്ടിച്ചത്. എന്നാല്‍ ഇന്നലത്തെ കളിയില്‍ ആര്‍ജന്റീനിയന്‍ ആരാധകരുടെ മുഖ്യ ശത്രു നൈജിരിയ ആയിരുന്നില്ല. അത് അക്കിലസ് പൂച്ചയായിരുന്നു. ഇത്തവണ മത്സര...

വാട്‌സ് ആപ്പ് വഴി സ്വകാര്യ ചിത്രങ്ങള്‍ കൈമാറുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്‍!!! ഏതു നിമിഷവും അവ പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടാം….

മൊബൈല്‍ ഫോണിലൂടെ സ്വകാര്യ ചിത്രങ്ങളും വീഡിയോ കോളും നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്‍. നിങ്ങള്‍ നടത്തുന്ന വീഡിയോ കോളുകള്‍ പോണ്‍സൈറ്റില്‍ പ്രത്യക്ഷപ്പെടാന്‍ വെറും നിമിഷങ്ങള്‍ മതിയെന്നാണ് സൈബര്‍ സെല്ല് നല്‍കുന്ന അറിയിപ്പ്. വാട്‌സ്ആപ്പ്, സ്‌കൈപ്പ് എന്നിവ ഉപയോഗിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വിവാഹം...
Advertismentspot_img

Most Popular